0%

Chapter Title : ഫോട്ടോഗ്രാഫറും അയൽവാസി മൊഞ്ചത്തിയും [സമീർ മോൻ]

Author : kkstories Read All Parts 1067

പറഞ്ഞ് അകത്തോട്ട് പോയി. അവർ കുട്ടിയെയും കൂട്ടി കുറച്ച് ആശ്വാസത്തോട് ആ ബെഞ്ചിൽ ഇരുന്നു..

തന്റെ ഡിസൈൻ എല്ലാം പ്രിൻസിപ്പലിനെ കാണിച്ച് പ്രിൻസിപ്പലിന് നല്ല അഭിപ്രായം ആയിരുന്നു... തന്റെ ജോലിയെല്ലാം തീർത്തതിനു ശേഷം പ്രിൻസിപ്പൽ നോട് സതീഷ് ചോദിച്ചു.

സർ എനിക്ക് ഇവിടെ ഒരു കുട്ടിയുടെ അഡ്മിഷൻ തരാമോ എന്ന് ചോദിച്ചു.. സതീഷ്. സതീഷിനെ വേണമെങ്കിൽ  എത്ര സീറ്റുകൾ വേണമെങ്കിൽ പോലും തരാം എന്ന് പ്രിൻസിപ്പൽ പറഞ്ഞു.. കാരണം സതീഷിന്റെ സ്വാധീനം ആ സ്കൂളിൽ അത്രയ്ക്ക് വലുതായിരുന്നു..

.. സർ എനിക്ക് അധികമൊന്നും വേണ്ട ഒരു സീറ്റ് മാത്രം മതി എന്ന് സതീഷ് പ്രിൻസിപ്പൽ നോട് പറഞ്ഞു.. ഓക്കേ കുട്ടിയുമായി വന്നോളൂ എന്ന് സതീഷിനോട് പ്രിൻസ് പറഞ്ഞു..

നാളേക്ക് വെക്കുന്നില്ല ഇപ്പൊ തന്നെ വരാം എന്ന് പറഞ്ഞ് സതീഷ് പുറത്തിറങ്ങി.. സതീഷ് തന്റെ അയൽവാസിയായ ആ ഉമ്മച്ചി പെണ്ണിനോട്  പ്രിൻസിപ്പലിന്റെ റൂമിലോട്ട് വരാൻ പറഞ്ഞു രണ്ടുപേരും അകത്തു കയറി..

ഇവർക്കാണ് എന്ന് പ്രിൻസിപ്പൽ നെറ്റ് ചുളിച്ചുകൊണ്ട് ചോദിച്ചു.. സർ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് സാർ കൊടുക്കണം എന്ന് സതീഷ് പറഞ്ഞു.. സതീഷിന് വേണ്ടപ്പെട്ടത് ആണെങ്കിൽ ഞങ്ങൾക്കും വേണ്ടപ്പെട്ട തന്നെയാണ് എന്ന് ചിരിച്ചുകൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു..

പ്രിൻസിപ്പൽ അവരിൽ നിന്നും പേപ്പർ എല്ലാം വാങ്ങി അഡ്മിഷൻ ശരിയാക്കി കൊടുത്തു.. വെറും 1000 രൂപ മാത്രം വാങ്ങിയാണ് അഡ്മിഷൻ കൊടുത്തത്..

അഡ്മിഷൻ എടുത്തതിനുശേഷം അവർ രണ്ടുപേരും പുറത്തിറങ്ങി.. സതീഷ് അവരുടെ മുഖത്ത് നോക്കി നല്ലവണ്ണം പുഞ്ചിരിച്ചു അതിലും നന്നായി അവരും പുഞ്ചിരിച്ചു..

നേരത്തെ പരിചയപ്പെടാൻ വരാത്തതിൽ ഉമ്മച്ചി പെണ്ണ് സോറി പറഞ്ഞു.. അത് സാരമില്ല എനിക്കും വളരെ തിരക്കായിരുന്നു അതുകൊണ്ടാണ് ഞാനും അങ്ങോട്ട് പരിചയപ്പെടാൻ വരാഞ്ഞേ എന്ന് സതീഷ് പറഞ്ഞു..

അതുപോട്ടെ പേരെന്താണെന്ന് സതീഷ് ചോദിച്ചു. നൂറിൻ ജാഫർ എന്ന് അവർ പേര് പറഞ്ഞു.. അതിമനോഹരിയായ ആ താത്ത പെണ്ണിന്റെ  സംസാരവും രൂപവും കണ്ടിട്ട് ശരിക്കും പറഞ്ഞാൽ സതീഷിന്റെ കിളി പോയിരുന്നു.. സതീഷ് ഒരു വല്ലാത്ത ഹാലിയായിരുന്നു..

വീട്ടിൽ ആരൊക്കെ ഉണ്ട് ഒന്ന് ചോദിച്ചപ്പോൾ വീട്ടിൽ അവളും ആ അഞ്ചു വയസ്സുള്ള കുട്ടിയും  കിടപ്പിലായ ഉമ്മയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു.. ഭർത്താവ് സൗദിയിൽ ഒരു കമ്പനിയിൽ ആണെന്നും പറഞ്ഞു.. ഉമ്മ കിടപ്പിൽ ആയതിനാൽ ആണ് സൗദിയിൽ പോകാഞ്ഞത് എന്ന് അവർ കൂട്ടിച്ചേർത്തു...

അവർ ഓരോന്ന് സംസാരിച്ച സ്കൂളിൽ നിന്നും ഫ്ലാറ്റിലോട്ട് നടന്നുപോയി..

💬 Comments

View all comments