0%

Chapter Title : പി എസ് എൻ മോട്ടോഴ്‌സ്  [സിമോണ]

Author : സിമോണ Read All Parts 9.3K

നോക്കിയത്, ഇരു ചുമലുകളും പിറകിലേക്ക് വലിച്ചുപിടിച്ച എന്റെ മുൻപിൽ തള്ളിയുയർന്നു നിന്നിരുന്ന മുലകളിലേക്കായിരുന്നു...

മോൻ പാലുകുടി നിർത്തിയിട്ടില്ലാത്തതിനാൽ, വൈകുന്നേരമായപ്പോഴേക്കും നിറഞ്ഞു കനംവെച്ച മുലകൾ ചുരിദാറിൽ ടൈറ്റായി തുറിച്ചുനിന്ന് ബസിന്റെ ചലനത്തിനൊപ്പം ഇരുവശത്തേക്കും ഇളകിക്കൊണ്ട് തുളുമ്പിക്കുലുങ്ങിക്കൊണ്ടിരുന്നു.. അവന്റെ കണ്ണുകൾ, പരസ്യമായി എന്റെ ഇരു മുലകളുടെയും ഇളകുന്ന ഭംഗിയെ മാറി മാറി നുകർന്നു..

മുലകളിൽനിന്ന് മുഖത്തേക്ക് കണ്ണുകളുയർത്തിയപ്പോൾ അവന്റെ നോട്ടം തന്നെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുകയായിരുന്നുവെന്ന് ഞാനെന്ന് അവനുപിടികിട്ടി... അതിന്റെ ചെറിയൊരു ചമ്മൽ ആ മുഖത്ത് ദൃശ്യമായിരുന്നു.....

"..........കള്ളക്കുറുക്കൻ!!!!....." സ്വരം പതിച്ച്, കീഴ്ചുണ്ടിൽ പല്ലുകളമർത്തി മെല്ലെപ്പറയുമ്പോൾ എന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു...

"..........ശരിക്കും... ഓരോ ദിവസം ചെല്ലും തോറും ഈ താത്തപ്പെണ്ണ് കൂടുതൽ കൂടുതൽ സുന്ദരിയായിക്കൊണ്ടരിക്കാ..." അവന്റെ കണ്ണുകൾ, അറിയാതെ എന്റെ മുഖത്തുനിന്ന് വീണ്ടും വീണ്ടും തുളുമ്പുന്ന മുലകളിലേക്ക് ഇടറിവീണുകൊണ്ടിരുന്നു...

"..........അയ്യേ!!!.. നാണല്ല്യാത്തോൻ......" ഞാൻ കഴുത്തിലേക്ക് കയറിക്കിടന്നിരുന്ന ഷാൾ മാറിലേക്ക് വലിച്ചിട്ട് മുലകളെ മറച്ചു... എങ്കിലും ബസിന്റെ കുലുക്കത്തിനൊത്ത്, മുലകൾ ഷാളിനെ ഒരുവശത്തേക്ക് പുറംതള്ളിക്കൊണ്ട് വീണ്ടും അവന്റെ കണ്മുന്നിൽ തുള്ളിക്കൊണ്ടിരുന്നു...

"..........മ്മ്... കുറെ മറയ്ക്കും... അതിനാ ഷാളൊന്നും പോരെന്റെ സുന്ദരിക്കൊച്ചേ......" അവന്റെ സംസാരം കേട്ട് ഞാൻ ഇളകിച്ചിരിച്ചു... ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ അവശേഷിച്ചിരുന്ന മറകൂടി മെല്ലെ പൊളിഞ്ഞുവീണുകൊണ്ടിരുന്നു...

ആദ്യമെല്ലാം അവന്റെ കടന്നുകയറ്റത്തോട് വെറുപ്പും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും, പിന്നീടെപ്പോഴോക്കെയോ അവന്റെ ഭംഗിയുള്ള ചിരിയും, ഒളിവും മറയുമില്ലാതെ തുറന്ന സംസാരപ്രകൃതവുമെല്ലാം പരിചിതമായപ്പോൾ, അറിയാതെ എന്തോ ഒരിഷ്ടം ഞാൻപോലുമറിയാതെ എനിക്കുള്ളിൽ നാമ്പിട്ടിരുന്നു...

സതീഷ് ഒരനാഥനാണ്... നന്നേ ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ, ആകെയുള്ള ബന്ധുക്കൾ ഒരു അനാഥാലയത്തിൽ കൊണ്ടേൽപ്പിച്ചതും പിന്നീടങ്ങോട്ടുള്ള ജീവിതവുമെല്ലാം പലപ്പോഴായി അവനെന്നോടു പറഞ്ഞിട്ടുണ്ട്...

💬 Comments

View all comments