Chapter Title : പൊങ്ങുതടി - 2 (ഋഷി)
വിഴുങ്ങിയത് അവൾ ഒന്നൂടി ഒഴിക്കൂ ഏട്ടാ എന്നു പറഞ്ഞപ്പോൾ ആയിരുന്നു. ആ ഗ്ലാസ് അവളുടെ ഒപ്പം മത്സ്യം വറുത്തപ്പോൾ അടുക്കളയിൽ നിന്ന് കുടിച്ചു. പാതി അവൾക്ക് കൊടുത്തു. മൊളോഷ്യോം, പഴയരിച്ചോറും, മീൻ വറുത്തതും പപ്പവും കൂട്ടി ഞങ്ങൾ ഉണ്ടു. പാത്രം മോറി വെച്ച് അവൾ പോയി. ഞാൻ ഒന്നൂടി മയങ്ങി. എണീറ്റപ്പോൾ ഏടത്തി വന്നിരുന്നു. ഏട്ടൻ ഉറക്കം പിടിച്ചിരുന്നു. കുറച്ചു നേരം സംസാരിച്ചിരുന്നു. ,പിന്നെ ഏടത്തി ഊണു കഴിഞ്ഞു ഉറങ്ങി. ഞാൻ കല്യാണിയുടെ ചിത്രം മുഴുമിച്ചു. ഏടത്തി കൊണ്ടുവന്ന അട കഴിച്ചു. പിന്നീട് ഗാഢ നിദ്രയിൽ ആണ്ടു. അടുത്ത ദിവസം സ്‌കൂളിൽ. ക്ലാസ്സ് എടുത്തു. പുസ്തകം വായിച്ചു. ഹെഡ്മാസ്റ്ററെ സഹായിച്ചു. ചായ കുടിച്ചു. മാഷന്മാരുടെ വാചകങ്ങൾ കേട്ടു.. സുഖമുള്ള ജീവിതം. രണ്ട് മൂന്നാഴ്ച ഇങ്ങനെ പോകട്ടെ. ദാക്ഷായണി ടീച്ചറിനെ കണ്ടില്ല. അവധി ആയിരുന്നു. ശനി, ഞായർ... ചുമ്മാ പോയി. ആലസ്യത്തിൽ അമർന്നു. ശങ്കരേട്ടന്റെ കൂടെ നടക്കാൻ പോയി. മാധവിയേടത്തി, കല്യാണി ഇവരോട് സൊള്ളി... വേറെ ഒന്നും നടന്നില്ല. ഏടത്തി പതിവ് പോലെ ചിരിച്ചു ചിലച്ചു.. ഏടത്തിയായി പെരുമാറി. കല്യാണി എന്നെ നോക്കി നിഗൂഡമായി മന്ദഹസിച്ചു. ഏടത്തിയെ പേടിച്ച് മുറിയിൽ ഞാനുള്ളപ്പോൾ വന്നില്ല. ഇടയ്ക്ക് മാധവിയേട്ത്തിയുടെ സ്കെച്ച് വരഞ്ഞത് എടുത്തുനോക്കി. രണ്ടു തരം ചിത്രങ്ങൾ വരഞ്ഞാലെന്ത് എന്നു ചിന്തിച്ചു. ഏ ടത്തി കുളത്തിൽ പോകുമ്പോൾ നോക്കണം... തിങ്കളാഴ്ച സ്‌കൂളിൽ പോയി. ദാക്ഷായണി ഉണ്ടായിരുന്നു. അവർ വശ്യമായി ചിരിച്ചു. ക്ലാസ് കഴിഞ്ഞ് ഒരു ബീഡി മൈതാനത്തിന്റെ അറ്റത്തുള്ള വലിയ പുളിമരത്തിന്റെ തണലിൽ നിന്നു ഫില്ലു ചെയ്തു വലിച്ചു. ചുറ്റിലും ആരും
💬 Comments
View all comments