← Back to പി എസ് എൻ മോട്ടോഴ്‌സ് [സിമോണ]

Comments

പി എസ് എൻ മോട്ടോഴ്‌സ് [സിമോണ] · approved reader discussion

swetha • 07-06-2021 12:59

ഇപ്പോഴാണ് വായിക്കാ൯ സാധിച്ചത്, super story mole

janum oru trissur kariyanu ketto

Divya • 03-01-2021 16:19

സിമോണ ചേച്ചി കഥ സൂപ്പർ…. ഒരു ചെറിയ അപേക്ഷ കൂടി ഉണ്ട് ചേച്ചിയുടെ സുരേഷേട്ടനും ഞാനും എന്നുള്ള കഥ ഇപ്പോൾ പ്രൊട്ടക്ടഡ് ആണ് ഒന്ന് ഓപ്പൺ ആക്കി തരാമോ. എത്ര വായിച്ചാലും ഇഷ്ടം കൂടി വരുന്ന കഥ ആണ് അത്

June • 01-08-2020 22:27

Waiting for the next one

Cuckold King™ • 17-04-2020 08:32

ഈ പെണ്ണിന്റെ കഥകൾക്ക് എന്തോ മാന്ത്രിക ശക്തിയുണ്ടെന്ന് തോന്നുന്നു.. എത്ര തവണ വായിച്ചാലും കൊതി തീരുന്നില്ല...

Smitha • 26-03-2020 00:46

ഒരിക്കൽ കൂടി ഇന്ന് ദാ  ഇപ്പം വായിച്ചു കഴിഞ്ഞു...

Pranav • 19-03-2020 18:33

ഇപ്പോഴാണ് വായിക്കാ൯ സാധിച്ചത്. എപ്പോഴും ഓരോ കഥയിലൂടെയും പുതിയ പുതിയ അനുഭൂതി ഉണ്ടാക്കി തരുന്ന സിമോണയ്ക്ക് നന്ദി.
സിമോണ സ്നേഹം.

കണ്ണൻ • 02-12-2019 19:38

സൂപ്പർ എഴുത്തു...വികാരം ഒട്ടും ചോർന്നു പോകാതെ...എനിക്കും പാല് കുടിക്കാൻ കൊതി ആയി....

Dinkan • 19-11-2019 10:47

ഹിതയുടെ കന്നംതിരിവുകൾ complete cheyyumo.
With full humiliation and forcing

Tonny stark • 14-11-2019 14:32

നല്ല ഒരു കഴപ്പി അമ്മായിയെ പശുവോട്‌ ഉപമിച്ചു പശൂനെ പോലെ പാലും കരകകുനത് ഒക്കെ ഉൾപ്പെടുത്തി  കഥ ഏഴു്ടുമോ ദിസ്‌ ഈസ്‌ റിക്വസ്റ്റ്

സുഹറ ബീവി • 12-11-2019 15:40

പൊളിച്ചു മുത്തേ

Ramettan • 11-11-2019 07:15

Koche ,Ni yedhardhathil aranu ennu enikkariyilla ,pakshe Simona enna peril Oru kusruthi undu ,njan athishtapedukayum cheyyunnu ,perumattunnathu onnoode alochichittu pore chakkare ,snehathode ramettan,,

Smitha • 12-11-2019 19:57

Full support Ramettaa...Say it once again loudly...let her ear drums be broken...

alby • 13-11-2019 01:09

ഞാനും ഉണ്ട് കൂടെ.

വേതാളം • 10-11-2019 21:50

"സന്തോഷം വന്നാ ഡപ്പാം കുത്തും ദേഷ്യം വന്നാ ഓണത്തല്ലും നടത്തുന്ന സ്വഭാവാണ്.."

അതെന്തായാലും നന്നായി ഒരു entertainment ആകുമല്ലോ ????

simona • 10-11-2019 22:40

ഉവ്വ് ഉവ്വ്....
പിന്നേം ഉണ്ട് എന്റെർറ്റൈന്മെന്റ്സ്....
വേതാളവധം ആട്ടക്കഥയൊക്കെ നന്നായിട്ട് പറയും....

smitha • 10-11-2019 16:43

സിമോണ എന്ന പേരിൽ തന്നെയാണ് എഴുതേണ്ടത്...

simona • 10-11-2019 22:39

ഹില്ല ഹില്ല....
തീരുമാനിച്ചത് തീരുമാനിച്ചതുതന്നെ സ്മിതാമ്മേ..
എന്നെ സ്മിതാമ്മയ്ക്ക് അറിഞ്ഞൂടേ...

Smitha • 12-11-2019 10:12

കൂട്ട് വെട്ടി

Kannan • 10-11-2019 01:21

Simona ningal vere level annu

സിമോണ • 10-11-2019 09:05

താങ്ക് യൂ കണ്ണാ...

അല്ല... ഈ കണ്ണനാണോ താഴെ ഇംഗ്ലീഷിൽ കമന്റിട്ട കണ്ണൻ???

പറയാൻ പറ്റുല്യ ല്ലേ... കണ്ണനല്ലേ... ഒടുക്കത്തെ കള്ളത്തരം ആയിരിക്കും...
സാരല്യ... നമ്മടെ കണ്ണനല്ലേ... ഇത്തിരി കള്ളത്തരമില്ലെങ്കി എന്തുട്ടാ ഒരു രസം????

താങ്ക്സ് എ ലോട്ട് ഡിയർ...
സസ്നേഹം
സിമോണ.

Vivin • 09-11-2019 16:22

Super...nannayittund karava kurchukoodi neettamrunnu...ragavettante dishyn aaknulla bhagym tannilla simoon..eni aa sherly checheede karavkkranakan pattuo...mulapalulla shetliye karakkn...simoon istam

സിമോണ • 10-11-2019 09:03

Thanks a lott vivin....

ishtam... too...

Loving
Simona

Vivin • 13-11-2019 15:13

നിന്റെ പശുചേച്ചിയെ എണ്ണ പുരട്ടി കറക്ക് കണ്ണാ…
ചേച്ചീടെ മുല രണ്ടും എണ്ണയിൽ കൊഴുപ്പിച്ച് വലിച്ചു കറന്നു നീട്ടിത്താ....simoon..azkante koode..sherleede idathe akidum karakkn bhagyam..undavmo enikkk..azhknum njum chernnu sherliye karannu paal edukkunnth...sherleede mulapaal njangal 2 um orumich kudikkunnth...sherleede mulyil paalu nirakknm...simoon istam

നരൻ • 09-11-2019 12:06

പൊളിച്ചു മുത്തേ... എഴുത്ത് നിർത്തരുത്.....

സിമോണ • 10-11-2019 09:02

ഹേയ്... ശാന്തം.. പാപം...
എഴുത്തു നിർത്തില്ല ട്ടാ....

അറ്റ്‌ലീസ്റ്, പിള്ളേരുടെ റെക്കോഡ് ബുക്കെങ്കിലും നാലുവരി എഴുതികൊടുത്തില്ലേൽ ഒരു ദിവസം ഉറക്കം വരാത്ത എന്നോടോ ബാലാ????
ഡോണ്ട് വറി..... അവതാരങ്ങൾ പത്തൊന്നുമല്ലല്ലോ....
സൊ...

എഴുതാം... മറ്റൊരവതാരമായിട്ട്... (ഹോ.. ഓരോരോ അവതാരങ്ങളേ..)
താങ്ക്സ് എ ലോട്ട് മനുഷ്യാ...
സസ്നേഹം
സിമോണ.

smitha • 09-11-2019 12:04

ഇപ്പോഴാണ് "എന്റെ" വാളിൽ ഒരു പഴങ്കഞ്ഞിക്ക് നീ റിപ്ലൈ ചെയ്തത് ഞാൻ കണ്ടത്. എന്റെ കൈപ്പാടിൽ ആയിരുന്നു നീ നിന്നിരുന്നതെങ്കിൽ ചെവിക്ക് പിടിച്ചു ഞാൻ നിന്നെ വിലക്കിയേനെ. നീയെന്തിനാണ് ബോഗസ് ആയ കമന്റുകൾക്ക് റിപ്ലൈ നൽകുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാമദേവൻ എന്ന  പഴങ്കഞ്ഞി പോയി കഴിഞ്ഞാണ് "പഴയ" ലാങ്ങ്വേജ്മായി കൊച്ചുമോൻ വരുന്നത്. അതാരാണ് അല്ലെങ്കിൽ അവ ആരാണ് എന്ന് സൈറ്റിൽ വ്യക്തമല്ലേ?

അയാളുടെ ഉദ്ദേശം എന്താണ് എന്ന് മനസ്സിലാക്കാതിരിക്കാൻ മണ്ടിയല്ല നീയെന്നെനിക്കറിയാം. അതിനാൽ അയാളുടെ ഉദ്ദേശം സാധിച്ചുകൊടുക്കുന്ന വിധത്തിൽ നീ പ്രതികരിച്ചത് എന്നെ വിഷമിപ്പിച്ചു. എന്നെ തളർത്താൻ നിന്റെ പേരും നിന്നെ വിഷമിപ്പിക്കാൻ എന്റെ പേരും ആ "പഴയ" ആൾ എപ്പോഴും ഉപയോഗിക്കും. ബൈ പോളാർ മാറി മൾട്ടിപൊളാറിലേക്ക് ഒരാൾ പ്രവേശിക്കുമ്പോൾ ഇത്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എന്ന് ഈയിടെ ആരോ പറയുന്നത് കേട്ടു.

എന്ന് വെച്ച് കഥകളെ വിമർശിക്കാൻ പാടില്ലേ?  വിമർശനം എഴുത്തിന്റെ നട്ടെല്ലാണ് എന്നാണ് എന്റെ വിശ്വാസം. വിമർശകൻ എങ്ങനെയാണ് മാന്യമായി ജോലി ചെയ്യേണ്ടത് എന്നറിയാൻ അസുരന്റെ കമറ്റ്സ് നോക്കണം. ജോ പറയുന്നത് കേൾക്കണം. രാമേട്ടൻ അഭിപ്രായം പറയുന്നത് വായിക്കണം
രാജയും മാസ്റ്ററും അവരുടെ ഇഷ്ടമില്ലായ്‌മ തുറന്നു പറയുന്നതിലെ ഭാഷയുടെ മാന്യത മനസ്സിരുത്തി  വായിക്കണം.

