0%

Chapter Title : പ്ലേബോയ് [നിഷ]

Author : nisha Read All Parts 326

പ്ലേബോയ്

Payboy | Author : Nisha

മദിച്ചു   നടക്കേണ്ട നല്ല പ്രായത്തിൽ  ജീവിതഭാരം ചുമലിൽ പേറേണ്ടി വന്ന ഒരു പെണ്ണാണ് ട്രീസ.

26 വയസ്സ്  ആകും മുമ്പ് ഒരു വലിയ സ്ഥാപനം, അതും ആയിരത്തിൽ ഏറെ ജോലിക്കാരും 500കോടി വിറ്റു വരവും ഉള്ള സ്ഥാപനം ,പ്രത്യേകിച്ച് ഒരു മുൻ പരിചയം ഇല്ലാതെ  ഭരിക്കുക  ചെറിയ കാര്യമല്ല...

ഡാഡിയുടെ വിരൽ തുമ്പിൽ തൂങ്ങി, ഒരു പൂമ്പാറ്റ കണക്ക് ഓടി ചാടി നടന്ന കുട്ടി.... കുട്ടിത്തം മാറും മുമ്പ്  ഈ വിധം മാറുക... ! ഒരു കണക്കിന് വെല്ലുവിളി മാത്രം ആയി കാണാൻ  ആവില്ല.

തിരക്ക് പിടിച്ച ജീവിതത്തിൽ വീണു കിട്ടുന്ന അവധി  ആഘോഷിക്കാൻ പോയതാണ് ട്രീസയും കുടുംബവും...... എന്നാൽ ട്രീസയ്ക്ക് വിധി കാത്തു വച്ചത്  മറ്റൊന്നും.... ഊട്ടിയിലേക്കുള്ള യാത്ര  മരണത്തിലേക്കുള്ള യാത്ര ആയിരുന്നു എന്ന് അറിഞ്ഞില്ല.... ഒരു ട്രക്കുമായി കൂട്ടി ഇടിച്ചു  ഡാഡിയും ഒപ്പം മുൻ സീറ്റിൽ ഇരുന്ന മമ്മിയും  സ്പോട്ടിൽ മരിച്ചു.... ട്രീസ   നിസാര പരിക്കുകളോടെ ബാക്കിയായി................................................................ രണ്ടാഴ്ച്ച കഴിഞ്ഞ്   രണ്ടും കല്പിച്ചു ട്രീസ   സ്ഥാപനത്തിന്റെ  ഭരണം ഏറ്റെടുത്തു... ബി ടെക്കും, എം ബി ഏ യും  അവൾക്കു തുണയായി.....

ചിലരൊക്കെ   കളിയാക്കി ചിരിച്ചു.   ചിലർ ഉള്ളാൽ പരിഹസിച്ചു...

" ഒലത്തും... " ചിലർ പറഞ്ഞു...

"പിന്നെ..... ബ്യുട്ടി പാർലർ അല്ല ഇത് !" മറ്റു ചിലർ കളിയാക്കി...

പക്ഷെ, എല്ലാരേം അമ്പരപ്പിച്ചുകൊണ്ട്  ട്രീസയുടെ  കീഴിൽ  സ്ഥാപനം കുതിച്ചു...   ട്രീസയുടെ   കാർക്കശ്യം.... അച്ചടക്കം... ജീവനക്കാർ ഭയഭക്‌തിയോടെ  ട്രീസയെ കണ്ടു...

കമ്പനിയുടെ പ്രധാന കസ്റ്റമേഴ്സ് വിദേശികൾ ആണ്

💬 Comments

View all comments