Chapter Title : പോക്കറ്റടിക്കാരനും പീക്കിരി പെണ്ണും [Daneesh]
ഞാൻ ബസ്റ്റോപ്പിൽ ആക്കി തരാം അനൂപ് വിളിക്കണേൽ എന്റെ അന്വേഷണം പറയണേ
“ അയാൾ പറഞ്ഞു “അവൻ വിളിക്കണേൽ ഈ കാഷായച്ച കാര്യം പറയാനാ വിളിക്ക എന്തായാലും മോനെ വന്നത് അമ്മക്ക് സ്സഹായമായി “ആ വയസായ നന്ദി അറിയിച്ചു “സാരമില്ല അവൻ എല്ലാ കടങ്ങളും തീർക്കാനല്ലേ പോയത് പിന്നെ ഞങ്ങളൊക്കെ ഇവിടില്ലേ അമ്മക്ക് മക്കളായിട്ട് “അവൻ പറഞ്ഞു “ദാ ബസ് വന്നു അമ്മക്കയറട്ടെ മോനെ കാണാം” അത് അവരെ നോക്കി നിന്നിരുന്ന ശ്യാം ആ സ്ത്രീയുടെ പിറകെ ബസിൽ കയറി !ശ്യാമിന്റെ മനസ്സിൽ ഒന്നേ ഉണ്ടായിയിരുന്നുള്ളൂ ആ പണം തട്ടണം തള്ളയുടെ കയ്യിൽ കവരാണ് ഉള്ളത് അതിലാണ് പണമടങ്ങിയ പെയ്സ് ഇട്ടതു!
ശ്യാം പിറകിൽ കൂടി സ്ത്രീയെ ലക്ഷ്യം വെച്ചു കയറി മുന്നിലെത്തിയപ്പോൾ അവരെകണ്ടു പക്ഷെ അടുത്തേക്ക് നീങ്ങണമെങ്കിൽ രണ്ടു പെണ്ണുങ്ങളെ കടക്കണം പെണ്ണുങ്ങൾ എന്ന് പറഞ്ഞൂടാ ഒന്നൊരു അടിപൊളി പീസാണ് 22വയസേ തോന്നു കോളേജ് സ്റുഡന്റിലെ പോലുണ്ട് ഹൈറ്റ് കുറവാണ് നല്ല ഗ്ലാമരുണ്ട് മറ്റേത് ഒരു ഇടത്തരം !ശ്യാമിനെ കുറിച്ച് പറഞ്ഞില്ല കോളേജിലാണ് പഠിക്കുന്നത് പക്ഷെ ഫുള്ള് കറക്കമാണു ഇടക്ക് ടൂർപോയപ്പോ
ഫ്രണ്ട്‌സ് ഒപ്പം കള്ള വെടി വെച്ചതല്ലാതെ കൂടുതൽ എക്സ്പീരിയൻസ് ഒന്നുമില്ല സ്ത്രീ വിഷയത്തിൽ “! ശ്യാം ആകെയുള്ള ഹോബി എന്തെന്ന് വെച്ചാൽ ഫ്രണ്ട്സനിപ്പം കറങ്ങലും അല്പo വെള്ളമടിയും ജോയിന്റ് വെക്കലും ഇതിപ്പോ ഇന്നാണ് പെട്ടത് റിയാസും അൻവരും കിരണും കൂടി
ഒന്ന് എൻജോയ് ചെയ്തു അടിക്കാമെന്നു വിചാരിച്ചപ്പോഴാ കിരൺ മുങ്ങിയത് ശ്യാം മാകട്ടെ അവരുടെ ഒപ്പം കൂടി കുറച്ചു ഓവർ ആയി പോയി
💬 Comments
View all comments