കാമദേവനെയും കൊച്ചുമോനെയും പോലെ തൊട്ടികളുടേ വാക്കിന്റെ പുറത്ത് നീ എങ്ങാനും കഥകൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിയാൽ പെണ്ണെ നിന്റെ കുണ്ടിയ്ക്കിട്ട് തരും ഞാൻ ചൂരൽകഷായം.

smitha • 09-11-2019 12:33

പിന്നെ മറ്റൊന്ന് കൂടി "പഴയ" ആളുടെ ലക്ഷണങ്ങളിൽ ഒന്ന് ആദ്യം അലമ്പ് ഉണ്ടാക്കുക അലമ്പ് മൂത്ത് അത് ഒരു ബൂമറാങ് ആകുമ്പോൾ "എന്നാൽ ഞാൻ മേലാൽ ഇവിടെ വരില്ല. ഗുഡ് ബൈ ബാഡ് ബൈ ബെറ്റർ ബൈ ബാഡർ ബൈ" എന്നൊക്ക പറഞ്ഞു ഒറ്റ പോക്കാണ്.

ഒരിടയ്ക്ക് ഞാനും മഹാനെ അങ്ങ് അനുകരിച്ചു. ചെറുതായി വിഷമിക്കുമ്പോൾ സൈറ്റ് വിട്ടുപോവുക. അത് ഞാനും ചെയ്തു. പിന്നെ മനസ്സിലായി. അങ്ങനെ ചെയ്യുന്നത് അയാളുടെ വിജയമാണല്ലോ എന്ന്.പിന്നെ അത് ഞാൻ നിർത്തി.

അതുകൊണ്ട് നീ എഴുത്ത് നിർത്തുന്നു എന്ന് പറയുന്നത് അയാളെ അനുകരിക്കലാവും. ആ അനുകരണം അയാളുടെ വൃത്തികെട്ട വിജയമാവുകയും ചെയ്യും.

സോ

റൈറ്റ്

ആൻഡ് പോസ്റ്റ്

alby • 09-11-2019 12:40

ചേച്ചി കലക്കി

Jishnu • 10-11-2019 15:45

Simona നിങ്ങളുടെ കഥകളുടെ അഡിക്ട ആയി മാറി. സൂപ്പർ കഥ എന്താ പറയാ കഥ വായിച്ചു ബോധം പോയ അവസ്ഥ ആയി next പാർട്ട്‌ ഇണ്ടോ.... നിങ്ങളുടെ പുതിയ കഥകൾക്കായി കാത്തിരിക്കും

സിമോണ • 10-11-2019 08:54

പെട്ടെന്ന് അത് വായിച്ചപ്പോ വല്ലാതെ ദേഷ്യവും സങ്കടോം വന്നു സ്മിതാമ്മേ..
അതാ... അങ്ങനെ എഴുതീത്..
രണ്ടാമതൊരാവൃത്തി വായിച്ചു നോക്കിയില്ല...

തീരുമാനിച്ചത് എന്തായാലും തീരുമാനിച്ചതുപോലെ തന്നെ നടക്കട്ടെ.
സിമോണ എന്ന പേരെടുത്ത് ഇനി ആരും ആരെയും ഒന്നും പറയാനുള്ള അവസരം ഉണ്ടാക്കുന്നില്ല..
ഇതിപ്പോ രണ്ടാം തവണയല്ലേ ആ പേര് പ്രശ്നങ്ങൾക്കായി വലിച്ചിഴക്കുന്നത്.....
മതി.....  ഇനി അതാവർത്തിക്കാനുള്ള അവസരം ഞാനായിട്ട് ഉണ്ടാക്കുന്നില്ല...

പിന്നെ എഴുത്തിന്റെ കാര്യം..
സിമോണ എന്ന പേരിൽ ഇനി ഇവിടെ  കഥ വരില്ലെന്നേ ഞാൻ പറഞ്ഞുള്ളു..
അല്ലെങ്കിലും അതൊരുഫേക്ക് ഐഡന്റിറ്റി അല്ലെ... അങ്ങനെ എത്രയോ ഐഡന്റിറ്റികൾ വേണമെങ്കിൽ ആവാം...
പിന്നെ സ്മിതാമ്മേടെ വാളിൽ വാളുവെച്ച് ബോധംപോയി കിടക്കാൻ സിമോണ ബാക്കി നിൽക്കും...
ഡോണ്ട് വറി....
(സന്തോഷായി ലേ... ദേ പിന്നേം ആനന്ദാശ്രു... ശ്യോ)

alby • 10-11-2019 09:26

സിമോണ,നീ ചേച്ചിയുടെ വാക്കുകൾ തട്ടില്ല എന്ന് കരുതുന്നു.സിമോണ എന്ന പേരിൽ തന്നെ ഇനിയും കഥ വരണം. ബാക്കി വരുന്നിടത്തു വച്ചു നോക്കന്നെ

alby • 09-11-2019 11:12

സിമ്മു മൈ പരുന്തും കുട്ടി,സ്മിത ചേച്ചിയുടെ വാളിൽ ഏതൊ ഒരുവന്റെ കമന്റും അതിന് തന്റെ മറുപടിയും കണ്ടു.നല്ല മറുപടി തന്നെ കൊടുത്തു.വെൽ സെഡ്.ഞാൻ കണ്ടു വന്നപ്പോഴേക്കും നീ സ്കോർ ചെയ്തു.താങ്ക് യൂ.

ഇപ്പൊ ഈ കമന്റ്‌ ഇടുന്നത് ഒരു കാര്യം റിക്വസ്റ്റ് ചെയ്യാൻ ആണ്.ഇനി കഥ ഇടില്ല എന്ന് കണ്ടു....ഒരാൾ എന്തോ പറഞ്ഞു എന്ന് കരുതി അത്രയും വേണോ.ഒന്നുല്ലേലും നമ്മുക്ക് ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ എങ്കിലും എഴുതിക്കൂടെ അറ്റ്ലീസ്റ്റ് നമ്മുടെ സ്മിതമ്മയെ ഓർത്ത് എങ്കിലും

വീണ്ടും കഥ എഴുതണം
അപേക്ഷയാണ്
ആൽബി

സിമോണ • 09-11-2019 11:31

ഇച്ചായാ...

സിമോണ എന്നൊരു പേരോ, അപ്രകാരമൊരു വ്യക്തിത്വമോ യഥാർത്ഥത്തിൽ എനിക്കില്ല..
പക്ഷെ എന്റെ സുഹൃത്തുക്കളായവരോട് ഉള്ളിലൊന്നു വെച്ച് മറ്റൊന്ന് പറയാനും എനിക്കറിയില്ല..
മേലെ ഉള്ള കമന്റിൽ രണ്ടുകാര്യങ്ങൾ എനിക്കിഷ്ടപ്പെട്ടില്ല...

ഒന്ന്....
സ്മിതാമ്മയുടെ വാളിൽ ആ കമന്റ് വന്നത് ഇന്നലെ വൈകിട്ട് 11:52 നാണ്.. അതിനു ശേഷം ഇച്ചായന്റെ കമന്റ് വന്നിരിക്കുനത് ഇന്ന് പുലർച്ചെ 3:26 നും....
വന്നവരും പോയവരും ഒന്നും പറഞ്ഞുകണ്ടില്ല...
അതുകൊണ്ടുതന്നെ "ഞാൻ കണ്ടുവരുമ്പോഴേക്കും..." എന്ന വാചകം തീർത്തും അരോചകമായിരുന്നു...

രണ്ട്....
ഞാൻ വരുമ്പോഴേക്കും നീ സ്‌കോർ ചെയ്തു...
ഇതെന്താ ഫുട് ബോള് കളിയോ???
ആദ്യം കമന്റടിച്ച് സ്‌കോർ ചെയ്യാൻ????
ഛെ!!!!

ചിലസമയങ്ങളിൽ പ്രതീക്ഷിക്കാത്ത പലതും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നുവരുമ്പോ...
എനിക്കെന്നോടു തന്നെ വെറുപ്പ് തോന്നും...
ഫ്രണ്ട്ഷിപ്പ് എന്നുപറയുന്ന വിഡ്ഢിത്തരത്തെ ഓർത്ത്...

(സോറി... മൈ മൂഡ് ഈസ് നോട്ട് അറ്റ് ഓൾ ഗുഡ് നൗ)

alby • 09-11-2019 11:52

സിമ്മു,3.26എ എം സൗദി ടൈം 1a.m. ഉറക്കത്തിന്റെ കാഠിന്യത്തിൽ അങ്ങനെ ഒരു കമന്റ്‌ ഇട്ടത് ഓർമ്മയുണ്ട്.താഴേക്ക് ഒന്ന് നോക്കി കൂടി ഇല്ലെന്നത് എനിക്ക് മാത്രം ഉറപ്പുള്ള സത്യം.അതാണ് അങ്ങനെ ഒരു കുറിപ്പ് എഴുതിയതും.

പിന്നെ ഇന്ന് രാവിലെ അതൊക്കെ കണ്ടു വായിച്ചപ്പൊഴെക്കും നിന്റെ കമന്റ്‌ എത്തി.
അപ്പൊ നിന്നോട് ഒരു വാക്ക് മിണ്ടണം എന്നും തോന്നി.

സ്വീകാര്യമെങ്കിൽ എടുക്കു
അല്ലാതെ എനിക്ക് പറയാൻ അറിയില്ല

dr.kambikuttan • 09-11-2019 19:32

kambikuttan saudil okke working ano aro paranju block anennu..

alby • 09-11-2019 20:07

@കുട്ടൻ വൈദ്യർ.വി പി എൻ ഓഹ് മറ്റു ഐ പി സ്പൂഫിങ്ങോ ഇല്ലാതെ എനിക്ക് ഇവിടെ ലഭിക്കുന്നുണ്ട്.

സിമോണ • 10-11-2019 08:58

സോറി ഇച്ഛയാ...

ഇന്നലെ മൊത്തം "കാളി" മോഡിൽ ആയിരുന്നു....
അതാ...
ഇച്ചായൻ സീരിയസ്സാക്കി എടുത്തില്ലെന്ന് എനിക്കറിയാ ട്ടാ...
അല്ലെങ്കിലും ഇതൊക്കെ സീരിയസ്സാക്കി എടുക്കാൻ നിന്നാ ഇച്ചായന്‌ എന്നെക്കൊണ്ട് പൊറുതിമുട്ടാനേ നേരം കാണു..
സന്തോഷം  വന്നാ ഡപ്പാം കുത്തും ദേഷ്യം വന്നാ ഓണത്തല്ലും നടത്തുന്ന സ്വഭാവാണ്..
അതിന്റെ എടേൽ കൂടി പോവാൻ അറിയില്ല...

അപ്പൊ വെറുതെ ഒരു സോറി കൂടി വെച്ചോ...
ചുമ്മാ ഇരിക്കുമ്പോ മേലോട്ടെറിഞ്ഞ് താഴെ വീഴാണ്ട് പിടിച്ചു കളിക്കാലോ

alby • 10-11-2019 09:28

വരവ് വച്ചു.നീ നമ്മുടെ പരുന്തും കുട്ടി അല്ലെ.അങ്ങനെയെ എടുത്തിട്ടുള്ളു.

