Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 3 [കിടിലൻ ഫിറോസ്]
കേട്ടപ്പോൾ സ്റ്റിഫിയയുടെ മുഖത്ത് ചെറിയൊരു സംതൃപ്തി തെളിഞ്ഞു.
“അതാണ് ചേട്ടായിക്ക് നല്ലത്.”
അവൾ ഭക്ഷണം കഴിച്ച ശേഷം പാത്രം അവിടെത്തന്നെ വെച്ച് എഴുന്നേറ്റു.
“ഇത് കൂടി ഒന്ന് വൃത്തിയാക്കണം.”
മനു അവളെ നോക്കി.
ഒരു നിമിഷം അവന്റെ മുഖത്ത് പഴയ ദേഷ്യം തെളിഞ്ഞെങ്കിലും ഉടൻ തന്നെ അത് മാറി.
“ശരി.”
അവൻ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു.
അത് നോക്കിനിന്ന സ്റ്റിഫിയ ഒന്നും പറയാതെ ബെഡ്‌റൂമിലേക്ക് പോയി.
അടുക്കളയിൽ മനു പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന
അവന്റെ മനസ്സിൽ അപ്പോൾ ഒരു കാര്യം മാത്രമായിരുന്നു
ഇനി താൻ എതിർത്താൽ കാര്യങ്ങൾ കൂടുതൽ വഷളാകും
വീട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം അവനെ പൂർണ്ണമായും കീഴടക്കിയിരുന്നു.
അന്ന് രാത്രി വീണ്ടും അവൻ ഹാളിലെ സോഫയിലാണ് കിടന്നത്.
ബെഡ്‌റൂമിന്റെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു
മനു ആ വാതിലിലേക്ക് നോക്കി കുറച്ചുനേരം കിടന്നു.
ഒരിക്കൽ ആ മുറിയിൽ കിടന്നിരുന്ന ഞാൻ
ഇപ്പോൾ അതേ മുറിയുടെ വാതിലിന് പുറത്താണ് എന്ന ചിന്ത അവനെ വല്ലാതെ തളർത്താൻ തുടങ്ങി.
പതിയെ അതൊരു പതിവായി മാറി.
എല്ലാ ദിവസവും അതിരാവിലെ തന്നെ സ്റ്റിഫിയ യുസഫിന്റെ അടുത്തേക്ക് പോകും വൈകിയാണ് തിരികെ വരിക ആ മാറ്റം പതിയെ പതിയെ മനുവിനെ സ്വന്തം വീട്ടിൽ പോലും ഒരു അന്യനാക്കി മാറ്റുകയായിരുന്നു.
കാലം കടന്നുപോകുന്തോറും സ്റ്റിഫിയ വീട്ടുജോലികളിൽ നിന്ന് പൂർണമായും പിന്മാറി ആദ്യം മനു അതൊരു താൽക്കാലിക സാഹചര്യമാണെന്ന് കരുതി കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ എല്ലാം പഴയതുപോലെ ആകുമെന്ന് അവൻ പ്രതീക്ഷിച്ചു
പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല.
വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും പതിയെ മനുവിന്റെ തോളിലായി.
വീട്
💬 Comments
View all comments