Chapter Title : പൊങ്ങുതടി - 3 (ഋഷി)
ഞാൻ ചിരിച്ചു... എടാ ഭയങ്കരാ...സത്യം പറഞ്ഞാൽ രണ്ടു പേരെയും... നിനക്കെങ്ങിനെ തോന്നി? രാവിലേ കണ്ട കണി.... ഏടത്തിയുടെ മത്തങ്ങാ ചന്തികളുടെ മിനുത്ത തൊലിയിൽ കണ്ട ചുവന്ന പാടുകൾ ഓർത്തു ഞാൻ ചിരിച്ചു... ഒരൂഹം ഏട്ടാ... ആൻ ഇന്റലിജന്റ് ഗസ്സ്. ആഹാ.... മിടുക്കാ... നീ വാ... ആ ദേവി... ഒക്കെ ശരിയാവും ഏട്ടാ.... ഒന്നു മുറുക്കി തുപ്പിയിട്ട് ഞങ്ങൾ സ്കൂളിന്റെ പടി കടന്നു. ഏട്ടൻ ഓഫീസിലേക്ക് പോയി. ഞാൻ സ്റ്റാഫ് റൂമിലേക്കും. തേടിയ വള്ളി കാലിൽ ചുറ്റി. ദേവി ടീച്ചർ. എന്താ മാഷേ മോന് വാസനയുണ്ടോ? അതോ അവന്റെ ഭ്രമം ആണോ? എന്താച്ചാൽ തുറന്നു പറഞ്ഞോളൂ. സാരല്യ... അങ്ങനെ അല്ല ടീച്ചർ. ചെക്കനെ ഒന്നു ഗൈഡ് ചെയ്തു നോക്കിയാൽ ചിലപ്പോൾ കര പറ്റും. പ്രതിഭ അവനുണ്ട്. അർപ്പണം... അതാണ് വേണ്ടത്. പിന്നെ ഒരു കാര്യം. എന്താണ് മാഷേ? പറയൂ. അതെങ്ങിനെ പറയും എന്നറിയില്ല. എന്തായാലും പറയൂ മാഷേ.. അത്...അന്ന് വീട്ടിൽ വന്നിട്ട് തിരിച്ചു പോകുമ്പോൾ നമ്മുടെ ശങ്കരേട്ടൻ നല്ല സന്തോഷത്തിലായിരുന്നു. ശങ്കരേട്ടൻ എപ്പോഴും ഒരു മുഖപ്രസാദം ഉള്ള ആളാണല്ലോ... ടീച്ചർ പറഞ്ഞു. അങ്ങനെ അല്ല ടീച്ചർ. ഞാനുദ്ദേശിച്ചത് അന്ന് ടീച്ചറുടെ ഒപ്പം ഇരുന്ന് സംസാരിച്ചു, പിന്നെ ഇടയ്ക്കിടെ ചിരിച്ചു... അതിനു ശേഷം എന്തൊരു മാറ്റം ആണെന്നോ. ചെറുപ്പം ആയതു പോലെ. ഞാൻ ആലോചിച്ചു നോക്കിയിട്ട് ടീച്ചർ ആണ് അതിന്റെ കാരണം... ആണോ മാഷേ... വരൂ... ഞങ്ങൾ സ്റ്റാഫ് റൂമിലേക്ക് നടന്നു. മകന്റെ ചിത്രങ്ങൾ നോക്കാൻ എന്ന വ്യാജേന ഞാൻ അവരുടെ അടുത്തിരുന്നു. മാഷിന് അറീയ്യോ... ടീച്ചർ.... നമ്മൾ മാത്രം
💬 Comments
View all comments