ഇനി കഥ എഴുതില്ല എന്നാണ് പറഞ്ഞു വരുന്നത് എങ്കിൽ എറിഞ്ഞിടും ഞാൻ.
മര്യാദക്ക് അടുത്ത കഥ എഴുതാൻ നോക്ക്

Smitha • 09-11-2019 10:01

നിന്നോടുള്ള ഇഷ്ടംകൊണ്ട് ഞാൻ വെറുതെ പറഞ്ഞതല്ല.
അക്ഷരവും എഴുത്തും സ്നേഹിക്കുന്നവർ എന്നെപ്പോലെ തന്നെ ചിന്തിക്കും എന്നെനിക്കുറപ്പുണ്ട്.
അത്കൊണ്ട് വീണ്ടും പറയുകയാണ്.
സൈറ്റിൽ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല കഥയേത് എന്നൊരു ചോദ്യം ഡോക്റ്റർ കുട്ടൻ ഇനി വായനക്കാരോട് ചോദിച്ചാൽ എനിക്ക് ചൂണ്ടിക്കാണിക്കാൻ വേറെ ഒരു കഥയില്ല.

"പി എസ് എൻ മോട്ടോഴ്‌സ് ബൈ സിമോണ" എന്ന് ചൂണ്ടുവിരലുയർത്തി ഞാൻ പറയും.

കഥയിലെ ദൃശ്യപരതയും കാർത്യായനി എന്ന കഥാപാത്രവും കഥ അവസാനിപ്പിച്ച രീതിയുമാണ് എനിക്ക് കഥ മറക്കാനാവാത്തതാകുന്നത്.

പിന്നെ ഒരു പോൺ സ്റ്റോറിയുടെ ഏറ്റവും അൺസെപ്പറമ്പിൾ ആയ ഫാക്റ്റർ. നനഞ്ഞു കുതിർക്കുന്ന കാമഭംഗിയും.

അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് നിന്റെ കീബോഡിൽ കൂടോത്രമുണ്ടെന്നു ഞാൻ സകലരോടും പറയുന്നത്.

എന്റെ ബഹുമാനം, ആരാധന, നിന്നോടുള്ള ഇഷ്ടം ഇതുവരെ അനുഭവിക്കാത്ത ഉയരത്തിലേക്ക് കൊണ്ടുപോയി, പി എസ് എൻ മോട്ടോഴ്‌സ്.

സിമോണ • 09-11-2019 11:33

ഐ ലവ് യു സ്മിതാമ്മേ...

അത്രേ ഉള്ളു... വേറൊന്നുമില്ല....
വേറൊന്നും വേറെ ആരിൽനിന്നും ഉണ്ടാവണമെന്ന് എനിക്കാഗ്രഹവുമില്ല...

Smitha • 09-11-2019 09:50

സിമോണ...

നിന്റെ ഒന്ന് രണ്ട് കഥകളിൽ ചുള്ളൻ സാന്നിധ്യമായി വന്ന, സൈറ്റിൽ ജെയിംസ് ബോണ്ട് കഥകൾ എഴുതി പകുതി തരിപ്പിച്ചു നിർത്തി മുങ്ങി നടക്കുന്ന ഫഹദ് സലാം നിന്നെ തിരക്കാൻ പറഞ്ഞു. ഒന്ന് മൈൻഡ് ചെയ്തേരെ. അത്ര "പാവ" മൊന്നുമല്ല ഇഷ്ടാണെങ്കിലും.

ഫഹദ് സലാം • 09-11-2019 15:28

എന്റെ പൊന്നു സ്മിത മേഡം.. ഞാൻ സുല്ലിട്ടു.. ഏപ്രിൽ ഒന്നിന് ഭൂമിയിൽ മുളച്ച വിത്താ.. അങ്ങനെ വാടി പോകില്ല.. ജെയിംസ് ബോണ്ട്‌ കഥകളോ എന്റേതോ!!! അങ്ങനെ പകുതിക്ക് വെച്ച് പോകില്ല.. വരും പുതിയ ഭാവത്തിലും രൂപത്തിലും

Aman • 08-11-2019 20:14

ആസ്വദിച്ച് വായിച്ചു. നന്ദി. അസാധ്യമായ എഴുത്തെന്ന് പറയാതെ വയ്യ. കമ്പികഥകൾ മടുപ്പിക്കാതെയും  വായനക്കാർക്ക് ബോദ്ധ്യം വരുന്ന രീതിയിലും എഴുതണമെങ്കിൽ ചില്ലറ കഴിവൊന്നും പോരാ. താങ്കൾക്കതാവോളമുണ്ട്.

simona • 11-11-2019 08:33

Thanks a lott Aman...

Didn't notice this comment, as it was written in between..
Sorry about that dear.
Thanks a lott again...

Loving
Simona.

Robin • 08-11-2019 13:45

സിമോണയുടെ കഥയ്ക്ക് എക്സിക്യൂട്ടീവ് പേരുകളൊന്നും ചേരില്ല. രാഘവൻ,കുമാരൻ,കണാരൻ,കോയ തുടങ്ങിയ കഴപ്പൻ കിളവന്മാരുടെ തകർപ്പൻ പേരുകളാണ് ചേരുക. അതാണൊരു ഇതും. എന്റെ പേരൊന്നും ചേർത്ത് ഒരു കഥയും ഞാൻ വായിക്കാനേ ഇഷ്ടപ്പെടുന്നില്ല.കിളവന്മാരുടെ കളികളാണ് രസം.

Smitha • 08-11-2019 08:31

Just a few dots away to reach 1M VIEWS....

alby • 08-11-2019 10:05

???????????

സിമോണ • 08-11-2019 13:23

അതിലൊന്നും വെല്യേ കാര്യമുണ്ടെന്ന് തോന്നണില്യ സ്മിതാമ്മേ..
എനിക്ക് തോന്നണേ ഇത് ഇരുപതു പേജ് കഥയായിരുന്നെകിൽ ഇതിന്റെ നേർ പകുതിയായേനെ വ്യൂ കൗണ്ട്..
പേജിന്റെ എണ്ണം വ്യൂകൗണ്ടിനെ ബാധിക്കുന്ന ഘടകമാണെന്ന് തോന്നുന്നു...   
ചില പ്ലഗ്ഗിൻസ് അങ്ങനെ ഉണ്ടത്രേ...

അറുപതു പേജുകൾ ഉണ്ടെങ്കിൽ ഒരാൾ മുഴുവൻ പേജുകളും വായിച്ചാൽ അത് അറുപത് വ്യൂ കൗണ്ടായി കണക്കാക്കും..
ഇരുപതു പേജാണെങ്കിൽ, കഥ മുഴുവൻ വായിച്ചാലും ഇരുപതു കൗണ്ടേ ആവൂ...
ഇറ്റ്സ് ജസ്റ്റ് എ നമ്പർ...
ഇതിനേക്കാൾ കൂടുതൽ ആളുകൾ വായിച്ച കഥകൾ ചിലപ്പോ ഉണ്ടാവാം...
ഇത് നാൽപ്പത്തിയഞ്ച് പേജില്ലേ... അതാവും ഇങ്ങനെ പോണത്...
സോ... വായിച്ച ആളുകളുടെ എണ്ണമല്ല ആ കൗണ്ട്... (ഐ തിങ്ക് (വിഷ്) സോ...)

Shyam • 07-11-2019 21:37

സൈറ്റിൽ ആകെ രണ്ടാമത്തെ കമന്റ്‌ ആണ്. Simonaku ആദ്യവും. അത്ര സൂപ്പർ കഥ ആരുന്നു. തടിച്ച കുണ്ടി ഉള്ള താത്തയെ പെരുത്തു ഇഷ്ടായി. മൂന്ന് തവണ വായിച്ചു കഥ. ബസിലെ sequences മാരകം. ഇതു പോലത്തെ ഇനിയും പ്രതീഷിക്കുന്നു

സിമോണ • 08-11-2019 13:29

താങ്ക്സ് എ ലോട്ട് ശ്യാം...

അധികം പേരുടെയും ആവശ്യം അപ്രകാരമുള്ളതുതന്നെ..
തീർച്ചയായും ഇനിയുമെഴുതാം...
എല്ലാര്ക്കും ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതാൻ സാധിക്കട്ടെ...

സസ്നേഹം
സിമോണ.

Shyam • 07-11-2019 20:58

രണ്ടാമത്തെ കമന്റ്‌ ആണ് ഈ ഗ്രൂപ്പിൽ ആകെ. Simonaku ആദ്യത്തേതും. കഥ ഭയങ്കര സൂപ്പർ ആരുന്നു. മൂന്ന് തവണ വായിച്ചു. തടിച്ച കുണ്ടി ഉള്ള താത്ത കിടിലം ആരുന്നു. ഇനിയും പ്രതീഷിക്കുന്നു ഇങ്ങനെ ഉള്ളത്

എഴുത്താണി • 07-11-2019 16:20

നന്നായിട്ടുണ്ട്

സിമോണ • 08-11-2019 13:28

താങ്ക്സ് എ ലോട്ട് സുഹൃത്തേ...

ഒരുപക്ഷെ താങ്കളില്ലായിരുന്നെങ്കിൽ ഈ കഥ എഴുതപ്പെടില്ലായിരുന്നു...
ലിപി കണ്ടുപിടിക്കപ്പെടില്ലായിരുന്നു...
സാഹിത്യം (പീസായാലും) എന്നൊരു ശാഖയെ ഉണ്ടാവില്ലായിരുന്നു...

ആദ്യാക്ഷരങ്ങൾ മനുഷ്യന് കുറിച്ചുനൽകിയ എഴുത്താണിക്ക്
സ്നേഹപൂർവ്വം
സിമോണ.

