0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

ഔദാര്യം ...... ചേട്ടനിപ്പോ അത്യാവശ്യം എന്നെ ഒഴുവാക്കുന്നതാ .......  ഇല്ലെങ്കിൽ ചേട്ടൻ പെടും .......... അച്ഛൻ സമ്മതിക്കാതെ ഞാൻ എന്റെ വീട്ടിൽ പോകില്ല ........... ഇല്ലെങ്കിൽ അഭി ചേട്ടൻ എന്നെ വീട്ടിൽ കൊണ്ട് വിടണം ...... എന്നേക്കുമായിട്ട് ........ എന്നേക്കുമായിട്ട് ഞാൻ ഒഴിവായിത്തരം ......... ചേട്ടൻ അത് ഇപ്പൊ പറയണം

അഭി ....... പിരിയുന്നതാണ് നല്ലതെന്ന് നിനക്ക് തോന്നിയാൽ ...... നീ അതുമായി മുന്നോട്ട് പൊയ്ക്കോ ....... എനിക്കൊരിക്കലും നിന്നെ ഒരു ഭാര്യയായി ഉൾക്കൊള്ളാൻ കഴിയില്ല

ഗൗരി ..... അതെനിക്ക് അറിയാം ...... ഇവിടെത്തെ അച്ഛനെയും അമ്മയെയും വിചാരിച്ചാണ് ഇത്രെയും നാൾ ഇതൊന്നും അവരോടൊന്നും സംസാരിക്കാത്തത് .......  ഞാൻ ഇനി ചേട്ടന്റെ ജീവിതത്തിലേക്ക് ഒരു ശല്യമായി കാണില്ല ......

അഭി ..... നിന്റെ എന്ത് തീരുമാനവും ഞാൻ സമ്മതിക്കുന്നു .........

ഗൗരി ..... എങ്കിൽ ഞാൻ നാളെ വീട്ടിൽ പോയി എന്റെ അച്ഛനോട് ഇതിനെക്കുറിച്ച് സംസാരിക്കാം ....... ചേട്ടൻ കൂടി എന്നോടൊപ്പം വരണം .........

അഭി ....... അത് നടക്കില്ല ........ നീ അച്ചൂനെ കൂട്ടി പോ ........

ഗൗരി ....... അവൻ അലവലാതിയാണെന്ന് ചേട്ടൻ തന്നെ അല്ലെ പറഞ്ഞത് ........ ഭാര്യയെ സ്വന്തം ആവശ്യത്തിനായി ഒരു അലവലാതിയോടൊപ്പം പറഞ്ഞയക്കുന്ന സ്വന്തം ഭർത്താവ് .......... നാണമില്ലേ നിങ്ങൾക്ക് ......ശ്ശെ ശ്ശെ ..........

അഭി അതിനൊന്നും പറഞ്ഞില്ല ...... ഗൗരി താഴേക്ക് പോയി .........

പിറ്റേന്ന് ശനിയാഴ്ച ....... ഗൗരി രാവിലെ എട്ടുമണിയായപ്പോൾ അച്ചുവിന്റെ റൂമിലെത്തി ..

ഡാ നിനക്ക് ഇന്ന് വല്ല പരിപാടിയും ഉണ്ടോ ?

അച്ചു

💬 Comments

View all comments