Chapter Title : ഫ്രണ്ടിന്റെ അമ്മ [Mi]
ഫോൺ ബെൽ അടിച്ചത്. ഞാൻ സ്ക്രീനിലേക്ക് നോക്കി.
"അമ്മ"
ഞാൻ ഉറക്കെ ബാത്‌റൂമിലേക്ക് വിളിച്ചു പറഞ്ഞു: 'ഡാ... നിന്റെ അമ്മ വിളിക്കുന്നു...'
'ആഹ്... വരാടാ... വന്നിട്ട് ഞാൻ തിരിച്ചു വിളിച്ചോളാം...' അവൻ തിരിച്ചു പറഞ്ഞു.
'ഹാ...' ഞാൻ ബെഡിൽ ചാഞ്ഞു. പെട്ടെന്നാണ് ഞാൻ ഒന്ന് ഞെട്ടിയത്. ഞാൻ പെട്ടെന്ന് അവന്റെ ഫോണിലെ സ്ക്രീനിലേക്ക് നോക്കി.
അമ്മ എന്ന് എഴുതിയതിനു താഴെയായി നമ്പർ കാണുന്നുണ്ട്. ആ നമ്പറും ഞാൻ സേവ് ചെയ്ത നമ്പറും ഞാൻ നോക്കി.
ആകെ അമ്പരന്നു ഞാൻ ഇരുന്നു.
അവ രണ്ടും ഒന്നായിരുന്നു...
(തുടരും)
💬 Comments
View all comments