Robin • 07-11-2019 09:24

സിമോണ……കഥ വായിച്ചു. സിമോണയുടെ കഥയിൽ സുഖം ഗ്യാരന്റിയാണ്. ആനന്ദം ഉറപ്പ് നൽകുന്നു എന്ന ബോർഡ്‌ ഞങ്ങൾ വായനക്കാര് കൂടി സിമോണയുടെ കഥയിൽ കുത്തിവെക്കും കേട്ടോ. കഥയും അതിലെ കമന്റും മറുപടിയുമൊക്കെ വായിക്കാനും ബഹുരസമാണ്. വെട്ടുകാരൻ പരമു എഴുതിയത് വളരെയേറെ സന്തോഷിപ്പിക്കുകയും ചെറുതായി ദുഃഖിപ്പിക്കുകയും ചെയ്തു. എന്നെങ്കിലും ആ അഹങ്കാരിയായ കൊച്ചമ്മ പരമുവിന്റെ ദേഹത്തൊട്ടി കിടക്കുന്നത് എഴുതണം സിമോണ. അയാൾക്കൊരു സുഖവും സന്തോഷവും സമാധാനവും ഒക്കെ കിട്ടട്ടെ.താങ്കളുടെ കഥകളിലേതു പോലെ മടിയിൽ കിടത്തി….കൊടുക്കണം മുതലാളിച്ചി. കഥയിലേക്ക് വന്നാൽ ഏത് ഭാഗത്തെപ്പറ്റി പറയണം എന്ന് കൺഫ്യൂഷൻ ആണ്. കൊതിപ്പിച്ച ഒരു ഡയലോഗ് പറയാം. സാധനം കേറ്റാനല്ലേ കർത്താവു നമ്മക്ക് ഇത്ര.. സാധനം തന്നിരിക്കുന്നത്. പത്തു പൈസ മൊടക്കില്ലല്ലോ. ചുമ്മാ അങ്ങ് നിന്ന് കൊടുത്താൽ പോരെ. കൂട്ടുകാരിയുടെ ഉപദേശം പെരുത്തിഷ്ടമായി. ഇത് പോലെ തിരിച്ചറിവുള്ള കുട്ടികൾ ആണുങ്ങളുടെ ആശ്വാസമാണ്. ഹിഹി.. എന്തായാലും അഭിനന്ദനങ്ങൾ.

സിമോണ • 08-11-2019 13:26

താങ്ക് യൂ റോബിൻ...

കേട്ടിടത്തോളം പരമുവിന്റെ ഇഷ്ടപ്പെട്ടു അല്ലെ... മ്മ്....
എനിക്കും... കൂടെ റോബിനെയും...
എന്തായാലും ഒരു കഥയിൽ അദ്ദേഹത്തിന്റെ പേരിടാമെന്ന് കരുതുന്നു... (പേര് അതല്ലെങ്കിലും)
കഥയെ ഇത്രയധികം ഇഷ്ടപ്പെട്ടതിൽ, ഇത്രയധികം കമന്റുകൾ നൽകുന്നതിൽ...
ഒരുപാട് സ്നേഹം ട്ടോ....

ഇനിയും പ്രതീക്ഷിക്കുന്നു...

സസ്നേഹം
സിമോണ.

G.K • 07-11-2019 05:08

എന്റെ ഗര്ഭപാത്രം പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു…
താലിച്ചരടിന്റെ നിബന്ധനകളില്ലാതെ, ഭർത്താവിന്റേതല്ലാത്ത, ഒരു കുഞ്ഞിനുവേണ്ടി ചുരത്താനായി എന്റെ മുലകളും…
കഥയിലെ എല്ലാ ഭാവനകളും ഈ വരികളിൽ നിറഞ്ഞു നിൽക്കുന്നു....
കമ്പിക്കുട്ടനിലെ പല  കഥകളും  വായിക്കാറുണ്ട്....പക്ഷെ പലതും അലോസരപ്പെടുത്തുന്ന രീതിയിലുള്ളതാണ്....നമ്മുടെ ഭാവനകൾ തികച്ചും വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ നമ്മൾ സന്തോഷവാന്മാരാണ്..... എന്നാൽ ഇത് നാൽപ്പത്തിയഞ്ച് പേജ് വായിച്ചു തീർത്തപ്പോൾ വളരെ സന്തോഷം തോന്നി....എഴുത്തു നിർത്തി വായിച്ചതിനു പ്രയോജനം തോന്നി...സിമോണ ....ഇനിയും വരണം ആവർത്തന വിരസതയില്ലാത്ത കഥകളുമായി....
"സ്നേഹപൂർവ്വം....ജി.കെ...ജി കൃഷ്ണമൂർത്തി....

simona • 10-11-2019 20:59

പ്രിയ ജി കെ...

ഈ കമന്റ് മുൻപ് കണ്ടിട്ടില്ലായിരുന്നു...
എനിക്ക് തോന്നുന്നു മോഡറേഷനിൽ പെട്ടുപോയിരിക്കാം...
ക്ഷമിക്കു...

ഇത്രനല്ലൊരു അഭിപ്രായം ടോപ് ടെൻ ലിസ്റ്റിൽ മിക്കവാറും എല്ലായ്‌പോഴും തിളങ്ങിനിൽക്കുന്ന ഒരെഴുത്തുകാരനിൽനിന്ന് ലഭിച്ചിട്ടും മറുപടി നൽകാൻ സാധിക്കാഞ്ഞതിൽ വിഷമമുണ്ട് ട്ടോ...
താങ്കളെപ്പോലെ വായനക്കാർ ഇത്രയധികം ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന് ഈ കഥ ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞാൽ, അതിലധികമായി മറ്റൊരു അനുമോദനവും എനിക്ക് ലഭിക്കാനില്ല...

എന്നും ഓർമ്മിക്കുന്നു...
സ്നേഹപൂർവ്വം
സിമോണ.

ഋഷി • 07-11-2019 00:33

പ്രിയ സിമോണ,

നാൽപ്പത്തിയഞ്ചു പേജുകൾ വായിച്ചുതീർന്നതറിഞ്ഞില്ല. അവസാനത്തെ സുന്ദരമായ വരികളിലൂടെ കടന്നുപോയപ്പോൾ ആഹ്ളാദവും ഒപ്പം അതിശയവുമായിരുന്നു. റംല, സതീഷ്‌, അമ്മായി... ചുരുക്കം കഥാപാത്രങ്ങളും മോഹിപ്പിക്കുന്ന എഴുത്തും. "പീസുകളെല്ലാം" ഞരമ്പുകളിൽ പടർന്നു.

കഥയെനിക്കു വളരെ ഇഷ്ടമായി. ഇനിയും മനുഷ്യനെ ചൂടു പിടിപ്പിക്കുന്ന കഥകളുമായി വരില്ലേ? കഥയെ കീറി മുറിച്ചു വിശകലനം ചെയ്യാനൊന്നുമറിയില്ല. My response is always from the gut.

നന്നായി വാ.

സ്വന്തം
ഋഷി

സിമോണ • 07-11-2019 08:53

വരും.....

ഒരുകാലത്ത് മെല്ലെ പീസ് കഥകളിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചപ്പോ ഒറ്റ ആളുടെ പിടിവാശി രൂപത്തിലുള്ള കമന്റുകളാ തിരികെ വീണ്ടും ആ ഏരിയയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്...
എന്നാപ്പിന്നെ എഴുതീട്ടെ ഉള്ളു ഇനി കാര്യം ന്ന് തീരുമാനിപ്പിച്ചത് ഈ കള്ളമുനി ഒറ്റ ആളാണ്..
(ഗുരുശാപം വേണ്ട പ്രിയതമാ... ഇഷ്ടം കൂടുമ്പോ ഞാൻ ചിലപ്പോ അങ്ങനൊക്കെ പറയും)

കാർത്തുച്ചേച്ചി എന്ന കഥയുടെ ഇൻട്രോ വായിച്ചതിനു ശേഷം, എന്തോ ആ കഥയുടെ പേര് കാണുമ്പോ വരെ എന്തൊപോലായിരുന്നു...
അപ്പൊ തന്നെ സൈറ്റ് ക്ലോസ് ചെയ്യും... (എന്റെ കുഴപ്പം ട്ടാ)
അങ്ങനാ....
അങ്ങനത്തെ വായനക്കാരുള്ളപ്പോ ഇത്തിരി റെസ്പോൺസിബിലിറ്റി ഒക്കെ വേണം...
വീണ്ടുമൊരു ഒരു രാഗമാലികയ്ക്ക് സമയമായോ????

എന്നെങ്കിലും അങ്ങനൊന്ന് വീണ്ടും എഴുതണം എന്ന് ഞാൻ പറയില്ല... കാരണം ആ പറച്ചിൽ ഒരു വല്ലാത്ത പരിപാടിയാണ്..
പ്രത്യേകിച്ച്, യാതൊരു മുൻ ധാരണകളുമില്ലാതെ എഴുതാനിരുന്ന്, കഥാപാത്രങ്ങളെ, പോകും വഴിക്കു പോകാൻ വിടുന്ന ഒരാളോട്...
പക്ഷെ എന്നാ ഇയാളെക്കൊണ്ട് ഇനി അങ്ങനൊന്നു തോന്നിപ്പിക്കുക എന്ന് ഓർക്കും...
കുറെ ഓർക്കുമ്പോ ആ ചിന്ത ഇയാളുടെ മനസ്സിലെത്തും... ഉറക്കം കെടുത്തും..
അപ്പൊ അങ്ങനൊരു കഥ ഈ സൈറ്റിൽ വരും...
എന്നിട്ടു വേണം കുത്തിയിരുന്ന് വായിക്കാൻ...

സത്യത്തിൽ "വിരഹം സ്‌മൃതി... " കണ്ടപ്പോ ആ പഴയ ഓർമ്മയിലാ വായിക്കാനിരുന്നേ...
മണിക്കൂറുകളെടുത്തു അത് വായിച്ചു തീരാൻ...
അതുകൊണ്ടാവും അതിലെ പ്രണയാംശത്തെയെ എനിക്ക് പിടിച്ചൊള്ളു..
അതാ കമന്റും അങ്ങനെ എഴുതിയതും...
(അപ്പോഴാ ഒടുക്കത്തെ ചോദ്യം.. അത് പ്രണയം ആണോന്ന്...
അല്ല കുന്തമാണെന്ന് പറയാൻ തോന്നീതാ.. പിന്നെ എനിക്ക് ഒടുക്കത്തെ ക്ഷമ ആയകാരണം പറഞ്ഞില്ല... അല്ലാണ്ട് പേടിച്ചിട്ടൊന്നും അല്ല ട്ടാ)

പറഞ്ഞുപറഞ്ഞ് വേറൊന്തൊക്കെയോ ആയി ലോ...

ഇഷ്ടത്തോടെ 
സ്വന്തം
സിമോണ.

വേതാളം • 06-11-2019 23:25

കാന്താരി കഥ കേറി koluthiyallo 841000 വ്യൂസ് കഴിഞ്ഞു സ്മിത ചേച്ചീടെ പുറകിൽ രണ്ടാം സ്ഥാനത്തുണ്ട്... ഇൗ സന്തോഷ വേളയിൽ ഇനിക്കൊരാഗ്രഹം നീ അ "അതിന്ദ്രിയ ശക്തികൾ" പോലെ ഒരു കഥയൂടെ എഴുതുമോ....?

സിമോണ • 07-11-2019 08:23

ഒരു സോപ്പ് വരണ കണ്ടാ അപ്പൊ എനിക്ക് പിടികിട്ടും...
എന്തോ ഒരു പതപ്പിക്കൽ പിന്നാലെ ഉണ്ടെന്ന്... (പ്രത്യേകിച്ച് അത് ചില കുമ്പിടികളാവുമ്പോ....)
അങ്ങനിപ്പോ സൈക്കളോടിക്കൽ മൂവണ്ട ട്ടാ...

