0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
എന്ന് ഞാൻ അറിഞ്ഞില്ല.., മോനെ അങ്ങനെയൊന്നുമല്ല ഈ കല്യാണത്തിന്റെ പേരിൽ ഒരു പുൽ നമ്പു പോലും എനിക്ക് വേണ്ട.., കല്യാണം കഴിഞ്ഞും അച്ചി വീട്ടിൽ നിൽക്കുന്നത് എനിക്ക് നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ല.. എന്റെ വീട്ടിലോ പ്രശ്നം ഇവിടെയും പ്രശ്നം വേണ്ട എന്ന് കരുതിയാണ്. ഇനിയും എന്തെങ്കിലും തന്നു എന്നെ ഒരു കച്ചവടക്കാരൻ ആക്കാൻ ആണ് ഭാവമെങ്കിൽ, എനിക്ക് വാടക വീട് അന്വേഷിക്കേണ്ടി വരും. ഇത് ഞാൻ കളിക്ക് പറയുന്നതല്ല കാര്യമായിട്ടാ.. മോനെ… മോൻ കരുതും പോലെ അല്ല.. ഞാൻ ഒരു അച്ഛന്റെ കടമ ചെയ്തു എന്നെ ഉള്ളൂ… അങ്കിളെ മോളെ കെട്ട്യോന്റെ പേരിൽ വസ്തു നൽകി അല്ല കടമ ചെയ്യേണ്ടത്. അത് മോനെ… അങ്കിൾ ഇനി ഒന്നും പറയണ്ട ., അങ്കിളിൽ നിന്നും ഇത് ഞാൻ പ്രതീക്ഷിച്ചില്ല. പിന്നെ ഞാൻ നേരത്തെ പറഞ്ഞത് കാര്യമായിട്ടാ.. മോനെ ഞാൻ ഒരു കാർ ബുക്ക്‌ ചെയ്തിട്ടുണ്ട്, അത് എന്ത് ചെയ്യും അങ്കിൾ ബുക്ക്‌ ചെയ്തെങ്കിൽ അങ്കിൾ തന്നെ ഓടിച്ചോ…എന്നോട് ഒരു വാക്ക് ചോദിച്ചില്ലല്ലോ… മോനെ.. അത്…
അങ്കിളെ അങ്കിളിന്റെ ഈ മോനെ വിളിയിൽ ഒരു ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ അങ്കിൾ എന്നെ ഒരു കച്ചവടക്കാരൻ ആക്കില്ലായിരുന്നു . എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ വണ്ടിയും എടുത്തോണ്ട് കാരാം കുന്നിലേക്ക് പോയി. വണ്ടി താഴെ വച്ചു അതിന്റെ മുകളിൽ കേറി. അവിടെ നിന്നും ചുറ്റും നോക്കി.., വീടുകൾ ഒകെ ചെറുതായി കാണാൻ തുടങ്ങി, എന്റെ വീടും കണ്ടു. അമ്മ ഇപ്പോ എന്ത് ചെയ്യുക ആണോ എന്തോ…ഞാൻ

💬 Comments

View all comments