0%

Chapter Title : പോലീസുകാരി ചാപ്റ്റർ 1 [കുറ്റിയിൽ ചാണ്ടി]

Author : kkstories Read All Parts 1.5K

വെക്കുന്നെ.  ഞാൻ കുറച്ചു കഴിഞ്ഞിട്ട് കിടന്നോളാമെന്ന്.

അച്ഛമ്മ കട്ടിലിലേക്ക് ഇരുന്നു പിന്നെ കിടന്നു.

കണ്ണന് അച്ഛമ്മയെ കണ്ണിന് കണ്ടൂടാ.  പക്ഷെ എന്തേലും പറഞ്ഞാൽ തള്ള പതിന്മടങ്ങാക്കി അമ്മയോട് പറഞ്ഞു കൊടുത്ത് കണ്ണനെ വഴക്ക് കേൾപ്പിക്കും.

ടാ ചെറുക്കാ നീ ആ സാമാനത്തിന്റെ ശബ്ദം കുറച്ചു വെക്ക് അല്ലേൽ ചെവിയിൽ വെക്കുന്ന കുന്ത്രാണ്ടം എടുത്ത് വെച്ച് കേൾക്ക്.

ഹെഡ്സെറ്റ് കംപ്ലയിന്റ് ആയി അച്ഛമ്മേ.

എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അച്ഛമ്മ തിരിഞ്ഞു കിടക്കുന്നത് കണ്ണൻ കണ്ടു.

റീൽസ് കണ്ട് കണ്ട് പോയിക്കൊണ്ടിരുന്നപ്പോ ചോട്ടാ മുംബൈ സിനിമയിലെ ഷക്കീലയുടെ സീൻ കയറി വന്നു. 2k കിഡ് ആയ കണ്ണനുണ്ടോ ഷക്കീലയുടെ പവർ അറിയുന്നു.  ഷക്കീല ഷക്കീല എന്ന് അച്ഛമ്മ കട്ടിലിൽ കിടന്ന് കേൾക്കുന്നത് കണ്ണൻ കാര്യമാക്കിയില്ല.

ടാ ചെറുക്കാ നീ ഷകീലപടം കാണുവാണോ? അച്ഛമ്മ കണ്ണന് നേരെ തിരിഞ്ഞു കിടന്ന് തലപൊക്കി ചോദിച്ചു.

അതാരാ അച്ഛമ്മേ?

അത് നാളെ നിന്റെ അമ്മ പറഞ്ഞ് തരും ആരാണെന്ന്.  അച്ഛമ്മ അവന്റെ മുഖത്തു നോക്കി പറഞ്ഞു

എന്തോ പ്രശ്നം ഉണ്ടെന്ന് കണ്ണന് മനസ്സിലായി.  എന്താ അച്ഛമ്മേ പ്രശ്നം ഞാൻ റീൽസ് കണ്ടതാ.

കണ്ടോ കണ്ടോ എന്ത് വേണേലും കണ്ടോ. നിന്റെ എല്ലാ കാണക്കവും നാളെ കഴിയും. എന്റെ അടുത്ത് കിടന്നോണ്ട് നീ ഈ പരിപാടി കാണിച്ചത് ശരിയാണോന്ന് അവള് പറയട്ടെ.

കണ്ണന്റെ ദേഹം വിയർത്തു തുടങ്ങി.  എന്തിനാ ഈ തള്ള തുള്ളുന്നെ.

അവൻ ഫോണിൽ ഗൂഗിൾ എടുത്ത് ഷക്കീല എന്ന് ടൈപ്പ് ചെയ്തു.

AI പറഞ്ഞ് ഷക്കീല ഈസ്‌ ആൻ അടൾട്ട് ഫിലിം സ്റ്റാർ.

ഹമ്മേ

💬 Comments

View all comments