പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]
📝 Ongoing
👁 294295 views ❤ 245 likes 💬 62 comments
പിളളവിലാസം ടീ സ്റ്റാൾ
PillaVilasam Team Stall | Author : Mandhan Raja
'''''കഥയില്ലിതിൽ കാമവും . നിഴൽപോലും പല്ലിളിക്കുമ്പോൾ എന്നിൽ നിന്നെന്നെ തന്നെ വീണ്ടെടുക്കാനുള്ളൊരു ശ്രമം മാത്രം - രാജാ ''''''
ചെകുത്താൻ കോളനി ചെകുത്താൻ കോളനി .. ...ഉറങ്ങുന്നോരൊക്കെ എറങ്ങിക്കോ പൂയ്യയ് ...."''ബസിന്റെ സൈഡിലിടിച്ചു ക്ലവർ പോപ്സ് ഉച്ചത്തിൽ പറഞ്ഞപ്പോൾ അകത്ത് , ചെകുത്താൻ മലയിൽ റെയിൽവേ സ്റ്റേഷനും വിമാനത്താവളവുമൊക്കെ വരുന്നതും കേവലം ഇരുപതിൽ താഴെ കുടിയേറ്റക്കാരും ബാക്കി ആദിവാസികളുമുള്ള ഈ പട്ടിക്കാട്ടിൽ നിന്ന് രക്ഷപെട്ട് നാട്ടിൽ ബംഗ്ലാവ് പണിയുന്നതായുമൊക്കെ സ്വപ്നം കണ്ടിരുന്നവരും മറ്റ് ചിന്തകളിൽ മുഴുകിയവരുമൊക്കെ ഞെട്ടിയെണീറ്റു .
"' പിള്ളച്ചേട്ടാ ഗ്ലാസ്സെടുത്തോ ...."' കണ്ടം ചെയ്യാറായ വണ്ടിയൊന്നിരപ്പിച്ചു എൻജിൻ ഓഫാക്കിയ ശേഷം ഡ്രൈവർ മത്തായി തന്റെ കൊമ്പൻ മീശ പിരിച്ചു ചാടിയിറങ്ങി ചായക്കടയിലേക്ക് നോക്കി കൂവി .
ഒന്നൊന്നര മണിക്കൂറോളം സ്റ്റോപ്പില്ലാതെ കിട്ടിയ ഉറക്കത്തിന്റെ ആലസ്യതയിൽ എല്ലാവരും അകലെ ചെകുത്താൻമല ലക്ഷ്യമാക്കി വായ്‌ക്കോട്ട വിട്ടോണ്ട് നടന്നതല്ലാതെ ആരും ചായക്കടയിലേക്ക് തിരിഞ്ഞുപോലും നോക്കാതെ വന്നപ്പോൾ പിള്ളേച്ചൻതിരിച്ച് ചായക്കടക്കുള്ളിലേക്ക് കയറി
.
"' നളിനേച്യേയ് ....ഇച്ചിരി ചാള കിട്ടീട്ടൊണ്ട് കേട്ടോ ..ദേണ്ടെ അരകല്ലേൽ ഇരിപ്പൊണ്ട് "' ക്ലവർ പോപ്സ് ബസ് കഴുകാനായി വെള്ളമെടുക്കാൻ രണ്ട് കയ്യിലും ബക്ക
💬 Comments
View all comments