എഴുതൂല്യ... ആഹ!!! അത്രയ്ക്കായ നീ????
(കർത്താവെ...
ഇനി ഇപ്പം ഏതുനേരത്തിരുന്നു എഴുതും ഞാൻ...
കുരുത്തം കെട്ടവൻ തീപ്പെട്ടിക്കൊള്ളി കത്തിച്ചെറിഞ്ഞല്ലോ.....)

വേതാളം • 07-11-2019 13:32

ഹഹ പതപ്പിക്കൽ ഒന്നുമല്ല സിമോ.. ഈയിടെ വെറുതെ ഇരുന്നപ്പോൾ അതൊന്നുടെ വായിച്ചാരുന്ന് appol തോന്നിയത് ആണ് അതാണ് നിന്നോട് ചോദിച്ചത്... എന്നും പറഞ്ഞു അതിന് menakkett സമയം കണ്ടെത്തണം എന്നൊന്നും ഞാൻ പറയില്ല... ഒക്കണ പോലെ സമയമെടുത്ത് എഴുതിയാൽ മതി. എഴുത്തും എന്നൊരു ഉറപ്പ് കിട്ടിയാ മതി എത്ര നാൽ വേണേലും കാത്തിരിക്കും.

പിന്നെ തീപ്പെട്ടി കൊള്ളി ഇതുവരെ കത്തിച്ച് erinjattilla വേണമെങ്കിൽ അഭിപ്രായത്തിൽ ഒരെണ്ണം കത്തിച്ച് ഇട്ട് നോക്കാം ????

സൈമൺ • 06-11-2019 22:52

സൂപ്പർ....

സൈമൺ • 06-11-2019 22:48

ആദ്യമായാണ്.. കമന്റ്‌ ഇടുന്നത്.. ഒന്നും പറയുന്നില്ല.. ????

സിമോണ • 07-11-2019 08:17

സൈമൺ പീറ്റർ നിനക്കുവേണ്ടി...

ഈ കഥയ്ക്ക് ആദ്യകമന്റുകൾ ഒരുപാടെണ്ണം കിട്ടി...
മുൻപ് മറ്റുള്ള കഥകളിലൊന്നും കാണാത്ത പുതിയ പേരുകൾ കാണുമ്പോൾ, ശരിക്കും അതുകൊണ്ടുതന്നെ വളരെ സന്തോഷം തോന്നുന്നു...

താങ്ക്സ് എ ലോട്ട് സൈമൺ...
സസ്നേഹം
ആൻ "എ" മോർ...

Smitha • 06-11-2019 21:01

Come faster...

I wannaa touch you....

സിമോണ • 06-11-2019 22:17

ivide indddddd

സിമോണ • 06-11-2019 22:21

ithil umma smiley idan ariyilla...

ennalum
umma smiley.. umma smiley... umma smiley... umma smiley...
mathya???
onnude
umma smiley...

ക്യാ മറാ മാൻ • 06-11-2019 23:09

Umma smiliye ullo?...bappa smiley ille......?????

സിമോണ • 07-11-2019 08:27

;-*

ഋഷി • 07-11-2019 02:08

???

സിമോണ • 07-11-2019 08:27

;-* ;* :-* :*

സിമോണ • 07-11-2019 08:29

നടന്നില്ല.. നടന്നില്ല.... ഗൂഗിൾ നെ നല്ല പൂശു പൂശണം...
എന്റീശ്വരാ...
ഇതിപ്പോ തിരിച്ചിടാനും പറ്റുന്നില്ലല്ലോ....

ഉമ്മ സ്മൈലീ...ഉമ്മ സ്മൈലീ...ഉമ്മ സ്മൈലീ...ഉമ്മ സ്മൈലീ...ഉമ്മ സ്മൈലീ...
(തല്ക്കാലം ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യ്‌ ഗുരുനാഥാ...
ഗൂഗിൾ പറഞ്ഞുതന്ന ഷോർട്ട് കട്ടുകളാ മേലെ കുത്തും കോമയുമായി ഇട്ടത്..
മൊത്തം ഫ്ലോപ്പായി..)

Anandhu • 07-11-2019 23:39

Hiii

സിമോണ • 08-11-2019 13:30

ഹലു....
എന്റെ വകേം ഒരു ഹായ്....

നല്ല മുട്ടനൊരു ഹായ് യ് യ് യ് യ് യ് യ് .............

Chandu • 06-11-2019 20:32

ആദ്യമായാണ് സിമോണയുടെ ഒരു കഥക്ക് കമന്റ്‌ ചെയ്യുന്നേ. നല്ല സൂപ്പർ കഥ ആരുന്നു. പ്രേതെകിച്ചു ബസിലെ കുണ്ടിക്ക് പിടിക്കുന്ന ഭാഗങ്ങൾ ഒക്കെ കിടിലം. വീണ്ടും എഴുത്തു ഇങ്ങനത്തെ തടിച്ചി പാറുകളുടെ കഥ

സിമോണ • 06-11-2019 22:36

ഹെലോ ചന്തു...
(ന്നാലും നിങ്ങളാ ആരോമൽ ചേകവരെ????)

എല്ലാര്ക്കും ഇഷ്ടമാവുന്ന വിധത്തിൽ ഇനിയും എഴുതാൻ സാധിക്കട്ടെ..
നിങ്ങളുടെ എല്ലാം പ്രോത്സാഹനം ഉണ്ടെങ്കിൽ എന്താ എഴുതാൻ പാടില്ലാത്തത്...

താങ്ക്സ് എ ലോട്ട് ഫോർ ദി സപ്പോർട് ഡിയർ...
സസ്നേഹം
സിമോണ.

ഷിജു • 06-11-2019 20:00

സിമോണ ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ്‌ ബോക്സിൽ കയറുന്നതു ഇപ്പോൾ കാര്ര്യം പിടികിട്ടി കാണുമല്ലോ.... ഒന്നും പറയാനില്ല പൊളിച്ചു

സിമോണ • 06-11-2019 22:33

താങ്ക്സ് എ ലോട്ട് ഷിജൂ...

ആദ്യകമൻ്റ് തന്നെ ലഭിക്കുന്നത്...
അതൊരു സുഖകരമായ കാര്യമാണ്...
തീർച്ചയായും കഥ ഇഷ്ടപ്പെട്ടതുകൊണ്ടാവുമല്ലോ...

ഒരുപാട് സന്തോഷം ട്ടോ...
സസ്നേഹം
സിമോണ.

Robin • 06-11-2019 10:32

സിമോണ......കഥ വായിച്ചു. സിമോണയുടെ കഥയിൽ സുഖം ഗ്യാരന്റിയാണ്. ആനന്ദം ഉറപ്പ് നൽകുന്നു എന്ന ബോർഡ്‌ ഞങ്ങൾ വായനക്കാര് കൂടി സിമോണയുടെ കഥയിൽ കുത്തിവെക്കും കേട്ടോ. കഥയും അതിലെ കമന്റും മറുപടിയുമൊക്കെ വായിക്കാനും ബഹുരസമാണ്.വെട്ടുകാരൻ പരമു എഴുതിയത് വളരെയേറെ സന്തോഷിപ്പിക്കുകയും ചെറുതായി ദുഃഖിപ്പിക്കുകയും ചെയ്തു. എന്നെങ്കിലും ആ അഹങ്കാരിയായ കൊച്ചമ്മ പരമുവിന്റെ ദേഹത്തൊട്ടി കിടക്കുന്നത് എഴുതണം സിമോണ. അയാൾക്കൊരു സുഖവും സന്തോഷവും സമാധാനവും ഒക്കെ കിട്ടട്ടെ.താങ്കളുടെ കഥകളിലേതു പോലെ മടിയിൽ കിടത്തി....കൊടുക്കണം മുതലാളിച്ചി. കഥയിലേക്ക് വന്നാൽ ഏത് ഭാഗത്തെപ്പറ്റി പറയണം എന്ന് കൺഫ്യൂഷൻ ആണ്. കൊതിപ്പിച്ച ഒരു ഡയലോഗ് പറയാം. സാധനം കേറ്റാനല്ലേ കർത്താവു നമ്മക്ക് ഇത്ര.. സാധനം തന്നിരിക്കുന്നത്. പത്തു പൈസ മൊടക്കില്ലല്ലോ. ചുമ്മാ അങ്ങ് നിന്ന് കൊടുത്താൽ പോരെ. കൂട്ടുകാരിയുടെ ഉപദേശം പെരുത്തിഷ്ടമായി. ഇത് പോലെ തിരിച്ചറിവുള്ള കുട്ടികൾ ആണുങ്ങളുടെ ആശ്വാസമാണ്. ഹിഹി.. എന്തായാലും അഭിനന്ദനങ്ങൾ.

Manikuttan. R • 06-11-2019 10:13

Kollam, nalla katha

സിമോണ • 06-11-2019 22:31

താങ്ക് യൂ മണിക്കുട്ടൻ..

വീണ്ടും കണ്ടതിന്..
വീണ്ടും നല്ലൊരു പ്രോത്സാഹനം നൽകിയതിന്...

സ്നേഹപൂർവ്വം
സിമോണ.

Jithu • 06-11-2019 10:07

Superb.. naturalisam.. ഇതെങ്ങനെ സാധിക്കുന്നു സിമോണ  മാം.. അടുത്ത കഥക്ക് കട്ട വെയ്റ്റിംഗ്..

സിമോണ • 06-11-2019 22:29

ഹായ് ജിത്തു....

ശ്യോ... അങ്ങനൊന്നുല്ല്യ ട്ടാ.. (വെറുതെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ പൊക്കി നിലത്തിടാനല്ലേ...)
താങ്ക്സ് ജിത്തൂ...
ഇത് പൊട്ടന് ലോട്ടറി കിട്ടുമ്പോലെ ഇടയ്ക്ക് പൊട്ടുന്ന ഓരോ എടപ്പടക്കങ്ങൾ...
(അധികവും ചീറ്റാറാ പതിവേ... )

എങ്കിലും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ട്ടോ..
താങ്ക്സ് എ ലോട്ട് ഡിയർ..
സസ്നേഹം
സിമോണ.

Ramettan • 06-11-2019 00:57

Ente koche climax pettennu theerthukalanjallo,irachukeriya rektham thazhottu irangunnilla,full kambi,enthu cheyyananu,nammalkkokke vavupoleyanu kittunnne,,,,,enthayalum angane nikkatte alle,kollam super,,,,

സിമോണ • 06-11-2019 19:17

രാമേട്ടാ....

അതിപ്പോ...
ഇല്ല... രാമേട്ടൻ അത് വെറുതെ പറഞ്ഞതാണെന് എനിക്കറിയാം...
താങ്കൾക്ക് ആ ക്ളൈമാക് (മറ്റെന്തിനേക്കാളും) ഇഷ്ടപ്പെടുമെന്നും എനിക്കുറപ്പാണ്..
എന്തുകൊണ്ട് എന്നല്ലേ???

