Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
വീട്ടിലെ സ്റ്റിഫിയയുടെ ഇപ്പോളത്തെ കൂട്ടുകാർ. കാരണം സ്റ്റിഫിയ ഒരു അനാഥയായിരുന്നു മനുവിനെ വിവാഹം കഴിച്ചു വീട്ടിലേക്ക് വരുമ്പോൾ അവൾക്ക് സ്വന്തം എന്ന് പറയാനുണ്ടായിരുന്നത് മനുവും മനുവിന്റെ മാതാപിതാക്കളും മാത്രമായിരുന്നു മനുവിന്റെ മാതാപിതാക്കളുടെ മരണത്തിന് ശേഷം ഇപ്പോൾ ആ വീട്ടിൽ ആകെയുള്ളത് അവളും മനുവും മാത്രമാണ്.
പുറത്തുനിന്ന് വീശിയെത്തിയ കാറ്റ് ജനൽച്ചില്ലുകളെ മെല്ലെ തട്ടിയപ്പോൾ, അവൾ ഒരു നിമിഷം തല ഉയർത്തി പുറത്തേക്ക് നോക്കി ഇരുട്ട് മാത്രമായിരുന്നു അവിടെ.
ഒരു നിമിഷം അവൾ ആ ഇരുട്ടിലേക്ക് നോക്കി നിശ്ചലമായി നിന്നു. അപ്പോഴാണ് വീടിന്റെ മുറ്റത്തുനിന്ന് ഒരു ആളുടെ ശബ്ദം കേട്ടത്.
"ഇവിടെ ആരുമില്ലേ...?"
പ്രതീക്ഷിക്കാത്ത ആ വിളി കേട്ട് അവൾ ഒന്ന് ഞെട്ടി.
(കാരണം അയൽപക്കത്ത് വീടുകൾ ഉണ്ടെങ്കിലും എല്ലാ വീടുകളും തമ്മിൽ കുറച്ചു ദൂരം ഉണ്ടായിരുന്നു)
ആരാണ് ഈ രാത്രിയിൽ അവൾ മനസ്സിൽ ചിന്തിച്ചു.
അപ്പോൾ വീണ്ടും ആ ശബ്ദം കേട്ടു.
"ഹലോ ഇവിടെ ആരുമില്ലേ...?"
വരാന്തയിൽ നിന്നുയർന്ന ആ വിളി വീണ്ടും അവളുടെ കാതുകളിൽ പതിഞ്ഞു.ആരാണെന്ന് അറിയാൻ അവൾ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വേഗത്തിൽ നടന്നു.
ഹാളിലെത്തിയ അവൾ മുൻവാതിലിലൂടെ പുറത്തേക്ക് നോക്കി.
മദ്യലഹരിയിൽ തളർന്നുനിൽക്കുന്ന തന്റെ ഭർത്താവിനെ തോളിൽ താങ്ങിപ്പിടിച്ച് അവരുടെ അയൽവാസിയായ ഹംസ നിൽക്കുന്നു.
ഹംസ ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു.
കൈക്കൂലി വാങ്ങിയ കേസിൽ കുറച്ചുനാൾ സസ്പെൻഷനിൽ ആയിരുന്ന ഹംസ ജോലിയിൽ തികച്ചും അലസനും ഉത്തരവാദിത്തബോധമില്ലാത്തവനുമായിരുന്നു.
ഏകദേശം നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള അദ്ദേഹം, പ്രായത്തിന്റെ അടയാളങ്ങൾ വ്യക്തമായി പതിഞ്ഞ ഒരു കഷണ്ടിത്തലയനായിരുന്നു. കറുത്ത നിറവും തടിച്ച ശരീരപ്രകൃതിയും അദ്ദേഹത്തിന് ഗൗരവമുള്ള ഒരു രൂപം
💬 Comments
View all comments