0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
കൂടി അശ്വതിയോട് സംസാരിച്ചിട്ട് ആണ് ഞാൻ കാർ എടുത്തത്, കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ട്രീസ എന്തിനാ നിർത്തി കളഞ്ഞത്, അവളോട് ഒപ്പം പൊയ്ക്കൂടായിരുന്നോ….. ഞാൻ ഒന്നും മിണ്ടിയില്ല… എന്താ മിണ്ടാത്തത്…അശ്വതിയോട് കൊഞ്ചി കുഴയുന്നത് കണ്ടല്ലോ… ഞാൻ ഒന്നും മിണ്ടാൻ പോയില്ല, നമ്മൾ വല്ലതും പറഞ്ഞാൽ പിന്നെ നേരത്തെ പോലെ കരയണം, എങ്ങനെ നോക്കിയാലും മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ… ഓ…എനിക്ക് കാലില്ലല്ലോ.. അയ്യോ കാലല്ലല്ലോ നാക്കല്ലേ മുറിക്കേണ്ടത്…മറന്നു പോയി….
എന്റെ പൊന്നു ട്രീസെ നീ ഒന്ന് മിണ്ടാതിരി…. ഞാൻ അറിയാതെ പറഞ്ഞതാ…, കുറച്ചു നേരം ട്രീസ ഒന്നും മിണ്ടിയില്ല നീ കാലത്ത് എന്തിനാ എന്നെ കേറി പിടിച്ചത്…., അത് നീ വീഴാൻ പോയപ്പോൾ പിടിച്ചത… ഞാൻ വീണാൽ നിനക്കെന്താ…. ഞാൻ ഒന്നും മിണ്ടിയില്ല… നീ കിട്ടിയ അവസരം ശരിക്ക് മുതലെടുത്തു അല്ലെ….രാത്രിയൊക്കെ സോഫയിൽ ഒതുങ്ങി കിടക്കുന്ന കണ്ട പാവം, ഇപ്പോഴല്ലേ തനി കൊണം പുറത്ത് വന്നത്, ഇനി മേലിൽ എന്റെ അടുത്ത് നിന്റെ സൂക്കേടും കൊണ്ട് വരരുത്. അപ്പോഴേക്കും എന്റെ ഫോൺ ബെല്ലടിച്ചു, ഞാൻ വണ്ടി ഒതുക്കി നിർത്തി ട്രീസയോട് മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി ഫോണെടുത്തു, ഓഫീസിൽ നിന്നായിരുന്നു എനിക്ക് ട്രാൻസ്ഫർ…..എനിക്ക് നല്ല സന്തോഷം ആയി ഞാൻ കാർ എടുത്തോണ്ട് ട്രീസയോട് പറഞ്ഞു.., എനിക്ക് ട്രാൻസ്ഫർ ആണ്, അതോടെ അവളുടെ മുഖം മങ്ങി. ദൂരെ എവിടെ എങ്കിലും ആയ മതിയാരുന്നു, ജില്ല മാറിയായിരുന്നെങ്കിൽ അത് മതിയായിരുന്നു. സ്വസ്ഥത കിട്ടിയേനെ…. നിന്നോട് സംസാരിച്ചു എന്റെ വായിൽ നിന്നു തന്നെ എന്താ വരുന്നത് എന്നറിഞ്ഞു കൂടാ, പിന്നെ ഞാൻ അവസരം

💬 Comments

View all comments