0%

Chapter Title : PLANET ROMEO

Author : kkstories Read All Parts 268

തോന്നി , എങ്കിൽ പിന്നെ വീട്ടിൽ പോവാം എന്ന് വിചാരിച്ച ഒരു ഓട്ടോ പിടിച്ചു ,അപ്പോഴാണ് തോന്നിയത് ഓട്ടോകാരനോട് ചോദിച്ചാലോ,ചിലപ്പോ അങ്ങേർക്കു അറിഞ്ഞാലോ , ഓട്ടോച്ചേട്ടന് ഒരു നാല്പതു വയസ്സ് വരും പ്രായം .ഒരു കാക്കിയും മുണ്ടുമാണും വേഷം ഓട്ടോച്ചേട്ടൻ - "എങ്ങോട്ടാ പോണ്ടേ" ഞാൻ - "അതെ ചേട്ടാ ഇവിടെ തമ്പാനൂർ എവിടാ ഒരു സെൻട്രൽ തീയറ്റർ " എന്നെ നോക്കി ചിരിച്ചുകൊണ്ട് ഓട്ടോച്ചേട്ടൻ - " വാ മോനെ ഇവിടെ അടുത്ത പക്ഷെ കിഴക്കേകോട്ടയിലാണ് ,ഗണപതി അമ്പലത്തിനു ഓപ്പോസിറ്റ ലൈനിലെ പോണം " കഷ്ടിച്ചു പത്തു മിനിറ്റ് കൊണ്ട് എത്തി ,ഞാൻ ഒരു ഇരുപതു രൂപ കൊടുത്തു. വീടിനും ഒരു ചിരിയോടെ ഓട്ടോച്ചേട്ടൻ -"വേണ്ട മോനെ .ഇത് വളരെ അടുത്ത ആയിരുന്നില്ലേ , മാത്രവുമല്ല ഞാനും ഇങ്ങോട് തന്നെയാ " ഞാൻ- "okay താങ്ക്സ് ചേട്ടാ" ഓട്ടോച്ചേട്ടൻ-"നീ കേറിക്കോ ഞാൻ ഒന്ന് പുകച്ചിട്ടു വരം കുട്ടാ " ഒന്നും നോക്കാതെ നേരെ സെൻട്രൽ തീയറ്ററിലേക് കയറി.ഭാഗ്യം ഒട്ടും തിരക്കില്ല . പോസ്റ്ററിൽ കണ്ട അതെ സിനിമ തന്നെ , തീയറ്റർ ഇത്തിരി അകത്തോട്ടു ആണ് , വലിയ പോഷ് ഒന്നും അല്ല.ഏറ്റവും രാസമായിട് തോന്നിയത് ബാൽക്കണി ടിക്കറ്റിനു വെറും 35 രൂപ .ഒരു കിളവന് കൗണ്ടറിൽ ഇരിക്കുന്നെ ,ടിക്കറ്റ് എടുത്ത് ഞാൻ അകത്തോട് നടന്നു , അവിടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ ടിക്കറ്റ് മേടിച്ച നോക്കിട്ടു മുകളിലോട്ട് ഒരു വഴി കാണിച്ചു തന്നു,അതുവഴി കേറി ബാൽക്കണി എത്തി,ടിക്കറ്റ്ന്റെ വിലകുറവിനു കാരണം കേറിയപ്പോ തന്നെ മന്സായിലായി,

💬 Comments

View all comments