0%

Chapter Title : പോലീസുകാരന്‍റെ ഭാര്യ 3 [സുനിൽ]

Author : സുനിൽ Read All Parts 660

ചോദിച്ചു:

"എന്റെ മമ്മീ..... ഒരു സിനിമാ കണ്ട കാലം മറന്നു! ഞാനും രമ്യേങ്കൂടെ ഒരു നൂൺഷോ കാണാമ്പൊക്കോട്ടേന്നേ!"

കഴുത്തിൽ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈ അടർത്തി മാറ്റിയിട്ട് മമ്മി തിരിഞ്ഞ് നിന്ന് ചിരിച്ച് പറഞ്ഞു:

"കൊഞ്ചല് കണ്ടപ്പളേ ഞാൻ ഊഹിച്ചതാ ഇത്! അപ്പനോടോ ആങ്ങളയോടോ ചോദിച്ചേച്ച് എവിടാന്നാ പൊക്കോ! ഞാങ്കുറ്റം പറഞ്ഞാ രണ്ടൂടെന്നെ കൊല്ലാൻ വരുവല്ലേ! അനിതമോളെ ഞാച്ചുമ്മാ വഴക്ക് പറേന്നതല്ലേ!"

മമ്മി പറയുന്നതും ശരിയാ! പപ്പയോ അച്ചാച്ചനോ ഇവിടുണ്ടേൽ അനിത എന്നൊരാൾ ഇവിടുണ്ട് എന്ന് പോലും ആരും പറയില്ല അത്ര അടക്കമൊതുക്കത്തോടെയാണ് ഞാൻ വീട്ടിൽ കഴിയാറ്!

ശോശാമ്മയെ മണിയടിച്ചിട്ട് വലിയ കാര്യമില്ല എന്ന് കണ്ട ഞാൻ രമ്യയുടെ അടുത്തേയ്ക് പോകുവാണ് എന്നും പറഞ്ഞ് പുറത്തേയ്ക് ഇറങ്ങി!

ഞാൻ ചെല്ലുമ്പോൾ രമ്യ രാവിലെ കുളിയൊക്കെ കഴിഞ്ഞ് മിടുക്കിയായി തിണ്ണയുടെ അര ഭിത്തിയിൽ ഇരിപ്പുണ്ട്. ഞാനും ചെന്ന് അരഭിത്തിയിൽ ഇരുന്നു.

"അച്ചൻ പണിയ്ക് പോയോടീ... രാജേഷെന്തിയേ കാലത്തേ നെരങ്ങാനിറങ്ങിയോ..?"

എറങ്ങിയോന്നോ! അച്ചൻ ഉളിസഞ്ചീമെടുത്ത് ഇറങ്ങുന്ന താമസായല്ലേ അവന്റെ നിപ്പ്! ഇനിയൊരൊന്നര രണ്ടാകും വെല്ലോം വെട്ടിവിഴുങ്ങാനെത്താൻ!"

"അവൻ നടക്കട്ടടീ അവധിയല്ലേ ക്ളാസിലൊക്കെ നന്നായി പഠിക്കും നമ്മളെ പോലല്ല!"

ഞാൻ പറഞ്ഞിട്ട് പറഞ്ഞു:

"നീ സൌമ്യേച്ചീടെ കാര്യം പറയടീ..."

അവൾ ചിരിച്ചു

"അമ്പടീ..... അവടൊരാർത്തി! ഞാമ്പറയാം! അതിനെടേ മുറീലോട്ട് പോവേണ്ടി വരുവല്ലോടീ! ഞാൻ രാജേഷിനെ കൊണ്ട് രാവിലെ ജനലിന്റെ പാതി ഹാർഡ്ബോർഡിന്റെ കഷണം ഇരുന്നത് അടിപ്പിച്ചു മറച്ചു! ഇനി പേടിക്കണ്ട!

ഞങ്ങൾ ഇവിടായാലും വീട്ടിലായാലും എല്ലാവർക്കും കാണാവുന്ന പോലെ തിണ്ണയിലേ ഇരിയ്കു. രമ്യ അടുക്കളയിൽ വല്ലതും ചെയ്യുമ്പോൾ മാത്രമേ അകത്തേയ്ക് കയറാറുള്ളു!

അതിനാൽ

💬 Comments

View all comments