Chapter Title : പ്ലേബോയ് 2 [Funnyfreaker]
ഭാഗത്ത് നിന്നുള്ള training 10 ദിവസം എന്ന് plan ചെയ്തത് 5 days ആയി കുറച്ചിട്ടുണ്ട്, 5 ദിവസത്തിനുള്ളിൽ project ന്റെ full details പഠിച്ച് next batch നെ train ചെയ്യാൻ prepare ആയിക്കോണം.
ഞാൻ: മാഡം അത്…!!!
ഹുമൈറ: I dont want any excuses or failures, കഴിഞ്ഞ മൂന്ന് മാസമായിട്ട്, പ്രത്യേകിച്ച് ജോലി ഒന്നും trainer ആയ താൻ ചെയ്തിട്ടില്ല, അത് കൊണ്ട് കിട്ടുന്ന ശമ്പളത്തിന് ഇപ്പോഴെങ്കിലും മര്യാദക്ക് ജോലി ചെയ്യുക, തനിക്ക് പോകാം.
മറുപടി ഒന്നും പറയാനില്ലാതെ തല കുലുക്കിക്കൊണ്ട്, ഉള്ളിൽ ഹുമൈറയെ ഒരായിരം തെറി വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.
എന്തായാലും ciggerate വലിക്കാൻ ഇറങ്ങിയ നേരത്താണ് തള്ളയുടെ വിളി, ഇതും കൂടി ആയപ്പോ ഒരെണ്ണം വലിച്ചില്ലേൽ തല പെരുകും,
അതുകൊണ്ട് smoking സോണിൽ പോയി ഒരു kings ഉം കത്തിച്ചുകൊണ്ട് ഓരോന്ന് ആലോചിച്ച് നിൽക്കുമ്പോ ഫോൺ പിന്നെയും വൈബ്രേറ്റ് ചെയ്തു.
എടുത്ത് നോക്കിയപ്പോൾ അതിരയാണ്.
അവർക്ക് selection കിട്ടിയ കമ്പനിയിൽ ഫൈനൽ ഇന്റർവ്യൂ ടെസ്റ്റിൽ തോറ്റ വിഷമത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഉള്ള വിളിയാണ്, വീട്ടിൽ ജോലി കിട്ടി എന്നും പറഞ്ഞ് കുറെ കഷ്ടപ്പെട്ടാണ് ബാംഗ്ലൂരിലേക്ക് വരാൻ സമ്മതിച്ചത് തന്നെ, ഇനി തിരിച്ച് പോയാൽ മൂഞ്ചും, എന്തേലും സഹായം ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കാൻ ഉള്ള വിളിയായിരുന്നു.
ഞാൻ ഒന്ന് നോക്കട്ടെ എന്നും പറഞ്ഞ് call cut ചെയ്ത് കോഫിയും എടുത്തുകൊണ്ട് വീണ്ടും മറ്റൊരു സിഗ്ഗിന് തിരി കൊളുത്തി എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ശീതൾ അങ്ങോട്ടേക്ക് വന്നത്.
ഞാൻ training ന് വേണ്ടി മുംബൈ ലേക്ക് പോവുന്ന project ന്റെ hiring തുടങ്ങിയതും, അതിന്റെ ഉത്തരവാദിത്വം അവൾക്കാണ് എന്നൊക്കെ ഉള്ള കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ വീണ്ടും ആതിരയുടെ call വന്നു.
എടുത്ത് സംസാരിച്ചപ്പോൾ അന്നയാണ്.
Interview ന് വന്ന കമ്പനി Select ആയവർക്ക് 15 ദിവസത്തെ accomodation കൊടുക്കും, അത് പ്രതീക്ഷിച്ച്, Room vaccate ചെയ്തിട്ടാണ് അവർ ഓഫീസിലേക്ക് പോയത്, ഇനി എന്തേലും ready ആവുന്നത് വരെ,
💬 Comments
View all comments