താങ്കളുടെ പല കഥകളിലുമുള്ള കമന്റുകളിൽ നിന്ന് താങ്കളുടെ മനസ്സിന്റെ ചിത്രം വളരെ വ്യക്തമാണ്..
ആ മനസ്സിന് ഒരുപക്ഷെ മറ്റേതൊരു ക്ളൈമാക്സിനെക്കാൾ ഇതിനെയാവും ഇഷ്ടപ്പെടുക എന്ന് എഴുതുമ്പോഴേ എനിക്ക് തോന്നലുണ്ടായിരുന്നു... സത്യം.

സ്നേഹപൂർവ്വം
സിമോണ.

Ramettan • 07-11-2019 21:15

Njan veruthe parAnjathanu,rekthasammardham koottan kochinu prethyeka kazhivanu,sammthichu asthana karavakkari,,

Jon • 05-11-2019 23:40

Avasnata bhagathile aa premam elle ..mind ann

Jon • 05-11-2019 23:37

S3x matramalla avasanata bhagath vanna aa premavum santhoshavumaan ithinte highlight simona writingil phd eduthitt indaa..nalla oru effecr arnn

സിമോണ • 06-11-2019 19:16

ജോൺ...

അവസാനഭാഗം, അതിത്തിരി ഇഷ്ടം കലർത്തി തന്നെ എഴുതിയതാണ്...
ഇത്രയും നല്ലൊരു പെൺകൊച്ചിനെ, ആൺകുട്ടിയെ വെറും കാമാന്ധരാക്കി മാറ്റാൻ മനസ്സനുവദിച്ചില്ല..
അല്ലെങ്കിൽ തന്നെ കഥയിലുടനീളം അവരുടെ അവസ്ഥകളെ വിവരിച്ചതും അതിനുവേണ്ടിത്തന്നെയാണ്..

പലപ്പോഴും, ഇത്തരം സംഭവങ്ങളിൽ പത്രങ്ങളിൽ കാണുന്ന ഉപരിതല ചർച്ചകളെ നാമറിയുന്നുള്ളു...

അവയെല്ലാം തന്നെ മാർക്കറ്റിങ് സ്ട്രാറ്റജികൾക്കനുസരിച്ച് വളച്ചൊടിക്കപ്പെടുന്നവയാണെന്ന്, പണ്ട് ഐ എസ് ആർ ഓ യിലെ നല്ലവനായ ഒരു ശാസ്ത്രജ്ഞനെയും, പുള്ളിക്കാരൻ കണ്ടുപരിചയം പോലുമില്ലാത്ത ഒരു സ്ത്രീയെയും കുറിച്ച് മലയാളത്തിലെ പ്രശസ്തമായ ഒരു "മ" പത്രത്തിൽ തുടർക്കഥപോലെ വന്നിരുന്ന വിവരണങ്ങളും, ഒടുക്കം അതിന്റെ റിയാലിറ്റിയും കണ്ടിട്ടും നമ്മളിൽ പലർക്കും ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നതാണ് സങ്കടകരമായ യാഥാർഥ്യം...

ആ വിവരണങ്ങൾ കേട്ടാൽ എഴുതുന്നവൻ അവരുടെ കൂടെ ഹോട്ടൽ റൂമിൽ ഇരുന്ന് എല്ലാം സംവിധാനം ചെയ്തിരുന്നതുപോലെയായിരുന്നു...

ജോണ് വായിച്ചിട്ടുണ്ടോ അത്...
കമ്പിക്കുട്ടനിലെ പീസ് കഥകൾ മാറി നിക്കണം...
ആണ് പെണ്ണ്, ഹിന്ദു മുസ്ലിം, ഇന്ത്യ പാകിസ്ഥാൻ... എന്നുവേണ്ട... ഒരുഗ്രൻ പീസ് കഥയ്ക്കുള്ള എല്ലാ ചേരുവകളും ചേർത്ത്... നല്ല പാല്പായസം വിളമ്പുന്നതുപോലെയാണ് സ്വന്തം തന്ത ആരെന്നറിയാത്ത ഒന്നുരണ്ടു നാറികൾ ആ കഥ എഴുതി വെച്ചിരുന്നത് (സോറി എബൌട്ട് മൈ ലാംഗ്വേജ്).

സോ...
ഇവിടെ അത്തരം അറപ്പിക്കുന്ന കാമാന്ധതയിലെക്ക് അവറ്റകളെ തള്ളിവിടാൻ മനസ്സനുവദിച്ചില്ല...
അതാണ്... ഒടുക്കം ജീവിതത്തിന്റെ നിരാശകളിൽ നിന്നൊരു മോചനം പോലെ അവരെ ഒന്നാക്കിയത്...

അതിനെ ഇഷ്ടപ്പെട്ടെങ്കിൽ അതിനൊരു അർത്ഥമേ ഉള്ളു...
നിങ്ങളൊരു നല്ല മനസ്സിന്റെ ഉടമയാണ്...
കാമമെന്ന, മനസ്സിനെ തിളപ്പിക്കുന്ന കഠിന വികാരത്തിലുമുപരി, മനസ്സിനെ തണുപ്പിക്കുന്ന പ്രണയമെന്ന മാന്ത്രികതയിലേക്ക് കടന്നുനിൽക്കുന്നവനാണ്...

നിങ്ങളെപ്പോലുള്ളവർ എന്റെ കഥ വായിക്കുന്നു എന്ന അറിവുപോലും എനിക്കേറെ അഭിമാനം നൽകുന്നതാണ്...

ആദരവോടെ
സിമോണ.

Smitha • 06-11-2019 20:59

"....പലപ്പോഴും, ഇത്തരം സംഭവങ്ങളിൽ പത്രങ്ങളിൽ കാണുന്ന ഉപരിതല ചർച്ചകളെ നാമറിയുന്നുള്ളു…..."

TRUE....

സിമോണ • 06-11-2019 22:37

Yes it is...

alby • 06-11-2019 23:44

പത്രത്തിൽ വരുന്ന കഥകളുടെ ഉള്ളറിയാൻ നാം ശ്രമിക്കാറില്ല.അവർക്ക് ബ്രേക്കിംഗ് മതി സത്യം വേണ്ട. എന്ത് എന്ന് അറിയുകയും വേണ്ട. കേൾക്കുമ്പോഴേ പടച്ചുവിടും.

മാധ്യമ വ്യഭിചാരം

simona • 05-11-2019 23:17

oraksharam type chyeth submit cheyyan patunnilla.. traffic kooduthalayathu karanam aakumo???
oro pravasyam submit cheyumbozhum error aavunnu....
hooo... kadinam kadinam....

കിട്ടു • 05-11-2019 23:24

എപ്പോഴെങ്കിലും reply ഇടണേ ചേച്ചീ.

Shyama • 05-11-2019 21:56

സിമോണ,
പറയാൻ വാക്കുകൾ കിട്ടുന്നില്ല.
ഇത്രമാത്രം രസകരമാക്കാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു.
താത്തക്കുട്ടിയുടെ വികാരം മുറ്റിയ ചോദ്യങ്ങൾ വീണ്ടും വിണ്ടും വായിച്ചു. മതിയാവുന്നുണ്ടായിരുന്നില്ല.
ഒത്തിരി ഒത്തിരി നന്ദി.

സിമോണ • 06-11-2019 19:14

ഹായ് ശ്യാമ...

ശരിക്കും...
ഇത്രയ്ക്കും അധികം ആളുകളെ ഈ കഥ ആകർഷിച്ചെങ്കിൽ...
ഒരുപാട് സന്തോഷം തോന്നുന്നു...
ഇനിയും നിങ്ങളെ സന്തോഷിപ്പിക്കും വിധം എഴുതാൻ സാധിക്കട്ടെ...

വ്യൂ കൗണ്ടോ ലൈക്കുകളോ കമന്റുകളോ ഒന്നുമല്ല...
മറിച്ച് വായിക്കുന്നവരുടെ മനസ്സിലൊരു സന്തോഷം ഈ കഥയുടെ ഏതെങ്കിലും ഭാഗം കൊണ്ടുണ്ടാക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ..
അതേ ഞാൻ കണക്കാക്കുന്നുള്ളു...

എത്രയോ കഥകളെഴുതി...
ചിലതൊക്കെ ടോപ് ലിസ്റ്റിൽ കയറി.. ചിലതൊക്കെ അതിലൊന്നും തൊടാതെ മാറി നിന്നു..
അപ്പോഴും എന്റെ കഥകൾ വായിക്കുന്ന, ഇഷ്ടപ്പെടുന്ന ചുരുക്കം ചിലരുണ്ടായിരുന്നു...
പലപ്പോഴായുള്ള കമന്റുകൾ കണ്ടപ്പോൾ അവരിലൊന്നായി ശ്യാമയെയും കരുതിയിരുന്നു...
ഇവിടെയും തെറ്റിയില്ല..

ഒരുപാട് സന്തോഷം..
സ്നേഹത്തോടെ
നിങ്ങളുടെ
സിമോണ.

കിട്ടു • 05-11-2019 17:44

എനിക്കീ ചേച്ചിയുടെ കറവയും പാലുകുടി എഴുത്തും ഒക്കെ പെരുത്തിഷ്ടമാണ്.പെണ്ണുങ്ങടെ മുല കറക്കാൻ നല്ല രസമാണ്. നീണ്ട മുലഞെട്ടാണെങ്കിൽ താഴേക്ക് നന്നായി വലിച്ചു നീട്ടി കറക്കാം.പാലും കൂടി ഉണ്ടെങ്കിൽ കെങ്കേമം. പിന്നെ എനിക്ക് മടിയിൽ കിടന്നു പാല് കുടിക്കണമെന്ന് ആണുങ്ങൾ പറയുന്നു. പെണ്ണുങ്ങൾ കൊടുക്കുന്നു. അന്നേരത്തുള്ള ഡയലോഗുകൾ. മുലകളെപ്പറ്റിയുള്ള കമ്പിനർമ്മങ്ങൾ. എത്ര രസകരമായി ആണ് ചേച്ചി മുലകളെപ്പറ്റി വെച്ചു കാച്ചുന്നത്. മാരകമാണ്‌. വേറെയാരും തന്നെ ഇതിനൊന്നും മിനക്കെടാറില്ല. ചപ്പി,ഞെക്കി. പിന്നെ താഴോട്ട് പോകുവാണ്. സിമോണയുടെ കഥ എത്രയോ എഴുത്തുകാർ വായിക്കുന്നു. അവർക്കൊക്കെ ഇങ്ങനെ എഴുതിക്കൂടെ. അവരുടെ ശൈലികളിൽ മുലയ്ക്കിട്ടു എഴുതാമല്ലോ. അവർക്കൊന്നും അത് വരില്ല. അവിടെയാണ് സിമോണയോടുള്ള ആരാധന ഇരട്ടിയാകുന്നത്. ആദ്യത്തെ കഥയിൽ. കറവക്കാരൻ രാഘവൻ ചേട്ടൻ തൊഴുത്തിൽ വെച്ചു ആ തടിച്ചി പെണ്ണിന്റെ മുലഞ്ഞെട്ടിൽ പിടിച്ചു വലിച്ചോണ്ട് പോകുന്ന ഒരു രംഗമുണ്ട്.ഹോ. വലിഞ്ഞു നീളുന്ന മുലകളുമായി ഞാൻ നടന്നു എന്നൊക്കെ.എന്തൊരു രംഗമാണത്. നീട്ടുന്നില്ല.മുലയും,പാലും,കറവയും ഒന്നും ഒരു കഥയിലും മാറ്റിവെക്കരുത് എന്നൊരു അപേക്ഷയുണ്ട്. വായനക്കാർക്ക് വേണ്ടി പാൽ സമൃദ്ധിയായി ചുരക്കട്ടെ.

