പിറന്നാൾ സമ്മാനം [Kunjava]

📝 Ongoing

👁 204776 views ❤ 125 likes 💬 7 comments

പിറന്നാൾ സമ്മാനം Pirannal Sammanam | Author : Kunjava

ഞാൻ ലക്ഷ്മി… ലക്ഷ്മി ഗോപാലസ്വാമി അല്ല കേട്ടോ… ലക്ഷ്മി രാജൻ.. ബാംഗ്ലൂരിൽ എം.ബി.എ പഠിക്കുകയാണ്…ഞങ്ങൾ പാലക്കാട് സ്വദേശികൾ ആണെങ്കിലും എറണാകുളത്തായിരുന്നു താമസം… അച്ഛന് എറണാകുളത്താണ് ജോലി… ഏകദേശം അഞ്ച് വർഷമായികാണും അച്ചനും അമ്മയും ഡിവോഴ്സ് ആയിട്ട്… എന്താണതിന്റെ കാരണമെന്ന് എനിക്കിപ്പഴും അറിയില്ലായിരുന്നു… അമ്മ ഒരു പ്രത്യേകതരം സ്വഭാവക്കാരിയായിരുന്നു…

പണത്തിനോടുള്ള ആർത്തി, സൗമ്യമായി ഒന്ന് സംസാരിക്കാൻ അറിയില്ല അങ്ങനെ എന്തൊക്കെയോ ഒരു സ്വഭാവം… പെട്ടെന്നായിരുന്നു അവർ തമ്മിൽ പിരിയാൻ തീരുമാനിച്ചത്… അമേരിക്കയായിരുന്നു അമ്മയുടെ ലക്ഷ്യം… അതുകൊണ്ട് തന്നെ പിരിഞ്ഞ ശേഷം എന്തൊക്കെയോ ലീഗൽ കണ്ടീഷനുകളൊടുകൂടി കൂടി അച്ഛൻ മാത്രമായി എന്റെ ലീഗൽ ഗാർഡിയൻ… എനിക്കും അത് തന്നെയായിരുന്നു ഇഷ്ടം…

അമ്മയേക്കാൾ എനിക്കിഷ്ടം അച്ചനെ തന്നായിരുന്നു… അച്ഛന് എന്നോടുള്ള സ്നേഹം അത്ര വലുതായിരുന്നു… ഡിവോഴ്സ് ആയി രണ്ട് മാസംകൊണ്ട് അമ്മ അമേരിക്കയിലെത്തി… അവിടുള്ള അമ്മയുടെ ബന്ധുക്കളുടെ കമ്പനിയോ ജോലിയോ എന്തൊക്കെയോ കേട്ടു…ഞാനതൊന്നും അന്വേഷിക്കാൻ പോലും പോയില്ല…

കാരണം എല്ലാ സന്തോഷങ്ങളും സ്വാതന്ത്രങ്ങളും അച്ഛനെനിക്ക് തന്നിരുന്നു….നല്ല കൂട്ടുകാരെപോലായിരുന്നു ഞങ്ങൾ… ഒരു അമ്മയെപ്പോലെ തന്നെ… ഞാൻ ബാംഗ്ലൂരിലേക്ക് പോകുന്നത് വരെ… എങ്കിലും ഞങ്ങൾ എന്നും ഫോണിലൂടെ സംസാരിക്കും…

എന്റെ അച്ഛൻ ഒരു ഗ

📚 Chapters

1 published

Related Stories

💬 Comments

View all comments