Chapter Title : പി എസ് എൻ മോട്ടോഴ്‌സ് [സിമോണ]
ബെഡ്‌റൂമിലേക്കോടുമ്പോൾ കുലുങ്ങിതുളുമ്പുന്ന മുലകളിൽനിന്ന് വഴിനീളെ ചുവരിലേക്കും തറയിലേക്കും മുലപ്പാൽ തെറിച്ചുവീണുകൊണ്ടിരുന്നു..
"..........വാവോ... മ്പോ..... " ഉറക്കത്തിൽ ചിണുങ്ങിക്കരഞ്ഞിരുന്ന ഇക്രുവിന്റെ അരികിലേക്ക് വലതുവശം ചെരിഞ്ഞു കിടന്ന്, സതീശൻ കുടിച്ചിട്ടില്ലാത്ത വലത്തേ മുല ഞാൻ കുഞ്ഞിന്റെ വായിലേക്ക് തിരുകി... മുലപ്പാലിന്റെ ചൂട് വായിലേക്ക് പകർന്നതും അവന്റെ കരച്ചിൽ നിന്നു...
മെല്ലെ ആ കൈത്തണ്ടയിൽ തട്ടിക്കൊണ്ടിരുന്നപ്പോൾ, ചെരിഞ്ഞുകിടന്നിരുന്ന എന്റെ പിറകിൽ സതീശന്റെ അരക്കെട്ട് ചേർന്നമർന്നു...
"..........ഉറങ്ങിയോ??" എന്റെ കുണ്ടിയുടെ മാംസങ്ങളുടെ വിടവിലേക്ക് തന്റെ കനത്ത കുണ്ണ തിരുകിക്കൊണ്ട് അവനെന്റെ ചെവിയിൽ മുഖം പൂഴ്ത്തി... ഇക്കിളികൊണ്ട് ഞാൻ പുളഞ്ഞു...
"..........മ്മ്...." സ്വരം താഴ്ത്തി മൂളിക്കൊണ്ട് ഞാനെന്റെ ഇടത്തെ കാൽമുട്ട് മേലോട്ട് മടക്കിയുയർത്തി തുടകൾ വിടർത്തിക്കൊടുത്തു... ഉദ്ദരിച്ച ആ ഉരുക്കുദണ്ഡ്, തുടകൾക്കിടയിൽ അല്പം വിടർന്ന യോനീദളങ്ങൾക്കിടയിലൂടെ എന്റെ സ്വർഗ്ഗദ്വാരത്തിൽ മെല്ലെയൊന്നുരസി…
"..........നമ്മുടെ മോൻ...." സതീശന്റെ കൈ കുഞ്ഞിന്റെ ചുരുണ്ട മുടിയിഴകളിലൂടെ മെല്ലെയൊന്ന് തലോടി... അവന്റെ സ്വരത്തിൽ കലർപ്പില്ലാത്ത വാത്സല്യം നിറഞ്ഞിരുന്നു... ഞാൻ ഒന്ന് തല ചെരിച്ചു നോക്കി... ആ കണ്ണുകളിൽ ചെറുതായി നനവുപൊടിയുന്നുണ്ടായിരുന്നു...... മെല്ലെ മോന്റെ വായിൽനിന്ന് മുലക്കണ്ണ് വിടുവിച്ച് ഞാൻ മലർന്നുകിടന്നു...
സതീശന്റെ കണ്ണുകളിൽ, ഇന്നുവരെ സിനോജേട്ടനിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത സ്നേഹവും വാത്സല്യവും തളംകെട്ടി നിന്നിരുന്നു... ജീവിതത്തിൽനിന്ന് എന്തൊക്കെയോ സ്വന്തമായുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ തിളക്കം, ഒരുപക്ഷെ സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വില നന്നായറിയാവുന്ന, ഇന്നേവരെ ആരോരുമില്ലാതെ ജീവിച്ചുശീലിച്ച ആ അനാഥന്റെ കണ്ണുകളിൽ തെളിഞ്ഞുകാണാമായിരുന്നു...
"..........എന്റെ പൊന്നേ...." അടക്കാനാവാത്ത പ്രണയാവേശത്താൽ ഞാനവനെ എന്റെ മാറിലേക്ക് വലിച്ചിട്ടു... ആ ചുണ്ടുകളെ എന്റെ ചുണ്ടുകൾക്കിടയിലേക്ക് സ്വീകരിക്കുമ്പോൾ മനസ്സുകൊണ്ട് ഞാൻ അവന്റെ ഭാര്യയായി മാറിയിരുന്നു... അവനെന്റെ കുഞ്ഞിന്റെ അച്ഛനായും...
ഇരു
💬 Comments
View all comments