0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
ഉറക്കപ്പിച്ചിൽ വിചാരിച്ചു അമ്മയായിരിക്കും എന്ന്….. അനൂപേട്ടന് അമ്മയെ വലിയ ഇഷ്ടം ആണല്ലേ…ഈ കാൽ ഇല്ലാത്ത എന്നെ കെട്ടാൻ അമ്മയോട് പിണങ്ങിയത് എന്തിനാ… ഞാൻ ഒന്നും മിണ്ടാതെ അവളെ എടുത്തു സ്ലാബിൽ ഇരുത്തി….,മാക്സി പൊക്കി വയ്പ് കാൽ അഴിച്ചു മാറ്റി…അവൾ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് നോക്കിയിരിക്കെയാണ്.ഞാൻ അവളുടെ കാൽ മുറിച്ച ഭാഗത്ത്‌ ഒരു ഉമ്മ കൊടുത്തു.എന്നിട്ട് അവളെ നോക്കി പറഞ്ഞു.,. ഇനി കാൽ ഇല്ല എന്ന് പറയരുത് ഞാൻ ആണ് തന്റെ കാൽ.
പെട്ടെന്ന് ട്രീസ എന്നെ കെട്ടി പിടിച്ചു മുഖത്തൊക്കെ ഉമ്മ വച്ചു…, പിന്നെ എന്നെ കെട്ടിപിടിച്ചു ഇരുന്നു കരയുക ആണ്. അവളുടെ കരച്ചിൽ മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു. അതെ അവസരം മുതലാക്കരുത്…. അവൾ എന്നെ നോക്കിയിട്ട് വിട്ടു മാറി ഇരുന്നു.ഞാൻ കണ്ണൊക്കെ തുടച്ചിട്ട് കണ്ണിൽ ഒരുമ്മ കൊടുത്തു. തനിക്ക് എന്നോട് ഇത്ര സ്നേഹം ഒക്കെ ഉണ്ട…, എന്നിട്ട് ആണോ…എപ്പോഴും വഴക്കുണ്ടാക്കുന്നത്..എന്തായാലും താൻ മരുന്നിട്ടത് കൊണ്ട് കൈയിലെ നീര് വറ്റി.. ഇന്നലത്തെ പോലെ ഇനിയും വല്ല മരത്തിലും വലിഞ്ഞു കേറാൻ പോയാൽ കാൽ ഞാൻ തള്ളി ഒടിക്കും…. ഞാൻ ചിരിച്ചതെ ഉള്ളൂ…അവൾ എന്നെ പറ്റി ചേർന്ന് ഇരിക്കെയാണ്. അതെ ഇങ്ങനെ ഇരുന്നാൽ മതിയ നമുക്ക് ജോലിക്കു പോണ്ടേ…. ഇന്ന് ലീവ് പറഞ്ഞിട്ട് ഉണ്ട്. കൈ വയ്യാത്തത് അല്ലെ.. അപ്പൊ തനിക്ക് പോണ്ടേ….. ഞാൻ അവളെ വിട്ടു മാറി കൊണ്ട് പറഞ്ഞു ഞാനും പോണില്ല… അവൾ വീണ്ടും എന്നെ കെട്ടി പിടിച്ചു. അതെ ഇങ്ങനെ ഇരുന്ന മതിയാ…അല്ല പെട്ടെന്ന് എന്താ ഒരു സ്നേഹം…. എന്നെ ഒരുപാട്

💬 Comments

View all comments