0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
കൂലി ചോദിച്ചു,അങ്കിൾ ഒക്കത്തില്ല .. എന്ന് പറഞ്ഞു, ഒരു പ്ലാവ് കോതണം അതിനാണു ഇത്രയും കൂലി,അത് പിന്നെ വാക് തർക്കമായി, പിന്നെ അവസാനം അവർ പറയുക ഈ മരം അവർ മുറിക്കത്തും ഇല്ല, ആരെയും കൊണ്ട് മുറിക്കാനും സമ്മതിക്കില്ല എന്ന്. പ്ലാവ് വീടിനോട് ചേർന്നാണ് നിൽക്കുന്നത്, കാറ്റ് അടിക്കുമ്പോൾ ശിഖരം വന്നു വീട്ടിൽ തട്ടും, അപ്പൊ അത് കൊത്തണം.., ഇത് അവർക്കു മനസ്സിൽ ആയി, അതിന്റെ വെല്ലുവിളിയാണ്,അവന്മാർ ആരെ കൊണ്ടും കൊത്തിക്കില്ല എന്ന് പറഞ്ഞത് കേട്ട് എനിക്ക് വിറഞ്ഞു കേറി വന്നു, എന്നാൽ കാണണം അല്ലോ… അങ്കിളെ ഞാൻ കൊത്താം….
എന്നാ ഒന്ന് കാണണമെന്ന് അവന്മാരും.., മേലെയിലെ രാജു ചേട്ടന്റെ കൈയിൽ മരം മുറിക്കുന്ന കട്ടർ ഉണ്ട് , അത് ഞാൻ പറഞ്ഞു എന്ന് പറഞ്ഞു വേടിക്കാൻ എബിയെ ഏർപ്പാടാക്കി, അശോകൻ ചേട്ടന്റെ കൈയിൽ നിന്നു വടവും വേടിച്, എബി കൊണ്ട് വന്ന കട്ടറും കൊണ്ട് ഞാൻ മരത്തിൽ വലിഞ്ഞു കേറി, നമ്മൾ സർക്കാർ ജോലി കാരെല്ലാം വെറും ഉണ്ണാക്കൻമാർ ആണെന്നാണ് ഇവന്മാരുടെ വിചാരം,ഓരോ ശിഖരങ്ങളായി കൊത്തി വടത്തിൽ കെട്ടി താഴെ ഇറക്കി, ചില ചെറിയ ശിഖരം കൊത്തി അങ്ങ് വിട്ടു.മേലേക്ക് മേലേക്ക് കേറി കൊണ്ടിരുന്നു, കൊത്തി കൊത്തി ഒരുവിധം മുകളിൽ എത്തി ഇനി കട്ടർ വേണ്ട, ഞാൻ വടത്തിൽ ചുറ്റി കട്ടർ ഇറക്കി,ശിഖരങ്ങൾ വെട്ടുകാത്തി കൊണ്ട് കൊത്തൻ തുടങ്ങി, വലതു കൈ കൊണ്ട് വെട്ടി ക്ഷീണിച്ചതിനാൽ ഇടതു കൈ കൊണ്ട് വെട്ടി, എനിക്ക് രണ്ട് കൈയും വാക്കാണ്,അവസാനം മരത്തിൽ മുകളിൽ രണ്ടു ശിഖരവും മാത്രമാക്കി ബാക്കി

💬 Comments

View all comments