0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.3K

തൊടരുത് ......... നീ വിചാരിക്കുന്ന ഒരു മാനസിക അവസ്ഥയിലല്ല ഞാൻ .........  കുട്ടി കളിക്കൊക്കെ ഒരു പരിധി ഉണ്ട് ......... ഇനി എന്റെ സമ്മതമില്ലാതെ ദേഹത്ത് തൊട്ടാൽ ഞാൻ ചത്തുകളയും  ......... അച്ചൂ ആണേ സത്യം .......  നിനക്ക് വേണ്ടത് എന്റെ ശരീരത്തെയാണോ? ........ എനിക്ക് മതി …….. ഇനിയെങ്കിലും എല്ലാത്തിനും  ഒരു  പരിധി വയ്ക്ക് ...... മറ്റുള്ളവരെകൂടി മനസ്സിലാക്കാൻ നോക്ക് ....... അച്ചൂന് മാത്രമല്ല ഇഷ്ടങ്ങൾ ഉള്ളത് ........

അവൾ  ഗ്ലാസ്സ് മേശപ്പുറത്ത് വച്ചിട്ട് റൂമിൽ കയറി കതകടച്ചു  അച്ചൂ ആകപ്പാടെ മൂഡോഫ് ആയി അവിടിരുന്നു ....... ആകപ്പാടെ ടെൻഷൻ ആയി അച്ചൂ നന്നായി കുടിച്ചു

പിറ്റേദിവസം അവർ വീട്ടിലേക്ക് മടങ്ങി ........ അതിനു ശേഷം അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല .........  എന്നും ഓഫീസിൽ കൊണ്ടാകും തിരികെ വിളിക്കും മുഖത്ത് പോലും നോക്കാറില്ല .........

അച്ചൂ പുതിയ ഓഫീസിൽ ജോലിക്ക് കയറി ........  കുറെ സ്റ്റാഫുകൾ ഉണ്ട് .........  സമയം പോകും ......... ഓഫീസിൽ കഴിഞ്ഞു ഗൗരിയേയും കൊണ്ട് വീട്ടിലേക്ക് പോകും ........

അച്ചൂ കട്ട സീരിയസ് ആണ് ....... ഗൗരിയെ മൈൻഡ് പോലും ചെയ്യില്ല ........ അവൻ റൂമിൽ നിന്നും ഇറങ്ങുന്നതുതന്നെ കുറവാണ് ........ ഗൗരി അച്ഛനും അമ്മയും ഉപയോഗിച്ചുകൊണ്ടിരുന്ന മുറിയിലാണ് ഇപ്പോൾ കിടക്കുന്നത് .......  അവന്റെ തുണികൾ ഇപ്പോൾ അവൻതന്നെ അലക്കിയിടും ........ ആഹാരം കഴിക്കാൻ വരുമ്പോൾ മാത്രമേ അവർ പരസ്പ്പരം കാണു ........

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ....... ഒരു സൺ‌ഡേ .........

ഗൗരി ........ കടയിൽ പോകണം ........

💬 Comments

View all comments