Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
കുനിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു ......... ഒരു നാണവും ഇല്ല ........
അപ്പോഴാണ് അച്ചൂ കതക് തുറന്ന് കിടക്കുന്നത് കണ്ടത് ....... അവൻ കതക് അടയ്ക്കുന്നതിന് മുൻപേ അവൾ പുറത്തേക്കിറങ്ങി ഓടി ....... ചിരിച്ചുകൊണ്ടവൾ അവനെ തിരിഞ്ഞു നോക്കി .........
വൈകുന്നേരം ചായ കുടിക്കാനായി അച്ചൂ താഴേക്ക് ചെന്നു ........ അവിടെ എല്ലാരും ഉണ്ടായിരുന്നു പക്ഷെ ഗൗരിയെ കണ്ടില്ലാ ......... അച്ചൂ നാല് പാടും വീക്ഷിച്ചു ......... ഇത് കണ്ട ആമി .......... ആള് അടുക്കളയിൽ ഉണ്ട് ... പുറത്തേക്ക് വരാൻ നാണമായിരിക്കും
ആമി ഗൗരിയെപുറത്തേക്ക് വിളിച്ചു ........ ഗൗരി എല്ലാവരും ഇരിക്കുന്നിടത്തേക്ക് വന്നു ...........
ആമി ......... നിങ്ങൾക്ക് വല്ലതും വാങ്ങാനുണ്ടെങ്കിൽ ഇന്ന് പോയി വാങ്ങിക്കോണം ....... നാളെ പിന്നെ സമയം കിട്ടിയെന്ന് വരില്ല ......... അച്ചൂ ......നീ ഇവളെയും കൊണ്ട് പുറത്തേക്ക് പോയിട്ട് വാ ........ അവൾ അല്ലാതെ വായ് തുറന്ന് പറയില്ല ........
അച്ചൂ .......കുറച്ചുകഴിഞ്ഞിട്ട് പോകാം ........
അച്ചൂ ഗൗരിയെ നോക്കി പറഞ്ഞു .......... ഗൗരി പോകാറാകുമ്പോൾ വിളിക്ക്
അച്ചൂ റൂമിലേക്ക് പോയി .......... അൽപ്പസമയത്തിനകം ആരോ കതക് മുട്ടുന്ന ശബ്ദം കേട്ട് അച്ചൂ വാതിൽ തുറന്നു ....... ഗൗരിയായിരുന്നു ......... അവൻ കട്ടിലിനടുത്തേക്ക് നടന്നു കൂടെ ഗൗരിയും .........
അച്ചൂ .......... എന്താടി നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ ???
ഗൗരി .......... ഹൂം ഹൂം ...........
അച്ചൂ ......... അതെന്താ ...........
ഗൗരി .......... എന്നെ ഒറ്റ സെക്കൻഡ് കൊണ്ട് ഈ തെമ്മാടി എന്നെ തളർത്തികളഞ്ഞു ...........
അച്ചൂ
💬 Comments
View all comments