Comments
കൊള്ളാം... നല്ല കഥ.വായിക്കാൻ വളരെ വൈകി പോയി. Thank u Aarkey
ഇജ്ജാതി ഐറ്റം... ???
വായിക്കാൻ വൈകി അത്രേയുള്ളൂ...
അസാധ്യം.. ?
എന്റെ മുത്തേ പൊളി സാധനം.
ഒരുപാട് ഇഷ്ടമായി.
ഇനിയും ഇതുപോലെ ഉള്ള കഥയുമായി വരണം.
കാത്തിരിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ.
മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പ്രമേയം. നല്ല അവതരണം. ഹൃദയസ്പർശിയായി.
Afterall a feel good story ?
ഇഷ്ടപ്പെട്ടു ഒത്തിരി ✨
Enik oru karyame parayanullu
Thank You very much.
Manass niranju.
കൊള്ളാം but ചില ഭാഗങ്ങളിൽ ഭയങ്കര സ്പീഡ് ആയോ ന്ന് ഡൌട്ട്.... പിന്നെ തുടക്കം കുറച്ചു grasp ചെയ്യാൻ പ്രശ്നം ഉണ്ട്.... മൊത്തത്തിൽ കൊള്ളാം but ഒരു എഡിറ്റിംഗ് ന്റെ കുറവ് feel ചെയ്യുന്നുണ്ട്.....
Poli bro nalla story oru film kannunathu pole thonni poyi kure naal aayi ethu pole nalla story vayichattu oru nadan kali..... Kali athikam illakillum aa feel ee storyil full kodu varan nokkiyattundu bro eniyum ethu pole ulla story ezhathanam ???
??????
Good story.
Thank you so much dear...
❤️❤️❤️❤️?????????suppar kadha polichu
ഒരു അടിപൊളി കഥ ഓരോരുത്തന്മാരെ പോലെ മുറിച്ച് മുറിച്ച് മുറിച്ച് ഒരു 15 ഭാഗം എങ്കിലും ആക്കാമായിരുന്നു പക്ഷേ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫീലിൽ വായിക്കാൻ ഇങ്ങനെ വേണം കഥയെഴുതാൻ അഭിനന്ദനങ്ങൾ
❤️❤️❤️❤️
അഡ്മിൻ GK ആയി ഒന്നു contact ചെയ്യണം. ഒരു അപ്പ്ഡേറ്റ് തരാൻ പറയു. നിർത്തിയെങ്കിൽ അങ്ങനെ. ഇതും expect wait ചെയ്യണ്ടല്ലോ..
എനിക്ക് ഒന്നും മനസ്സിലായില്ല ......... എന്താണ് കാര്യം ????
Athu vere oru author anne
പൊളി സാധനം ????❤❤?❤
Super!!!
Bro അത് കോംപ്ലിറ്റ് ചെയ് 9 പാർട്ട് വരെ ഉള്ളു
Really nice bro
Chekutham
Super story ?????
Super ആയിട്ടുണ്ട് bro ഇനിയും പുതിയ കഥ പ്രേധിഷിക്കുന്നു ❣️✨️✨️?
nannayitund bro eniyum ethu pole nallla kadayum aayi varika
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️
അടിപൊളി ??????
നിങ്ങൾക്ക് കൊമ്പൻ, സാഗർ കോട്ടപ്പുറം, മാസ്റ്റർ തുടങ്ങിയ ആളുകളുടെ കഥകൾ വായിച്ചാൽ... അവരെക്കാളും നന്നായി പ്രെസെന്റ് ചെയ്യാൻ പറ്റും..
@ Cyrus
കൊമ്പൻ, സാഗർ കോട്ടപ്പുറം, മാസ്റ്റർ ഇവർ മൂന്ന് പേരും മൂന്ന് ശൈലിയിൽ എഴുതുന്നവരാണ് അവരെ കോപ്പി അടിച്ചാൽ വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും ........ കഥ എഴുതുന്നത് പോലെ അല്ല കമ്പി എഴുതുന്നത് ......... കമ്പി എഴുതി വായനക്കാരുടെ മനസ്സ് കീഴടക്കണമെങ്കിൽ അതിന് ഒരു പ്രേത്യേക കഴിവ് തന്നെ വേണം ....... ഇവരെ അക്കാര്യത്തിൽ മറികടക്കുക അത്ര എളുപ്പമല്ല ......... അവർക്ക് അവരുടേതായ ഒരു സ്ഥാനം എപ്പോയും കമ്പി കുട്ടനിൽ ഉണ്ടാകും ....... ഉണ്ടാകട്ടെ ........പിന്നെ അവരെ കോപ്പി അടിക്കുന്ന കാര്യം എന്റെ പരിഗണയിൽ ഉണ്ട് ......... ( ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നവനാണ് ഞാൻ ......... ആ എന്നെ പിടിച്ച് റേസിങ്ങിന് ഇറക്കരുത് ........... ) സ്നേഹപൂർവ്വം .......... AARKEY ............
