Chapter Title : പിനോയ് കുട്ടി [Siju]
അവൾ കയറി എന്നോട് ഇത്രമാത്രം പറഞ്ഞു അവൾക്കു അലൈനിൽ പോകണം എന്നു അവിടെ ഒരു ഫ്രണ്ട്‌നെ കാണാൻ പോകാൻ വേണ്ടി എന്നു പറഞ്ഞു... ഞാൻ പറഞ്ഞു ഓക്കേ കുഴപ്പമില്ല എന്നു പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി....
അവൾ ആ ഒരു ലൊക്കേഷൻ കാണിച്ചു നോക്കുമ്പോൾ 2 മണിക്കൂർ യാത്ര ഉണ്ട്... എന്തങ്കിലും അത്യാവശ്യം അന്നോ എന്നു ചോദിച്ചു അതേയ് എന്നു പറഞ്ഞു......
വണ്ടിയിൽ ഇരുന്നു അവൾ എന്റെ എല്ലാം ചോദിച്ചു മനസ്സിലാക്കി അതുപോലെ തിരിച്ചും... ഞങ്ങൾ ഒരുപാടു സംസാരിച്ചു പോകുന്ന വഴിക്കു ഞങ്ങൾ നല്ല ഒരു ഫ്രണ്ട്‌സ് ആയി മാറി എന്നു പറയാം.....
ഇതിനു ഇടയിൽ അവൾ എന്റെ ഫോൺ ഫുൾ സെർച്ച് ചെയ്തു എന്നോട് ഒരു കാര്യം പറഞ്ഞു.... നിങ്ങൾ എന്തുകൊണ്ട് വിവാഹം കഴിക്കാതെ നിന്നത് എന്നു.... ഞാൻ ഒന്നും മിണ്ടിയില്ല....
കുറച്ചു കഴിഞ്ഞു ഞാൻ എന്റെ എല്ലാം parajnnapol അവൾ സോറി പറഞ്ഞു എന്റെ കൈയിൽ കയറി പിടിച്ചു.... ഞാൻ ഒന്നും മിണ്ടിയില്ല.... അത് kazhijnnu അവൾ എന്നോട് ചോദിച്ചു നിനക്ക് എന്നേ ഇഷ്ടം ആണോ എന്നു ഞാൻ പറഞ്ഞു യെസ് എന്നു അവൾ താങ്ക്സ് എന്നു പറഞ്ഞു എന്റെ കൈയിൽ ഉമ്മ തന്നു,,,, അവസാനം അവളുടെ ലൊക്കേഷൻ എത്തി അവൾ താ വരുന്നു എന്നു പറഞ്ഞു ഒരു വീട്ടിലേക്കു പോയി കുറച്ചു കഴിഞ്ഞു ഇവളെ കണ്ടില്ല ഞാൻ കാർ ൽ ഇരുന്നു നല്ല ഉറക്കം പിടിച്ചു വന്നപ്പോൾ അവൾ എനിക്കു ഫോൺ ചെയ്തു അവൾ വരുന്നു എന്നു പറഞ്ഞു 10, മിനുട്ട് kazhijnnu
💬 Comments
View all comments