Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
സാറെ പരിപാടി ........
അച്ചു ....... ഒന്നുമില്ല വെറുതെയിരിക്കുന്നു ....... നാളെ ഓഫീസിൽ പോകണ്ടേ??/
ഗൗരി .......... പോകണം അച്ചു ........ നീ നാളെ ഉച്ചക്ക് പുറത്തുന്നു കഴിക്കണം ....... നല്ല ക്ഷീണം ....... ഞാൻ പോയി ഉറങ്ങട്ടെ ......... യെല്ലാംകൂടികൊണ്ട് ആകപ്പാടെ മൂഡ് ഓഫ് ആയി ........
അച്ചു ....... ഗൗരി ഇനി കല്യാണം കഴിക്കി ല്ലാ അല്ലേ ??????
ഗൗരി ....... ഓഹ് ....... വേണ്ട ........ മതിയായി ......... ഇനി മരിക്കുംവരെ അങ്ങ് ജീവിക്കണം ....... നാട്ടിൽപോയി .... ഏതെങ്കിലും ഒരു ഓഫീസിൽ ജോലി നോക്കണം ......... നീ കോഴ്സ് കഴിഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും കൂടെ പോകണം ...... ഇവിടെ കൂട്ടുകൂടി നടക്കേണ്ട .......
അച്ചു ..... അപ്പൊ ഞങ്ങളെ വിട്ടു പോകാൻ തന്നെയാണ് തീരുമാനം അല്ലെ ??
ഗൗരി ....... പോകണം ......... എന്നയാളും ഒരുനാൾ നമ്മൾ വിട്ടു പിരിയേണ്ടവർ അല്ലെ ??????
അച്ചു ......... നമുക്ക് വെള്ളിയാഴ്ച ........ ഗൗരിയുടെ വീട്ടിലേക്കൊന്നു പോയാലോ
ഗൗരി ......... എന്താ ....... അച്ചൂന് അവിടെയൊക്കെ ഇഷ്ടമായോ .........
അച്ചു ........ അടിപൊളി സ്ഥലമല്ലേ ......... അതുമല്ല നമ്മൾ ഒന്നു റിഫ്രഷ് ആകും ....... ഇവിടുന്ന് തല്ക്കാലം മാറി നിൽക്കുന്നതാണ് ഗൗരിക്ക് നല്ലത് ........ മനസ്സിന്റെ ടെൻഷൻ മാറിക്കിട്ടും ………… നമുക്ക് വെള്ളിയാഴ്ച ഞാൻ കോളേജിൽ നിന്നും ഇത്തിരി നേരത്തെ ഇറങ്ങാം ......... ഗൗരിയും അതുപോലെ ഇറങ്ങിക്കോ ...... രാത്രിതന്നെ നമുക്കവിടെ എത്താം ...........
ഗൗരിക്ക് സന്തോഷമായി അച്ചൂന് അവിടെ ഇഷ്ടമായല്ലോ ..........
അങ്ങനെ
💬 Comments
View all comments