പ്വോളി സാനം. എന്ത് അലമ്പ് പേരാണ് എന്ന് കരുതി ചുമ്മാ ഒന്ന് എടുത്തു നോക്കിയതാ. 97 പേജ് കണ്ടപ്പോൾ ഇതിനും മാത്രം എന്താണ് ഫ്രണ്ട് ബാക്കിനെ പറ്റി എഴുതാൻ എന്ന് കരുതി. വായിച്ചപ്പോ ഒരു മുഷിപ്പും ഇല്ലാതെ ടർർർർ എന്നങ്ങു പോയി. ജീവിതവും സെന്റിമെന്റ്സും ഓപ്പൺനസ്സും ഒക്കെ സിമ്പിൾ ആയി എഴുതി വിട്ടു. കഥ കുറച്ച് ഫാസ്റ്റ് ആയിരുന്നു, എന്നാലും ഒരു ബോറടിയും ഉണ്ടായിരുന്നില്ല.
ഇനിയും എഴുതുക, താങ്കളുടെ ഉള്ളിലൊരു നല്ല കഥാകാരൻ ഉണ്ട് ❤❤❤
Marvelously written with feel.
A beautiful love story i would like to say so
ആരെങ്കിലും ഈ കഥയുടെ Synopsis പറഞ്ഞു തരാമോ
ബന്ധം വേർപിരിഞ്ഞ ഏട്ടത്തിയെ കെട്ടുന്നു, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും അതിന് ശേഷമുള്ള സംഭവങ്ങളും ?
സത്യം ഒന്നും പറയാനില്ല ഇപ്പോൾ സമയം 3.49am ഇന്നലെ കണ്ടപ്പോൾ വായിക്കേണ്ട എന്ന് കരുതിയതാ സൂപ്പർ ???
നല്ല story ആണ്, nice theme ❤️
കഥയുടെ പേര് കണ്ടിട്ട് ആദ്യം വായിക്കാൻ തോന്നിയില്ല പിന്നെ വെറുതെ ഒന്ന് നോക്കിയപ്പോൾ പേജിന്റെ എണ്ണവും comments um കണ്ടപ്പോഴാ വായിച്ചത്.
ഇനിയും ഇത് പോലത്തെ നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു??
Bro kadha super onnu parayan illa adipolli..pinne ithinte pdf undakumo
രാവിലെ ഈ കഥയുടെ പേര് കണ്ടപ്പോൾ വായിക്കാതെ ഇരുന്നതാ... വൈകുന്നേരം വെറുതെ ഒന്ന് വായിച്ചു തുടങ്ങിയതാ...
?? വായിക്കാതിരുന്നാൽ വലിയ നഷ്ടമായേനെ..
അടിപൊളി ?.. സൂപ്പർ കഥ..
ഇല്ല ഇനിയും നല്ലകഥകൾ എഴുതാൻ സാധിക്കട്ടെ. ?
Same to you
Pdf ഇടാൻ പറ്റുമോ
???
A beautiful story..❤️❤️❤️❤️❤️
Mass. Oru cinema kanda feel. ഈ കഥ എഴുതിയ മഹാൻ ഞാൻ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ
❤️❤️
After a long time.... Its just awesome brooo..... Something special, cool, dynamic.... Expecting more from you.
Pwoli item
Brooo onnum parayan ellaaa ????????
Super story.... Nalla flow indarnnu
നല്ലൊരു അവതരണം, ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു
Ente brooo njan officil polum pokathey irunnu vayichu kidu àanu Mone nannaittundu ithupole ullathu venam enkile set aakullu
കിടു story. ഒറ്റയിരിപ്പിന് വായിച്ച് തീർത്തു.
എന്റെ മോനെ… കിടിലൻ പൊളി… ????
Orupad hridaya sparshiyaya katha.... Onnum parayanilla... Polichu bro.
Excellent story...
അടിപൊളി ഒന്നും പറയാനില്ല, മികച്ച കഥ ???
വളരെ ഹൃദയസ്പർശിയായ അവതരണം. നല്ല കഥ.
കിടുക്കി. പൊളിച്ചു. തിമിർത്തു.
എഴുത്തുകാരനെന്ന നിലയിൽ തന്റെ തുടക്കം ഗംഭീരമായി. ആശംസകൾ.
ഒറ്റ അടിക്ക് ഇരുന്ന് വായിച്ച് തീർത്തു. ഇന്ന് വെളുപ്പിനെ 6:00 മണിക്ക് വായന തുടങ്ങി, 9:00 മണിക്ക് ഫിനിഷായി
എന്റെ തറവാട്ടിലെ മുറപെണ്ണുമാർ ............. ഈ കഥ കൂടി വായിക്ക് .......
Link idu
Super polichu
Super story
Ho ishtamayi ntha parayua adipoli.. But kadhak anuyojymaya thalakkettano ith.. Oru bandhavum illathapole thonni. Nthayalum kadha adipoli nalla naration... Nalla feel..
Iniyum varane kadhakalumayi..
ബ്രോ അടിപൊളി ഞാൻ വായിച്ചു തീർന്നു. സങ്കടം സന്തോഷവും സൂപ്പർ കഥ
ഈ കഥ Pdf ആക്കാമോ