Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
അവിടെ എല്ലാ സഹായത്തിനും ആളുണ്ടാകും ........ ഇപ്പോഴത്തെ വീട്ടിൽ പോയാലും ഒരുപാട് ദിവസം നിൽക്കരുത് ....... അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും ........ എന്ത് സഹായത്തിനും ഞങ്ങൾ കൂടെ ഉണ്ടാകും ...... അതുകൊണ്ട് വിഷമമോ പേടിയോ വേണ്ടാ ........... അപ്പൊ ഞങ്ങൾ ഇറങ്ങുന്നു .........
അവരെ യാത്രയാക്കി ......... എല്ലാവരും വീടിനുള്ളിലേക്ക് വന്നു .......... അച്ഛനും അമ്മയും വളരെ സന്തോഷത്തിലായിരുന്നു ......... കൂടെ അവരും .......
ഗൗരി ........ അച്ചൂട്ടാ .........
അച്ചൂ ........ അച്ചൂട്ടനല്ല …….. ചേട്ടൻ .......
ഗൗരി ......... എന്നാ എന്റെ പൊന്നു അച്ചുച്ചേട്ടാ ........ അച്ഛൻ യെന്ത ഉദ്ദേശിച്ചത് .........എനിക്കൊന്നും മനസ്സിലായില്ല .........
അച്ചൂ ........ ഡി ......ഭാര്യേ ...... അച്ഛൻ പറഞ്ഞതിൽ 100 അർത്ഥങ്ങൾ ഉണ്ട് ....... എന്റെ ഫ്രണ്ട്സിനും നിന്റെ ഫ്രണ്ട്സിനും നമ്മൾ ചേട്ടത്തിയും അനിയനുമല്ലേ ....... എന്നയാലും അവര് നമ്മൾ കെട്ടിയ കാര്യം അറിയും അവരുടെ വായിൽ നിന്ന് വല്ലതും വീണാൽ എനിക്കും നിനക്കും അത് വിഷമമാകും ......... എന്തിന് വെറുതെ ഒരു തൊല്ല ........ അതൊഴിവാക്കാനാ അച്ഛൻ നമ്മളെ അവിടെനിന്നും മാറാനും ....... ജോലി റിസൈന് ചെയാൻ പറഞ്ഞതുമൊക്കെ .......... ഇനി നമ്മൾ നമ്മളുടെ ലോകത്ത് ജീവിക്കും ........... പോരെ ........
ഗൗരി ........ മും ........ അത്രയ്ക്കൊന്നും ഞാൻ ചിന്തിച്ചില്ല ............
അച്ചൂ ........ ആഹ്ഹ ..... നമ്മുടെ വീട്ടുകാർ ചിന്തിക്കും ............ അവർക്ക് നമ്മൾ സന്തോഷമായി ജീവിക്കുന്നത് കാണണം .... പ്രീതിവിധിയേക്കാൾ നല്ലത് പ്രെതിരോധം ആണെന്നർത്ഥം ....... ആർക്കും ഒന്നിനും അവസരം കൊടുക്കരുതെന്നർത്ഥം
💬 Comments
View all comments