Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
ആകാശ് ) അങ്ങിനെ തറവാട് വീട്ടിലെത്തി ...... സൽമയും അഭിയെപ്പോലെതന്നെ അതികം ആരോടും സംസാരിക്കുകയോ അടുത്തിടപഴകുകയോ ഇല്ല ......... എപ്പോയും നല്ല ഗൗരവമായാണ് ......... അടുക്കളയിലൊന്നും അധികം കയറാറില്ല ....... മിക്കപ്പോഴു അവരുടെ റൂമിലിരുന്ന് ബുക്ക് വായിക്കുകയോ ലാപ്ടോപ്പ് ഉപയോഗിക്കുകയോ ആയിരിക്കും ...... എപ്പോയും ഗൗരിയും ആമിയും അമ്മയോടൊപ്പം കാണും ....... ആകാശിന് കൂട്ട് അച്ചൂവാണ് ....... അട്ജെസ്റ് ചെയ്ത എവിടെങ്കിലും പോയിരുന്ന് രണ്ടെണ്ണം അടിക്കാൻ കൂട്ടിന് അച്ചൂവാനുള്ളത് ........ അതുകൊണ്ട് ആകാശിന് ആ വീട് ബോറായിത്തോന്നിയില്ല .......... ആകാശിനും ആമിക്കും സാൽമയെക്കാൾ ഇഷ്ടം ഗൗരിയോടായിരുന്നു ......... ഗൗരിയെ അഭി മൈൻഡ് ചെയ്തില്ലെങ്കിലും സാൽമ അവളോട് പോയി സംസാരിച്ചു ........ ആമി ഇവരുടെ ഇടയിലെ പ്രെശ്നം എങ്ങനെയെങ്കിലും പരിഹരിക്കാൻ നന്നയി പരിശ്രെമിച്ചു ......... പക്ഷെ അച്ചൂ മാക്സിമം അഭിയെ ദേഷ്യപ്പെടുത്തികൊണ്ടേയിരുന്നു ......... അഭിയുടെ മുന്നിൽ വച്ച് ഗൗരിയെ കെട്ടിപ്പിടിക്കുക ....... ഉമ്മവയ്ക്കുക .....
ഗൗരിക്കും കാര്യം മനസ്സിലായതോടെ അവളും അച്ചൂന് കട്ട സപ്പോർട്ടുമായി കൂടെനിന്നു ........ അവനോട് ചെറുതായി കൊഞ്ചികുഴയാനും എപ്പോഴും അവന്റെ കൈപിടിച്ച് നടന്നും ........
ഇതൊക്കെ കണ്ട അഭി ആകെ അപ്സെറ്റായി ....... ഒരിക്കൽ എന്റെ ഭാര്യയായി എന്നോടൊപ്പം കഴിഞ്ഞവൾ മറ്റൊരുത്തന്റെ കൂടെ കൊഞ്ചികുഴയുന്നത് കണ്ട അഭിക്ക് അത് സഹിക്കാൻ പറ്റുന്നതിലും അധികമായിരുന്നു .... അത് അവന്റെ മനസ്സിൽ നല്ല വേദനയുണ്ടാക്കി .........
ഒരു ദിവസം ........ രാവിലെ അച്ചൂവും ഗൗരിയും സൂപ്പർ മാർക്കറ്റിൽ പോകാനായി ഇറങ്ങി ........അഭി വരാന്തയിൽ പത്രം വയിച്ചുകൊണ്ടിരിക്കുകയായിരുന്നു ......... രണ്ടുപേരും മുറ്റത്തേക്കിറങ്ങി ...... അച്ചൂന് കാറിൽ പോകണം ഗൗരിക്ക്
💬 Comments
View all comments