0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
ഞാൻ അങ്കിളിനോട് പറഞ്ഞിട്ടുണ്ട്. അതോടെ സംസാരം അവിടെ അവസാനിച്ചു. ആന്റി ട്രീസയെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് മോനെ ഭക്ഷണം എടുക്കാം… എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു. ട്രീസ എന്നെ രൂക്ഷമായി നോക്കിയിട്ട് എന്തോ പറയാൻ വന്നു, എബി വരുന്നത് കണ്ട് നിർത്തി.
ഭക്ഷണം ഒക്കെ കഴിഞ്ഞു അങ്ങനെ ഇരുന്നു, എബിയും ഞാനും ഓരോ വെടി പറഞ്ഞു ഇരുന്നു, ട്രീസ മുറിയിലോട്ട് തന്നെ പോയി. കുറച്ചു കഴിഞ്ഞു അങ്കിളും വന്നു ഓരോന്ന് സംസാരിച്ചിരുന്നു, വസ്തുവിന്റെ കാര്യമൊന്നും പിന്നെ ചർച്ചയ്ക്ക് വന്നില്ല. ഉച്ച ഊണിനാണ് സഭ പിരിഞ്ഞത്,അത് കഴിഞ്ഞു ഞാൻ അങ്കിളിന്റെ കൂടെ പുറത്ത് ഒക്കെ നടക്കാൻ തുടങ്ങി, എബി ഉറങ്ങാനും, ട്രീസ പതിവ് പോലെ വന്നു കഴിച്ചിട്ട് പോയി,നമ്മൾ തിരിച്ചു വരുമ്പോൾ ട്രീസയുടെ മുറിയിൽ നിന്നു സംസാരം കേൾക്കുന്നുണ്ട് എടി ട്രീസേ.. നിനക്ക് ഒന്ന് വന്നു എന്നെ സഹായിച്ചു കൂടെ.. ഇപ്പൊ പഴയ പോലെ അല്ല, അനൂപ് എന്ത് വിചാരിക്കും…. ആര് എന്ത് വിചാരിച്ചാലും എനിക്ക് ഒന്നുമില്ല., എല്ലാരും കൂടെ മോനെ കെട്ടിക്കാനായിട്ട് എന്നെ ഒഴിവാക്കി അല്ലെ.. ഞാൻ കല്യാണം വേണ്ട വേണ്ട എന്ന് നൂറു വട്ടം പറഞ്ഞതല്ലേ.. അപ്പൊ മമ്മി കെട്ടി തൂങ്ങി ചാകും എന്ന് പറഞ്ഞിട്ട്…. എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ..... ഇത് കേട്ടു ഞാൻ അങ്കിളിനെ നോക്കി, അങ്കിൾ തല കുനിച് നിക്കെയാണ്. അങ്കിളെ ഞാൻ അന്നേ ചോദിച്ചത് അല്ലെ ട്രീസയ്ക്ക് സമ്മതമാണോ…എന്ന്, അപ്പോ നിങ്ങളെല്ലാം കൂടി നാടകം കളിച്ചിട്ട് മോനെ എന്റെ മോളും ഒരു കുടുംബം ആയി കാണാനുള്ള ആഗ്രഹം കൊണ്ടാണ്….

💬 Comments

View all comments