സിമോണ • 06-11-2019 08:39

കിട്ടുമാഷേ...

നേരം വല്ലാണ്ടെ വൈകി.... മറുപടി എഴുതാ ട്ടാ... പിന്നെ...

സിമോണ • 06-11-2019 19:14

ഹോ....

ഇങ്ങനാണേൽ കിട്ടുന് ഇതൊരു കഥയാക്കി എഴുതായിരുന്നു...
ഇതിപ്പോ ഞാൻ കഥയിൽ എഴുതി ഇടാറുള്ളതാ കിട്ടു കമന്റിൽ എഴുതി വച്ചേക്കണേ...
സന്തോഷമായി കിട്ടൂ... സന്തോഷമായി.... (കണ്ണീരു വന്നുപോയി...)

കിട്ടൂ...

കിട്ടുവിനു ഒരു ടൈപ്പ് ഓഫ് ഇന്റെരെസ്റ്റ് ഉള്ളതുപോലെ സൈറ്റിൽ വായിക്കുന്ന പലർക്കും വ്യത്യസ്ഥങ്ങളായ പല തരം ഫാന്റസികളും ഇഷ്ടങ്ങളും ഉണ്ടാവും... എഴുതുന്നവർക്കും അങ്ങനെ തന്നെ..
ഇതിൽ ഏതാണ് കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ അതിനു യാതൊരു ഉത്തരവുമില്ല..

ഓരോരുത്തർക്കും അവരവരുടെ ഇഷ്ടങ്ങൾ, ഫാന്റസികൾ... അതൊക്കെയാണ് നല്ലത്...
അങ്ങനെ നോക്കുമ്പോ നമുക്ക് മറ്റൊരാളുടെ ഇഷ്ടങ്ങളെയോ, ഫാന്റസികളെയോ, എഴുത്തിന്റെ ശൈലികളെയോ  എങ്ങനെ നല്ലതല്ലെന്നോ, കൊള്ളില്ലേന്നോ പറയാൻ പറ്റും??

അങ്ങനെ പറയരുത് ട്ടോ...
നമുക്കിനിയും ഇതുപോലുള്ള കഥകളെഴുതാം ന്നേ...
പക്ഷെ അതിൽ മാത്രമായി ഒതുങ്ങി നിന്നാൽ ഇത്തിരി കഴിയുമ്പോ അതും മടുക്കും... സോ... ഇടയ്ക്കൊക്കെ ഒന്ന് മാറി മറ്റു രീതികളിലുള്ള കഥകളും എഴുതാം... വായിക്കാം...
അങ്ങനെ അങ്ങനെ മുൻപോട്ടു പോട്ടെ...
അതല്ലേ നല്ലത്....

എല്ലാരും അവരവരുടെ ഇഷ്ടങ്ങൾക്കൊത്ത് സ്വതന്ത്രമായി എഴുതട്ടെ ന്നേ...
അവരവരുടെ ഇഷ്ടങ്ങൾ എഴുതുമ്പോഴല്ലേ അത് ആത്മാർത്ഥമാവു..
അപ്പോഴല്ലേ എഴുത്തിനും വായനക്കും സുഖമുണ്ടാവു...
അത് ഞാൻ എഴുതിയാലും ആരെഴുതിയാലും അങ്ങനെ തന്നെ.. അല്ലെങ്കിൽ ഏച്ചുകെട്ടിയപോലെയാവും...

അപ്പൊ കിട്ടുകുട്ടനുള്ളത് ഇനിയൊരിക്കൽ ഇതിനേക്കാൾ ഗംഭീരമാക്കി പെടച്ചേക്കാം...
പോരേ...

സ്നേഹപൂർവ്വം
സിമോണ.

seturaman • 05-11-2019 16:11

പ്രിയപ്പെട്ട സിമോണ, വളരെ നല്ല കഥ, അത്ര തന്നെ നല്ല എഴുത്തും ശൈലിയും. ഉഷാറായി കംബിഅടിപ്പിച്ചു. ചങ്ങരംകുളത്തും ചുറ്റുപാടും, ഇത്തരം പരിപാടിക്ക് ചെറ്റപൊക്കുക എന്നാണ് നാടന്‍ പ്രയോഗം. ഇപ്പൊ പുതിയ വല്ല വാക്യങ്ങളും വന്നിരിക്കാം കേട്ടോ ..... പിന്നെ മനുഷ്യരുടെ മുല കറക്കാന്‍ ഇത്ര എളുപ്പമാണോ എന്ന് അനുഭവസ്ഥര്‍ ആരെങ്കിലും ഒന്ന് പറഞ്ഞുതരാമോ? ഏതായാലും കാമം കത്തിനില്‍ക്കുന്ന അവസാനത്തെ കുറെ പേജുകള്‍ ഒരൊന്നൊന്നര ആസക്തിയാണ്‌ നല്‍കിയത്. പക്ഷെ ‘നമ്മുടെ മോന്‍’ എന്ന് സതീശന്‍ പറഞ്ഞപ്പോള്‍ വായനക്കാരന്‍ ഞെട്ടി. അഭിനന്ദനങ്ങള്‍ പ്രിയ സിമോണ, ഇത്ര ഭംഗിയായി ഇതെഴുതിയതിന്.

സിമോണ • 06-11-2019 08:37

സി ബി ഐ....

അപ്പൊ ചങ്ങരംകുളം ദേശത്തും കേസന്വേഷിക്കാൻ വന്നിട്ടുണ്ടല്ലേ...
എനിക്കാ പ്രദേശം ഒരുപാട് പരിചിതമല്ല...
പക്ഷെ അവിടെയൊക്കെ വരേണ്ടിവന്നിട്ടുണ്ട്... പഞ്ചായത് ഓഫീസിലും ഗവണ്മെന്റ് ഹോസ്പിറ്റലിലും സ്‌കൂളിലുമൊക്കെ ആയിട്ട്...
ലോ കോസ്റ്റ് ബിൽഡിങ് പ്രൊജെക്ടുകളെപ്പറ്റി ഒരു ചെറിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട്...
മുൻപൊരിക്കൽ ട്ടാ... ഇപ്പൊ അടുത്തൊന്നും അല്ല....
അത്രയ്ക്കുള്ള പരിചയമേ അവിടവുമായി എനിക്കുള്ളൂ...

പിന്നെ ചോദിച്ച ഒരു സംശയത്തിനുള്ള മറുപടി...
മ്മ്.... ഒരിക്കലും അത്ര എളുപ്പമല്ല...
എന്നുമാത്രമല്ല... ലാക്ടേഷൻ ടൈമിൽ കൈവഴക്കമില്ലാത്ത മറ്റൊരാളുടെ കൈ തൊടുന്നതുപോലും അസഹ്യമായ വേദനയുണ്ടാക്കും...

പിന്നെ ഇവിടെ...
ഇതുവെറും ഫാന്റസി കഥ...
കമ്പിക്കുട്ടൻ സൈറ്റിൽ എഴുതപ്പെടുന്ന കഥകളുടെ ഒരു അൻപതുശതമാനമെങ്കിലും ലോകത്ത് അപ്ലൈ ചെയ്യപ്പെട്ടാൽ....
ഈ ചുമ്മാ ഫാന്റസി കഥ കണ്ട് ആരേലും കറക്കാൻ പോയാൽ...

അതോടെ ലോകം ഇമ്മാതിരിയല്ലാതാവും....
യാദവന്മാർ പാപമോചനത്തിനായി പ്രഭാസതീർത്ഥത്തിലെത്തും...
ഇരകപ്പുല്ലുകളെയ്ത് പരസ്പരം കൊന്നുതീർക്കും..
കൃഷ്ണൻ വെറുതെ ഇരിക്കുമ്പോ ഒരമ്പുകൊണ്ട് മയ്യത്താവും...
ദ്വാരക കടലിൽ താഴും...

ഇതൊന്നും സംഭവിച്ചില്ലെങ്കിൽ, കറക്കാൻ പോയവനെ പശുവും നാട്ടുകാരും ചേർന്ന് തല്ലിക്കൊല്ലും...

താങ്ക്സ് എ ലോട്ട് അയ്യർ സർ....
ആഴമുള്ള വായനയ്ക്ക്... സ്‌നേഹപൂർണമായ അഭിപ്രായങ്ങൾക്ക്....
ഏറെ ഇഷ്ടത്തോടെ
സിമോണ.

നിലാപക്ഷി • 05-11-2019 14:43

Our rakshayum Ella polichu

സിമോണ • 06-11-2019 08:24

നിലാപക്ഷി....

വൗ... എങ്ങനെ കിട്ടുന്നു ഇത്രേം സൂപ്പർ പേരുകൾ???
എനിക്കൊക്കെ എഴുതുമ്പോ പാതിരാകുറുക്കൻ, നിലാവത്ത് അഴിച്ചിട്ട കോഴി... ഇജ്ജാതി പേട്ട പെരുകളെ മനസ്സിൽ വരുള്ളൂ...

താങ്ക് യൂ ട്ടോ...
രണ്ടു വാക്കേ ഉള്ളുവെങ്കിലും അതിൽ അഭിനന്ദനത്തിന്റെ ഒരു തേൻകൂടുതന്നെ ഉണ്ട്...
അതുകൊണ്ടുതന്നെ അഭിപ്രായത്തിന് അതിമധുരം....
(അല്ലേലും ഞാൻ മധുരപ്രിയ ആണെന്ന് അമ്മച്ചി പറയാറുണ്ട്... ജിലേബിപ്രാന്തി എന്നുപറയുന്നതാവും ശരി)
ഇനിയും ഒരുപാട് മധുരം കൊതിച്ചുകൊണ്ട്... (കർത്താവെ.. ഡയബെറ്റിസ് വരല്ലേ.. വരല്ലേ)

സ്നേഹപൂർവ്വം
സിമോണ.

