Chapter Title : പൊങ്ങുതടി - 3 (ഋഷി)
നന്ദി ഉണ്ട് വിഷ്ണൂ... ഈ ശങ്കരേട്ടനെ ഇവിടെ കൊണ്ടുവന്നൂലോ. കുറച്ചു നേരം ഒന്നും മിണ്ടാതെ ഞങ്ങൾ ഇടവഴിയിലൂടെ നടന്നു. ശങ്കരേട്ടന്റെ ഒരു സ്ഥിരം മുറുക്കാൻ കടയിൽ നിന്നും പുകയിലയുടെ ഞെട്ടും, കളി അടക്കയും, തളിർ വെറ്റിലയും കൂട്ടി ഞങ്ങൾ ഭേഷായി മുറുക്കി. പിന്നെയും നടന്നു. അമ്പലത്തിന്റെ അടുത്ത് കുളം. അവിടത്തെ ആൽ മരത്തിന്റെ തറയിൽ ഞങ്ങൾ ഇരുന്നു. ശങ്കരേട്ടന്റെ ഒന്നു രണ്ട് കൂട്ടുകാർ വന്ന് കുറച്ച് വെടി പറഞ്ഞു. പിന്നെ ഞങ്ങൾ ഒറ്റക്കായി. നീ സ്കൂളിലുള്ള ടീച്ചര്മാരെ ഒക്കെ കണ്ടിട്ടില്ല്യേ? ഏട്ടൻ ചോദിച്ചു. ഉവ്വ്. അപ്പോ ദേവിയും... ആ... അതായത് ദാക്ഷയാണിയും ബാക്കി ഉള്ളവരും തമ്മിൽ എന്താ വ്യത്യാസം? ഏട്ടൻ ചോദിച്ചു. ടീച്ചറെ കാണാൻ നല്ല ചന്തം ഉണ്ട്. ഞാൻ പറഞ്ഞു. അപ്പോൾ ചന്തിയോ? ഏട്ടൻ ചിരിച്ചു. അതും .. ഞാനും ചിരിച്ചു പോയി. സ്കൂൾ ഞാൻ നടത്തി തുടങ്ങുമ്പോൾ ഉള്ളവരാണ് പകുതി സ്റ്റാഫും. പിന്നെ നിന്റെ ഏടത്തിയുടെ ഒരു കണ്ണുണ്ട്, വല്ല ടീച്ചര്മാരെയും പുതുതായി എടുക്കുമ്പോൾ. അതോണ്ട് അവൾക്ക് അലോസരാവണ്ട എന്നു നിരീച്ച് ഞാൻ അങ്ങനെ ചെറുപ്പം, സൗന്ദര്യം ഇതൊക്കെ ഇല്ലാത്ത പെണ്ണുങ്ങളെ മാത്രേ വെച്ചിട്ടുള്ളൂ. പിന്നെ ദാക്ഷയണി എങ്ങിനെ? ഞാൻ ചോദിച്ചു. അതാണ് രസം. മാധവീടെ ഒരു അകന്ന ബന്ധു ശുപാർശ ചെയ്തത് ആണ്. സാധാരണ ഞാൻ ഇതൊന്നും ചെവിക്കൊള്ളാറില്ല. പക്ഷെ അവളുടെ നിർബ്ബന്ധം. പിന്നെ ദേവിയെ മാധവി നേരത്തെ കണ്ടിട്ടും ഇല്ല. വന്നു ചേർന്നപ്പോൾ ആണ് ഞാൻ കാണുന്നത്. പിന്നെ ഭർത്താവും മാഷാണ്. അടുത്ത് സർക്കാർ സ്‌കൂളിൽ ആയിരുന്നു. കഴിഞ്ഞ വർഷം സ്ഥലം
💬 Comments
View all comments