0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

എനിക്ക് വയ്യ അവരെയൊക്കെ ഫേസ് ചെയ്യാൻ ......  പെട്ടെന്ന് പോയിട്ടും വലിയ കാര്യമൊന്നും ഇല്ല ........

ആ ദിവസം അങ്ങനെ ഇഴഞ്ഞു നീങ്ങി ........ എല്ലാരുടെയും മൂഡ് പോയി

പിറ്റേന്ന് രാവിലെ തന്നെ അവർ വീട്ടിലെത്തി ........ അപ്പോയെക്കും അഭി കാര്യങ്ങൾ എല്ലാം അമ്മയെ അറിയിച്ചിരുന്നു .......... അച്ചു വന്നയുടനെ റൂമിൽ കയറി കതകടച്ചു ........... ഡ്രസ്സ് മാറി ഗൗരി അടുക്കളയിൽ വന്നു .........  'അമ്മ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ......... ഇതുവരെ ഞങ്ങൾ ഒരു ശാരീരിക ബന്ധത്തിലും ഏർപ്പെട്ടിട്ടില്ലെന്നും ഞാൻ തറയിൽ തുണി  വിരിച്ചാണ് കിടക്കുന്നതെന്നും അവൾ അമ്മയോട് പറഞ്ഞു .........

'അമ്മ ....... മോളെ ഇതൊക്കെ യെന്ത ഇത്രയും നാളായിട്ടും ഞങ്ങളോട് പറയാതിരുന്നത് ...... നിന്നെ ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തില്ല ......... എല്ലാം ഞങ്ങളുടെ തെറ്റാണ് ......... പക്ഷെ അവൻ പറഞ്ഞിട്ടാണ് ഞങ്ങൾ നിന്നെ കൊണ്ട് അവനെ കെട്ടിച്ചത് ........ അച്ഛൻ വരട്ടെ നമുക്ക് ഇതിനൊരു തീരുമാനം ഉണ്ടാക്കാം ...........

ഗൗരി ....... അമ്മെ എന്നെ ഇനി അഭി ചേട്ടനൊപ്പം ജീവിക്കാൻ നിർബന്ധിക്കരുത് ........ ഞാൻ ജീവിതം തന്നെ മടുത്ത് വല്ലതും ചെയ്തുപോകും ......

'അമ്മ ........ ഇല്ല മോളെ ഇങ്ങനെ ഒരുത്തന്റെ കൂടെ ജീവിക്കാൻ ഞാൻ നിന്നെ നിർബന്ധിക്കില്ല ....... ഞാനും ഒരു പെണ്ണല്ലേ .........  നീ വിഷമിക്കണ്ട മോളെ ........

കുറച്ചു സമയം കഴിഞ്ഞു 'അമ്മ ജോലിക്ക് പോയി .........  അന്ന് അച്ചു താഴേക്ക് വന്നില്ല ...... ഗൗരി അവനെ റൂമിൽ പോയി വിളിച്ചു ......... ഡാ അച്ചു വാ .....

💬 Comments

View all comments