Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
സ്വഭാവത്തെ ഇഷ്ടപ്പെടാൻ അവൻ തുടങ്ങിയിരുന്നു ......... ചേട്ടന്റെ ഭാര്യ അമ്മക്ക് സമം .........
അങ്ങനെ ഒരു ദിവസം അച്ചൂവും അഭിയും കടയിൽ പോയി വരുന്നവഴിയിൽ അച്ചൂ ഗൗരിയെ ക്കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു ............
അഭി ......... നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെട്ടോ ???
അച്ചൂ ....... എനിക്ക് ഭയങ്കര ഇഷ്ടമായി .......... നല്ല സ്വഭാവം ...... നമ്മുടെ വീട്ടിൽ വന്നുകയറയാനും ....... അഭിച്ചേട്ടന്റെ ഭാര്യ ആകാനും എന്തുകൊണ്ടും മറ്റാരേക്കാളും അവൾക്കാണ് യോഗ്യതാ .......... ആവീട്ടുകാരും നല്ലവരാ ........
അഭി കാർ ഒരു കടയുടെ അടുത്ത ഒതുക്കി നിർത്തി ......... അഭി പുറത്തേക്കിറങ്ങി കടയിൽ നിന്നും രണ്ട് സിഗരറ്റ് വാങ്ങി ഒന്ന് അച്ചൂന് നേരെ നീട്ടി ......... അഭി ആ സിഗററ്റിന് തീ കൊളുത്തി ....... ലൈറ്റർ അച്ചൂന് നേരെ നീട്ടി ........
അച്ചൂ കാറിൽ നിന്നും പുറത്തേക്കിറങ്ങി .......അവനും സിഗരറ്റിനു തീ കൊളുത്തി
അച്ചൂ ........ യെന്ത ചേട്ടാ മുഖമെല്ലാം ഒരുമാതിരി ഇരിക്കുന്നത് ...... എന്തെങ്കിലും പ്രേശ്നമുണ്ടോ ????????
അഭി ....... ഒന്നുമില്ലെടാ ........ ഞാൻ രണ്ട് ദിവസത്തേക്ക്ക് ബാംഗ്ലൂരിലേക്ക് തിരിച്ചുപോകും ....... ഒന്ന് രണ്ട് അത്യാവശ്യകാര്യങ്ങൾ ചെയ്ത തീർക്കാനുണ്ട് ..........
അച്ചൂ ....... അച്ഛനോട് പറഞ്ഞിട്ടാണ് പോകാൻ .......
അഭി .......... മും .......
അവർ വീട്ടിലെത്തി അമ്മയോട് ബാംഗ്ലൂരിൽ പോകുന്ന കാര്യം പറഞ്ഞു ..........
അഭി ....... ഞാനിവിടെ യില്ലെങ്കിലും കാര്യങ്ങൾ നോക്കി നടത്താൻ അച്ചൂവും ആകാശ് അളിയനും അച്ഛനുമൊക്കെ ഇല്ലേ
'അമ്മ ....... ആകാശ് അളിയന്റെയും അച്ചൂന്റെയും അച്ഛന്റെയും കല്യാണമല്ല ഇവിടെ
💬 Comments
View all comments