0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
യാത്ര ആക്കി ഞാൻ പോയി കിടന്നു., കൈ ഭയങ്കര വേദന…. ആ തടി ഇടിച്ചതിന്റെ ആണ് എന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞു ട്രീസ വന്നു എന്റെ അടുത്തിരുന്നു,ഞാൻ ഒന്നും മിണ്ടിയില്ല, ഓരോരുത്തരെ മുമ്പിൽ ആൾ ആവാൻ പോയിട്ട് ഇപ്പൊ തളർന്നു കിടക്കയാണോ.., ട്രീസെ നിനക്ക് എന്ത് വേണം, ഒത്തിരി സമാധാനം താ.. എന്തൊരു ഷോ ആയിരുന്നു, മരത്തിന്റെ മുകളിൽ വലിഞ്ഞു കേറുന്നു…അങ്ങ് അറ്റം വരെ കേറിയല്ലോ…, താഴെ നിൽക്കുന്ന പെണ്ണുങ്ങൾ ഒക്കെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു,അയ്യോ ഇത് കാണാൻ അശ്വതിയെ കൂടി വിളിക്കേണ്ടതായിരുന്നു.. ശേ ഇനി എന്ത് ചെയ്യും …. അടുത്ത ആഴ്ച തൊട്ട് അപ്പുറത് നിൽക്കുന്നതിൽ കേറിയ മതി, അപ്പൊ അവളെ വിളിക്കാം…എന്താ …
നിർത്തേടി….. നിനക്ക് വീണ്ടും തുടങ്ങിയ മുള്ളും മുനയും വച് സംസാരം.മനുഷ്യന് വയ്യ.. അല്പം മനസാക്ഷി ഉണ്ടെങ്കിൽ മിണ്ടാതിരി…പേരിനെങ്കിലും ഞാൻ തന്റെ ഭർത്താവ് അല്ലെ. അതോടെ ട്രീസ പുറത്തിറങ്ങി പോയി. രാത്രി ആയപ്പോൾ തടി ഇടിച്ച ഭാഗത്തു നല്ല വേദന, ചെറിയ നീരും വച്ചിട്ടുണ്ട്, വേദന സഹിക്കാൻ കഴിയാതെ ഞാൻ അമ്മേ വേദനിക്കുന്നു…എന്നിങ്ങനെ പിച്ചും പേയും പറഞ്ഞോണ്ട് കിടന്നു, രാത്രി എപ്പോഴോ അമ്മ അടുത്തിരുന്ന് എന്റെ കൈയിൽ മരുന്നിട്ട് തരുന്നു.., അമ്മേ അമ്മ വന്നോ…. എന്താ ഒന്നും മിണ്ടാത്തെ…. അമ്മ പൊറുക്കണം…ട്രീസയെ എനിക്ക് വലിയ ഇഷ്ടം ആയത് കൊണ്ടാണ് കെട്ടിയത്…. അമ്മ ഒന്നും മിണ്ടുന്നില്ല, കരയുകയാണ് എന്ന് തോന്നുന്നു. അമ്മ കരയല്ലേ…എന്തായാലും വന്നല്ലോ…അമ്മ ട്രീസയെ കണ്ടോ…, എന്താ ഒന്നും മിണ്ടാത്തത്…, അവൾ അപ്പുറത്തേ മുറിയിൽ ഉണ്ട്.., പാവമാ…. ഒത്തിരി ചാടി കടിക്കും എന്നെ

💬 Comments

View all comments