Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
ചുക്കാമണി ഞാൻ ചെത്തിയെടുക്കും ........... ഒരു പെണ്ണിനെ സ്നേഹിച്ച് കൂടെ കൊണ്ടുനടന്ന് അവൾക്ക് വയറ്റിലുണ്ടാക്കി കൊടുത്തിട്ട് അനിയന്റെ ഭാര്യയുടെ മറ്റെടവും മണപ്പിച്ചു നടക്കുന്നു .........നട്ടെല്ലില്ലാത്ത തന്തയില്ലാത്തവൻ ..... തന്നെ യെങ്ങനെയെടോ ആ പെണ്ണ് വിശ്വസിച്ചു കൂടെയിറങ്ങി വന്നത് ........ ഇവൾക്ക് വേണ്ടിയല്ലേ താൻ എന്നെ ഒരു രണ്ടാം കെട്ടുകാരിയാക്കിയത് ............ അതിന്റെ ജീവിതവും നീ നശിപ്പിക്കും ........ അലവലാതി ....... ഇനി അതിനെയെങ്കിലും നേരെ ചൊവ്വേ നോക്കടോ ......... ഗർഭിണിയായ ആ പെണ്ണിനെ കടയിൽ പറഞ്ഞു വിട്ടിട്ട് ഇവിടെ മലർന്നു കിടന്നു ഉറങ്ങുന്നു ....... ഡോ തനിക്ക് മനസ്സാക്ഷി ഇല്ലേ ............. എന്റെ അച്ചൂചേട്ടൻ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല ......... എന്റെ അച്ചൂനെ ചതിച്ചു നിന്നോട് ബെഡ് ഷെയർ ചെയ്യുമെന്ന് നീ സ്വപ്നത്തിൽ പോലും പ്രേതിക്ഷിക്കണ്ടാ ....... പിന്നെ ഒരുപാട് നാൾ ഇവിടെ ഞങ്ങൾ വച്ചുവിളമ്പി തരുമെന്ന് പ്രേതിക്ഷിച്ചുകൊണ്ട് നിൽക്കണ്ട ........ ഇറങ്ങി പോകാൻ പറയുന്നതിന് മുൻപേ പൊയ്ക്കോണം ........ ഞാൻ ബുദ്ധി പറഞ്ഞു തന്നന്നെ ഉള്ളു ........ അന്തസ്സ് ഉള്ളവർക്ക് മനസ്സിലാകും .........
ഒന്നും മിണ്ടാതെ കൈ കഴുകി അവിടെന്ന് എണിറ്റു ........ മനസ്സിലെ വലിയൊരു ഭാരം ഇറക്കി വെച്ചതിൽ ഗൗരിക്കും ആശ്വാസം തോന്നി .......... അവൾ പണി കഴിഞ്ഞ് സെറ്റിയിൽ കിടന്നു ..........
റൂമിലെത്തിയ അഭിയുടെ മാനസിക നില അകെ തകർന്നിരുന്നു ......... അവളുടെ മുന്നിൽ ചെറുതായതുപോലെ ...... അവൾ പറഞ്ഞ ഒന്നിനുപോലും മറുപടിയില്ലായിരുന്നു ........ അക്കമിട്ട് നിരത്തുംപോലെ ........ അതെ അവൾ പറഞ്ഞതെല്ലാം ശരിയാണ് ....... അവളെ രണ്ടാം കെട്ടുകാരിയാക്കിയതും ഞാനാണ് .........
💬 Comments
View all comments