മന്ദൻ രാജാ • 05-11-2019 14:40

PSN  മോട്ടോഴ്സും മോട്ടോഴ്സിലെ കറവക്കാരൻ സതീഷും ...
ആസ്വദിച്ചു വായിച്ചു . അല്ലേലും അമ്മായി സ്നേഹമുള്ളവളാണെന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് പരോപകാരം പ്രതീക്ഷിച്ചിരുന്നു ...

സൂപ്പർ ..

Smitha • 05-11-2019 20:54

"പരോപകാരമേ പുണ്യം

പാപമേ പരപീഡനം"

alby • 06-11-2019 00:18

സ്വാമിനി സ്മിതാനന്ദ തിരുവടികൾ

സിമോണ • 06-11-2019 08:18

ഹേയ്... ഇതോ???

ഇത് നമ്മടെ മാതാ സ്മിതാനന്ദമയി അല്ലെ ഇച്ഛയാ....

alby • 06-11-2019 09:37

അങ്ങനെയും പറയാം

സിമോണ • 06-11-2019 08:17

പ്രിയപ്പെട്ട കിംഗ് സാറ്റേൺ....

വീണ്ടും രാജാവ് മുൻപ് പറഞ്ഞ പതിവുതന്നെ.. അല്ലെ...
പശു...കറവ....
തോണി ഇപ്പളും തിരുനക്കരെ തന്നെ.... (അല്ലേലും നമ്മള് മാറാൻ പോണില്ല ന്നാ തോന്നണത്)

താങ്ക്സ് എ ലോട്ട് രാജാ....

അമ്മായി.... മ്മ്....
അവർ സ്നേഹമുള്ളവരുതന്നെ.... പക്ഷെ ഈ കാര്യത്തിൽ മാത്രല്ല...
എല്ലാ കാര്യത്തിലും....
അവരൊരു വക സാധനാണെന്നേ...
ചിലപ്പോ എക്സ്പീരിയൻസ് കൂടുതലുള്ളതിന്റെം ആവും...

താങ്ക് യു സൊ മച്ച്..
സ്നേഹപൂർവ്വം
സിമോണ.

Kannan • 05-11-2019 12:22

Hi Simona

Wow superb. You rock again :-)

സിമോണ • 06-11-2019 08:14

Hi Kannan...

THanks a lott dear....
രണ്ടു വാക്കുകളെ കണ്ണൻ എഴുതാറുള്ളു എങ്കിലും അത് ഇടയ്ക്കൊക്കെ കണ്ട് കണ്ട് ഇപ്പൊ നിങ്ങളുടെ കമന്റൊക്കെ കാണുമ്പോ മനസ്സിന് നല്ലൊരു ഉഷാറാണ്.... ഒരു എനർജി...
ഇടയ്ക്കൊക്കെ ഇങ്ങനെ എനർജി തന്നോളൂ ട്ടാ...
എഴുതാനുള്ള ഒരു ഇതിനേ...

താങ്ക്സ് എഗൈൻ ഡിയർ...
സസ്നേഹം
സിമോണ

മനോ • 06-11-2019 08:44

കമ്പികഥ വായിച്ചിട്ടു കണ്ണ് നിറയുകയോ... സിമോണക്കു മാത്രം കഴിയുന്ന മാജിക്.. ആദ്യ കമന്റ് ആണ്‌.. ഇരിക്കട്ടെ സിമോണക്കു ഒരു കുതിരപ്പവൻ

സിമോണ • 08-11-2019 13:41

മനോ.. പ്രിയ സുഹൃത്തേ...

ഇടയിൽ പെട്ടു പോയതുകാരണം ഈ കമന്റ് കണ്ണിൽ പെട്ടില്ല...
ഒരുപക്ഷെ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട ഒരു കമന്റായിരുന്നു... ക്ഷമിക്കു ട്ടോ...
ഇനി താങ്കൾ ഈ മറുപടി കാണുമോ എന്നറിയില്ല...

എങ്കിലും...
ഒരു അഭിപ്രായം വായിച്ച് ഇത്രയധികം സന്തോഷം തോന്നിയത്...
(എല്ലാം വായിക്കുന്നത് സന്തോഷാണ്, എങ്കിലും..)
ഇത് കേട്ടപ്പോൾ ശരിക്കും എന്റെ കണ്ണും നിറഞ്ഞു...

പീസ് കഥയിൽ പൊതുവെ ഇത്തരം സെന്റിമെന്റ്സുകൾക്ക് സ്ഥാനമില്ലാത്തതാണ്..
അധികം പേരും തീ പറക്കുന്ന ക്ലൈമാക്സ് കൾ ആഗ്രഹിക്കുന്നവരും..

ഇതിന് ഇപ്രകാരം ഒരവസാനം എഴുതുമ്പോൾ സത്യത്തിൽ പരാതികളാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്...
വേണ്ടിടത്ത് എത്തിച്ചില്ല, അവസാനംവരെ മൂഡിൽ നിർത്തീട്ട് കുടം ഉടച്ചു ന്നൊക്കെ..
പക്ഷെ ഇവിടെയുള്ള പല അഭിപ്രായങ്ങളെല്ലാം വായിച്ചപ്പോൾ... അധികം പേരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ ആ ക്ളൈമാക്സ് ആണെന്നറിഞ്ഞപ്പോ..
ശരിക്കും ഈ സൈറ്റിലെ വായനക്കാരെ കുറിച്ചുള്ള എന്റെ അഭിപ്രായം പൂർണമായും മാറി എന്ന് പറയാം...

മറ്റു സോഷ്യൽ മീഡിയകളിൽ വെറുതെ ഒരു പേരിനുവേണ്ടി എന്തൊക്കെയോ വലിയ വലിയ കാര്യങ്ങൾ വിളമ്പുന്ന പലരെയും വെച്ചുനോക്കുമ്പോ...
ഇവിടെ അങ്ങനൊരു നാടകം കളിയുടെ ആവശ്യമില്ലല്ലോ..
അതുകൊണ്ടുതന്നെ ഇവിടെ  വായനക്കാരുടെ കമന്റുകളെ വിശ്വസിക്കാം എന്നെനിക്ക് തോന്നാറുണ്ട്..
പരസ്പരം അറിയാത്തിടത്തോളം ഒരു പേരിനുവേണ്ടി ആർക്കും നല്ലതെന്ന് എഴുതേണ്ട കാര്യമില്ല...

അതുകൊണ്ടുതന്നെ ഈ കഥയെ ഉള്ളറിഞ്ഞ് വായിച്ച്, കഥാകൃത്തിന്റെ ഓരോ നിമിഷങ്ങളിലെ വികാരങ്ങളെയും പൂർണമായി ഉൾക്കൊണ്ട് അത്തരമൊരു അഭിപ്രായം.. അല്ലെങ്കിൽ താങ്കളുടെ അനുഭവം എഴുതിയപ്പോൾ...
എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല..
പക്ഷെ.. എനിക്ക് ലഭിച്ച ഈ നല്ല നല്ല അഭിപ്രായങ്ങളിൽ ഏറ്റവും എനിക്ക് പ്രിയമായത് ഇതാണ്..
സത്യം...

ഒരുപാട് ഇഷ്ടത്തോടെ
ആദരവോടെ
സിമോണ.

Kannan • 07-11-2019 12:22

I am a miser in terms of words :-). You are one of my favorite writer here. Keep rocking

Thanks a lot for refreshing my mind

With Love

Kannan

സിമോണ • 08-11-2019 13:42

Thanks a lot Dear Kannan...

Expecting your supports... always...

Thanks a lot
Loving
Simona.

Kallu • 05-11-2019 11:57

ഞാനിവിടെ പുതിയതാ..... ഇതെന്നെ..... ഒത്തിരി... സന്തോഷിപ്പിച്ചു... താങ്ക് യൂ  സിമോണ?

സിമോണ • 06-11-2019 08:11

താങ്ക് യു ടൂ കല്ലു....

ആദ്യായി വന്നതാണേലും ആദ്യത്തെ കമന്റ്റ് എനിക്കുതന്നെ തന്നില്ലേ...
അതിന്...

സസ്നേഹം
സിമോണ.

Navin • 05-11-2019 11:55

ശെരിക്കും നീ ആരാണ് സിമോണ, ഒന്ന് നേരിൽ കാണാൻ എന്താണ് വഴി, ഞാനും ഭാര്യയും നിന്റെ കടുത്ത ആരാധകർ ആണ് ഇപ്പോൾ

സിമോണ • 06-11-2019 08:11

ഹായ് നവീൻ....

ഇങ്ങനെ ഒരിടത്ത് ഞാൻ കഥയെഴുതുന്നുണ്ടെന്നറിഞ്ഞാൽ ആ നിമിഷം കയറിൽ തൂങ്ങാൻ റെഡിയായി നടക്കാണ് കുടുമ്മത്തുള്ളോര്...
ഇതൊരു ഒളിച്ചുകളിയല്ലേ നവീൻ...
ആ ചോദ്യം ചോദിക്കുമ്പോഴേ താങ്കൾക്കും അതറിയാവുന്നതല്ലേ...

പക്ഷെ ഇഷ്ടത്തോടെയുള്ള ആ ചോദ്യത്തിന്..
ഒരുപാട് നന്ദി ട്ടോ...
ഒപ്പം ഇഷ്ടവും......

ഒരുപക്ഷെ കഥകൾ ഇപ്രകാരമുള്ളതല്ലെങ്കിൽ, സ്ഥലം ഇതല്ലായിരുന്നുവെങ്കിൽ, ഞാനും കരുതിയേനെ... ഒന്നുകാണാമായിരുന്നു എന്ന്...

സിമോണ.

Navin • 08-11-2019 09:25

ഒരുപാട് നന്ദി ഉണ്ട്‌ സിമോണ നിന്നോട്, കുറച്ചു ത്രിൽ പോയിരുന്ന ഞങ്ങളുടെ സെക്സ് ലൈഫിൽ 100 ഇരട്ടി ത്രിൽ കൊണ്ടുവരാൻ കഴിഞ്ഞു നിന്റെ മനസ്സിന്, ഞങ്ങളുടെ പ്രണയവും കാമവും സ്നേഹവും എല്ലാം അതിന്റെ മാക്സിമം ആയി ഇപ്പോൾ, വൈഫ്‌ ന് ഏറ്റവും ഇഷ്ടപെട്ടത് ഉത്സവം കാണാൻ പോകുന്ന പെണ്ണിന്റ കഥ, അത് വായിച്ചാണ് ഞങ്ങൾ ഇപ്പോൾ കളി തുടങ്ങുന്നത്... thank u so much