← Back to ഫ്രണ്ട്ഷിപ് 2 [അത്തി]

Comments

ഫ്രണ്ട്ഷിപ് 2 [അത്തി] · approved reader discussion

Achilies • 26-11-2020 11:02

അത്തി ബ്രോ.
ട്രീസയോട് തോന്നിയ ദേഷ്യമൊക്കെ അവസാനം പതിങ്ങുമടങ്ങു കൂടി ഇഷ്ടമായി.
കഥ അടിപൊളി ആയിരുന്നു.
ട്രീസയുടെയും അനൂപിന്റെയും ജീവിതം വരച്ചിട്ട രീതിയും
..
അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ
❤❤❤❤❤❤❤❤❤❤

Athi • 26-11-2020 18:20

Thanks ബ്രോ, ഞാൻ ഒരു കഥ അയച്ചാൽ ആദ്യം നോക്കുന്ന കമന്റ്‌ താങ്കളുടേതാണ്, കഥ  ഇഷ്ടപ്പെട്ടതിൽ നന്ദി, പിന്നെ ഞാൻ ഒരു പുതിയ കഥയുടെ ചിന്തയിൽ ആണ്, അതിൽ നായകന് രണ്ടു പെങ്ങൾ ഉണ്ട്, ഒന്ന്  മൂത്തത്  കുട്ടിയുണ്ട് , രണ്ടാമത്തെ ഇളയത്, ഇവരെ  രണ്ടുപേരെയും നായകന്റെ സുഹൃത്തുക്കളാണ് കെട്ടുന്നത്, അപ്പൊ അതിൽ ഒരു സുഹൃത്തായി താങ്കളെ ഇറക്കിയാലോ..., എന്താണ് അഭിപ്രായം...

Achilies • 26-11-2020 21:13

ഇതിലും സന്തോഷം ഒന്നുമില്ല ബ്രോ ഇഷ്ടപ്പെടുന്ന ഒരു കഥാകൃത്തിന്റെ കഥയിൽ ഒരു റോൾ, തീർച്ചയായും എഴുതണം...???????
അത്തി ക്കുള്ള യുഗം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്❤❤❤

Demon king • 26-11-2020 10:55

മുത്തേ...
നല്ല കഥ...
വളരെ ഇഷ്ട്ടയി...
അവരുടെ വഴക്കും , തമാശകളും , സ്നേഹവും എല്ലാം വളരെ ആസ്വദിച്ചു. ആദ്യം trissayod അൽപ്പം ദേഷ്യം തോന്നിയിരുന്നു. പിന്നെ ഇഷ്ട്ടവും തോന്നി...
ഒരുപക്ഷേ ചുറ്റുപാട് അവളെ അങ്ങനെ ഒരു സ്വഭാവക്കാരി ആക്കിയതാവും...

ഇത് കഴിഞ്ഞോ അതോ തുടരുമോ...
എൻഡിൽ ഒന്നും കണ്ടില്ല... അതാണ് ചോദിച്ചത്...

With lov
Demon king?

Athi • 26-11-2020 18:22

Thanks, വായിച്ചതിനും അതിനേക്കാൾ കമന്റ്‌ ഇട്ടതിനും. തുടരണോ.. വേണ്ടയോ... എന്ന് ചിന്തിക്കുന്നു

Lalji • 26-11-2020 10:40

Kidu

M D V • 26-11-2020 10:20

താൻ ഉള്ളടത്തോളം നല്ല കഥകളക്ക് . പഞ്ഞമില്ല .അത്തി  ഒരു മുതൽകൂട് തന്നെയാണ് സംശയമില്ല .

Athi • 26-11-2020 10:26

Thanks, താങ്കൾ എന്റെ എല്ലാ കഥകളും വായിക്കുന്നണ്ടല്ലോ.., ഇതിൽ കമ്പി കുറവായത് കൊണ്ട് ആളുകൾക്ക് ഇഷ്ടമാകുമോ എന്ന വിഷമത്തിൽ ആണ് ഞാൻ...

അമ്മിണിയുടെ കാമുകൻ • 26-11-2020 10:43

Bro അങ്ങെനെ വിചാരിക്കരുത്. പലരും പല type ആണ്. എനിക്ക്  തന്നെ ഇങ്ങനത്തെ LOVE + SEX ആണ് കൂടുതൽ ഇഷ്ടം.അതും SEX lastilek വരുന്നത്.  എന്ത് ആയാലും കിടുക്കി.

Athi • 26-11-2020 11:04

Thanks..

Jagthnathan • 26-11-2020 09:27

1st