0%

Chapter Title : പിന്നിട്ട വഴികൾ [Mr]

Author : Kambikathakal Read All Parts 416

ഒക്കെ നോക്കി വെള്ളം ഇറക്കി…..

അങ്ങനെ വാർത്തനത്തിന്റെ കൂടെ ക്ലാസ്സ്‌ ഒക്കെ എടുത്തു സമയം പോയി പോകാൻ നേരം ആയപ്പോ ചേച്ചി വീണ്ടും എന്നോട് ചോതിച്ചു

ചേച്ചി : എന്താണ് നിന്റെ പ്രശ്നം ഇതിനു മുമ്പ് ഒന്നും ഇങ്ങനെ അല്ലായിരുന്നല്ലോ

ഞാൻ : "എന്താണ് ചേച്ചി പറയുന്നത് എന്ന ഭാവത്തിൽ ചേച്ചീനെ നോക്കി " എനിക്ക് എന്ത് പ്രശ്നം

ചേച്ചി : ഇതിനു മുമ്പ് ഒന്നും നീ എന്നെ ഇങ്ങനെ നോക്കുന്നത് കണ്ടിട്ടില്ല….എന്താണ് സാരീ ആണോ പ്രശ്നം

ഞാൻ : "എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി " ഐയോ അങ്ങനെ ഒന്നും ഇല്ല ചേച്ചി ചേച്ചിക്ക് തോന്നിയത്

ചേച്ചി : ഡേ ചെക്കാ ഞാൻ നിന്നെ പോലത്തെ കൊറേ എണ്ണത്തിന്നെ പഠിപ്പിക്കുന്നതല്ലേ അപ്പൊ എനിക്ക് അറിഞ്ഞുടെ നിങ്ങടെ നോട്ടം എങ്ങോട്ടാ പോകുന്നത് എന്ന്

ഞാൻ : "എന്തു പറയും എന്ന് മനസ്സിൽ ആലോചിച്ചു നിന്നു പോയി….പിന്നെ ചേച്ചി എനിക്ക് ഇവിടെ ഒരുപാട് സ്വാതന്ദ്ര്യം തന്നിട്ടുണ്ട് അതുകൊണ്ട് ഇപ്പൊ ഞാൻ ഒന്നും പറയാത്ത പോയാൽ ചേച്ചിക്ക് വിഷമം ആകും എന്ന് എനിക്ക് തോന്നി അതുകൊണ്ട് രണ്ടും കലിപ്ച് ഞാൻ പറഞ്ഞു തുടങ്ങി "..... ഞാൻ രാവിലെ കണ്ട കാഴ്ചയിലെ A content കളഞ്ഞ് ബാക്കി എല്ലാം പറഞ്ഞു.. അതുകൊണ്ട് പറ്റിപോയത ചേച്ചി

ചേച്ചി : എന്താടാ നീ ഈ പറയണേ സ്കൂളിൽ വെച്ച് ഇങ്ങനെ ഒക്കെ ചെയ്‌തന്നോ

ഞാൻ : മം അതെ

ചേച്ചി : മം കൊള്ളാം ഇതൊക്ക പോയി ഒളിഞ്ഞു നോക്കിട്ട് വന്നിരിക്കുന്നു നാണം

💬 Comments

View all comments