← Back to ഫ്രണ്ട്ഷിപ് [അത്തി]

Comments

ഫ്രണ്ട്ഷിപ് [അത്തി] · approved reader discussion

കുട്ടൻ • 06-01-2021 03:51

അടുത്ത പാർട്ട്‌ ഇനി എന്നാണ്

Legend Ricky • 19-12-2020 23:26

എന്റെ മോനെ. സൂപ്പർ കഥ. നെക്സ്റ്റ് പാര്‍ട്ടിന് വേണ്ടി ഞാൻ വെയിറ്റ് ചെയ്യും....

                        By

                    LEGEND RICKY

ഫ്രഞ്ചീ • 29-11-2020 23:04

?

സക്കറിയ • 25-11-2020 18:36

bro super story

next part eppol varum??

രാവണൻ • 23-11-2020 18:24

???❤️

Sarath • 23-11-2020 00:11

Bro meera teacher story konde thane bro nte level poli aane.

ashik • 22-11-2020 20:38

next പാർട്ട് എപ്പോളാണ് ഇടുക ബ്രോ

Sarath • 22-11-2020 20:28

Bro story kidilan

Ezrabin • 21-11-2020 20:55

Kadha ishtapettu bro keep writing ...nalla oru theame ane pettenne tharam nokkane onnukondalla excitement kond chodichatha ....ellam kalagi theliyatte with faithfully your fan boy Ezrabin ???

Athi • 22-11-2020 14:23

വായനക്കാർ കുറവായത്  കൊണ്ട് തുടർന്ന്  എഴുതാൻ മടി, എന്തായാലും  നിങ്ങൾക്ക് വേണ്ടി എഴുതാം.

Sk • 25-11-2020 19:44

ബ്രോ തുടക്കമേ അത്ര രേസ്പോൻസ് കിട്ടാത്തതിന്റെ പേരിൽ മടുപ്പു തോന്നേണ്ട സാവകാശം റീച് കിട്ടും.നല്ല ഒരു കഥയാണ് ഇത് വീണ്ടും തുടരുക.

akshay._.ak • 20-11-2020 14:17

Pwoli pwoliyee

VKV • 18-11-2020 12:08

Next part varumo

?? • 18-11-2020 12:03

കിടിലൻ തുടക്കം

Mtk • 18-11-2020 02:40

Mr Athi
നിങൾ എന്തു കൊണ്ട് ഇവിടെ നേരത്തെ വന്നില്ല എന്നതാണ് ഞാന് ആലോചിക്കുന്നത്
Next part waiting ??

മുൻഷി • 18-11-2020 00:15

??? super next part page kude vagam ✍️

salman • 17-11-2020 23:55

Super

Sk • 17-11-2020 19:56

ഇഷ്ട്ടപ്പെട്ടു ബ്രോ ? പെട്ടന്നു അടുത്ത പാർട്ട് തരണേ

ജിഷ്ണു A B • 17-11-2020 19:46

പൊളിയാണ് മച്ചാന്നേ

വിരഹ കാമുകൻ??? • 17-11-2020 16:41

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു???

pravasi • 17-11-2020 16:09

ബ്രോ, ഇപ്പോളാണ് വായിച്ചത്.. കൊള്ളാം...

വേഗം വേണം അടുത്ത പാർട്ട്...കാത്തിരിക്കും

ഒത്തിരി ഇഗ്ടത്തോടെ...

Paappan • 17-11-2020 15:55

തുടക്കം കൊള്ളാം....

തുടരുക...

♥️♥️♥️♥️

vijayakumar • 17-11-2020 15:43

Thudakkam gamphiram bro,nalle theme,
keep it up and continue bro

Christano marko saviyar • 17-11-2020 15:17

Ur a outstanding writer in all type off story

Achilies • 17-11-2020 14:16

അത്തി ബ്രോ അടിപൊളി തീം,
വളരെ മനോഹരമായി എഴുതി.
അനൂപിന്റെ അവസ്ഥ ഏതായാലും കൊള്ളാം, ഇനി എന്തൊക്കെ നടക്കുമെന്നറിയാൻ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം❤❤❤

Athi • 18-11-2020 10:28

നന്നായി  എഴുതാൻ ശ്രമിക്കാം, നിങ്ങളുടെ പ്രതീക്ഷയ്‌ക്കോത്ത് ഉയരാൻ  പറ്റുമോ എന്ന്  അറിയില്ല.

Rahul • 18-11-2020 13:42

Oru request ullu... Oru kadha ezhuthi kazhinjittu vere kadhakal ittal mathi. Pinne pages kurachu aanelum vegam adutha bhagam idaan sramikkane

Krish krish • 17-11-2020 13:09

❤️❤️❤️❤️❤️

Adhi • 17-11-2020 13:07

പെരുത്തിഷ്ട്ടായി ❤❤❤

love bird • 17-11-2020 12:19

kadha kollam kurach page kooti ezhuthuka

കുരുത്തം കെട്ടവൻ • 17-11-2020 11:51

Kadha kollam കുറച്ചു പേജ് കൂടി ezhuthu ബ്രോ

Rickey Raj • 17-11-2020 11:46

പൊളിച്ചു ബ്രോ ...   
എന്നാലും പാവം 3g ആയല്ലോ ......
എല്ലാം okaya മതിയർന്ന ....
Waiting for next part.       
പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു..............

Azhar • 17-11-2020 11:35

Ithupole ang potte ushaar kadha vaaki enna varika

Sarath • 17-11-2020 10:45

Kidilan story nice starting

NoToRiOuS • 17-11-2020 10:37

തുടക്കം കൊള്ളാം.
തുടരുക...

Aradhakan • 17-11-2020 10:32

Thanikk Nalla oru series pranayakadha ezhuthanulla amp und onnu try cheyth nokku

Athi • 17-11-2020 11:28

നല്ല വാക്കുകൾക്ക് നന്ദി

Amal • 17-11-2020 10:15

തുടക്കം നന്നായിട്ടുണ്ട് കൊള്ളാം

നല്ലവനായ ഉണ്ണി • 17-11-2020 10:13

കൊള്ളാം. തുടർന്നു എഴുതുക.

കണ്ണൻ • 17-11-2020 09:36

??????

Rahul • 17-11-2020 09:35

Kollam nalla starting.... Athikam thaamasippikkanda