പോലീസുകാരന്‍റെ ഭാര്യ 2 [സുനിൽ]
📝 Ongoing
👁 152.2K views ❤ 486 likes 💬 25 comments
പോലീസുകാരന്‍റെ ഭാര്യ 2
Policekarante Bharya Part 2 Author: സുനിൽ | PreviousPart
ഞാൻ കിടന്ന് കൊണ്ട് ഫോണെടുത്ത് റോയിച്ചനെ വിളിച്ചു..
"എന്താ അനീ....."
റോയിച്ചന്റെ പരിഭ്രമശബ്ദം മറുതലയ്കൽ മുഴങ്ങി. ഞാൻ ചിരിച്ചു!
"ഇതെന്തിര് പോലീസാ കൂവേ! പെന്പിളേടെ ശബ്ദം കേട്ടാ പേടി!"
എന്റെ ചിരിയോടെയുള്ള വർത്തമാനം കേട്ടതും അപ്പുറത്ത് ആശ്വാസത്തിന്റേതായ ഒരു ദീർഘനിശ്വാസം ഉയരുന്ന ശബ്ദം കേട്ടു! പതിവില്ലാത്ത സമയത്ത് എന്റെ കോൾ കണ്ട് പാവം പേടിച്ചുപോയായിരുന്നു! ഞാൻ ചിരിയോടെ ചോദിച്ചു:
"എളേ സന്താനം വിളിച്ചാരുന്നോ റോയിച്ചാ....?"
"ഇല്ല മറ്റന്നാളല്ലേ കിച്ചൂന് അവധി കിട്ടൂ?"
മറ്റന്നാൾ ഉച്ചയ്ക് അവൻ എക്സാം കഴിഞ്ഞിറങ്ങുമ്പോൾ നമ്മൾ കുഞ്ഞാവേമായി ഗേറ്റിൽ കണ്ടേക്കണമെന്നാ ഓർഡർ!"
"എന്റനിതേ എന്റെ നാളത്തെ കാര്യം...."
"അനിത എന്റെയൊക്കെത്തന്നാ!
നല്ല കാര്യായി! മമ്മി ഡ്രൈവറേം കൂട്ടി പോരണ്ട പപ്പ ഒണ്ടേ വന്നാമതീന്നാ കുഞ്ഞാവേടെ ഓർഡർ! അവന്റെ സ്വഭാവം അറിയാലോ ഞാനൊറ്റയ്ക് എന്തായാലും പോകില്ല! അതാ ഞാനിപ്പ വിളിച്ചേ! എന്നാ കാര്യായാലും നാളേം മറ്റന്നാളും റോയിച്ചൻ അത് ഒഴിവാക്കിയേ പറ്റൂ"
ആലോചനയോടെയുള്ള മൂളൽ മറുതലയ്കൽ നിന്ന് കേട്ടു. ഞാൻ ദേഷ്യപ്പെട്ടു!
"കൂന്ന് മൂളിയാപ്പോര! നാളെ കാലത്ത് നമുക്കിവിടന്ന് പോണം! വൈയുന്നേരം ചെന്ന് കുഞ്ഞാവേം കൊണ്ട് ഊട്ടിയൊക്കെ ഒന്ന് കറങ്ങീട്ട് ഏതെങ്കിലും ഹോട്ടലിൽ തങ്ങാം"
ഞാൻ ഫോൺ കട്ട് ചെയ്ത് കട്ടില
💬 Comments
View all comments