Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
ഹോ .... ആലോചിക്കാൻ വയ്യാ .........
കുറച്ചു കഴിഞ്ഞ് സാൽമയും കടയിൽ നിന്നും വന്നു ........
ഉച്ചയോടെ അച്ചൂ ഊണുകഴിക്കാനായി വീട്ടിലെത്തി .......... നടന്ന സംഭവങ്ങൾ ഗൗരി അച്ചൂനോട് പറഞ്ഞില്ല ....... സ്വന്തം ചേട്ടനെ ചീത്തവിളിച്ചാൽ ഒരു അനിയനും സഹിക്കില്ല .........
ഊണുകഴിക്കാനായി അഭിയും സാൽമയും കൂടി ഉണ്ടായിരുന്നു ......... കഴിക്കുന്നതിനിടയിൽ .........
അഭി ....... ഡാ ...... അച്ചൂ എനിക്ക് കാർ വേണമായിരുന്നു .........
അച്ചൂ ...... ബൈക്കിൽ പോ ചേട്ടാ .... കാർ എനിക്ക് ഗൗരിയേയും കൊണ്ട് കമ്പനിയിൽ പോകാൻ വേണം ........
ഗൗരി ....... അച്ചുവേട്ടാ ..... നമുക്ക് ബൈക്കിൽ പോകാം ......... അഭി ചേട്ടന് ബൈക്ക് ഓടിച്ചു ശീലമില്ലല്ലോ ......
അച്ചൂ ....... എന്നാ ok ........ ചേട്ടൻ കാർ എടുത്തോ ........... പിന്നെ ഗൗരി വൈകുന്നേരം പറയരുത് എനിക്ക് അവിടെ വേദനിക്കുന്നു ഇവിടെ വേദനിക്കുന്നു എന്നൊക്കെ .......
സാൽമ .......... അഭി ചേട്ടൻ എവിടെ പോകുന്നു ..........
അഭി ...... ഒരിടം വരെ പോകാനുണ്ട് ......... നീയും റെഡിയായിക്കോ ...........
അച്ചൂ ........ ചേട്ടാ ........ നാളെ യെന്ത പരിപാടി .....
അഭി .......... പ്രേതേകിച്ച് ഒന്നുമില്ല .........
അച്ചൂ ........ എന്നാൽ നാളെ ഗൗരിയേയും കൊണ്ട് രാവിലെ ഒന്ന് ബാങ്കിൽ പോകണം ......... കുറച്ച് കാശ് ഇടാനുണ്ട് ......... രാവിലെ എനിക്കിത്തിരി പരിപാടികൾ ഉണ്ട് ........
ഗൗരി .......... എത്ര ഉണ്ട് ചേട്ടാ ..........
അച്ചൂ ........... ഇത്തിരി കൂടുതൽ ഉണ്ട് .........അവിടെക്കിടന്ന പഴയ തടിയെല്ലാം ......... ഞാൻ പണമാക്കി ....... ഇനി ഇട്ടിരുന്നാൽ .... അത് ഗുണം ചെയ്യില്ലാ ....... അച്ഛൻ അതിനൊരു ആളെ ശരിയാക്കി തന്നു ....... നഷ്ടമാണ് ....... എന്നാലും നിന്റെ അച്ഛന്റെ ഒരു ലോൺ എങ്കിലും തീരുമല്ലോ ........
ഗൗരി ........ അഭി ചേട്ടാ അപ്പോൾ നാളെ രാവിലെ ......... ( ഗൗരി തന്നോടൊപ്പംവരുമെന്ന് അഭി ഒരിക്കലും പ്രതീക്ഷിച്ചില്ല )
അച്ചൂ ....... അവിടെന്ന് നിന്നെ ചേട്ടൻ കമ്പനിയിൽ ആക്കി തരും ........ വീട്ടിൽ
💬 Comments
View all comments