0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
എന്റെ കാൽ ഒക്കെ എടുത്തിട്ട് തന്നു, അതോടെ എനിക്ക് അനൂപേട്ടൻ ഇല്ലാതെ പറ്റില്ല എന്നായി.. അന്ന് മുതൽ ഈ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുവാ….. എന്നിട്ട് ആണോ ഇന്നലെ വന്നു വഴക്ക് ഉണ്ടാക്കിയത്. അത് മരത്തിന്റെ മുകളിൽ നിന്ന് വീണാലോ…എന്ന് പേടിച്ചിട്ടാ…. എന്തോരം ഉയരത്തിലാ കേറിയത്…ഞാൻ ഇവിടെ പേടിച്ചിട്ട് വിളിക്കാത്ത ദൈവങ്ങൾ ഇല്ല.അത് പോട്ടെ എന്നെ എപ്പോ മുതൽ ആണ് ഇഷ്ടം…. എനിക്കോ.. എനിക്ക് തന്നെ കല്യാണം കഴിക്കുന്നതിനു മുമ്പേ ഇഷ്ടം ആണ്…. അതല്ലേ കെട്ടിയത്.. പിന്നെ വൈകി പോയത്…അമ്മ സമ്മതിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട്.. അമ്മയുടെ പിണക്കം എങ്ങനെ മാറ്റും… അതിനൊക്കെ ഒരു വഴിയുണ്ട്… എന്ത് വഴി…… ആ വഴിയിൽ കൂടിയാണ് നമ്മൾ അല്പം മുമ്പ് സഞ്ചരിച്ചത്…… മനസ്സിൽ ആയില്ല… എടി പൊട്ടി കുഞ്ഞിക്കാല് കണ്ട അലിയാത്ത ആരെങ്കിലും ഉണ്ട…. അവൾ നാണിച്ചൊരു ചിരി.. അങ്ങനെ അന്ന് മുതൽ അവർ കുഞ്ഞിന് വേണ്ടിയുള്ള പരിശ്രമത്തിൽ ആണ്. അനൂപിന്റെ അമ്മയുടെ പിണക്കം മാറ്റാൻ..

💬 Comments

View all comments