0%

Chapter Title : പൊങ്ങുതടി - 4 (ഋഷി)

Author : ഋഷി Read All Parts 1.8K

തന്നത്‌. ഇതിനു മുമ്പ് ഏടത്തിയ്ക്ക്‌ ആരെയെങ്കിലും ഇഷ്ട്ടായിട്ടുണ്ടോ? ഏടത്തി എന്നെ ഒന്നു നോക്കി… പിന്നെ ഒരു ദീർഘ ശ്വാസം വിട്ടു. അത് നിയ്യ്‌ ചോദിക്കരുത്… ഒരു പെണ്ണിനോടും. പിന്നെ പെണ്ണുങ്ങൾ ഇഷ്ട്ടപ്പെട്ടാലേ മനസ്സറിഞ്ഞു കൊടുക്കൂ… പിടിച്ചു പറിച്ച് ആരേം നീ നോവിക്കരുത്‌ മോനേ… ഒരിക്കലും ഇല്ലേടത്തീ.. എനിക്കിപ്പോ എന്റെ ഈ ഏടത്തിയോട്‌ … എന്താ പറയുക… ബഹുമാനം തോന്നുന്നു… ഒന്നും വേണ്ടെടാ.. ഈ സ്നേഹോം, ഇഷ്ട്ടോം ഏടത്തിയോടും, ഏട്ടനോടും എന്നുംണ്ടായാൽ മതി. ഏടത്തി എന്റെ കരം കവർന്നു… എന്തോ എന്റെ കണ്ണു നിറഞ്ഞു പോയി. ഏതോ വിശേഷദിവസം ആയതുകൊണ്ട് അമ്പലത്തിൽ തിരക്കായിരുന്നു. പ്രസാദം കിട്ടാൻ വൈകി. തിരിച്ചു പോരും വഴിയിൽ ഏടത്തി പതിവില്ലാതെ നിശ്ശബ്ദ ആയിരുന്നു. ഞാനും അധികം മിണ്ടിയില്ല. ഏട്ടൻ വന്ന് മേൽക്കഴുകി, മുണ്ടുമാറ്റി ചാരുകസേരയിൽ തളർന്ന് കിടക്കുന്നുണ്ടായിരുന്നു.. എന്നെ നോക്കി വിടർന്നു ചിരിച്ചു. കഥകളി മുദ്ര കാട്ടി. സംസാരിച്ചത് അടുത്ത ദിവസം നടക്കാൻ പോയപ്പോൾ ആയിരുന്നു. എടാ വിഷ്ണൂ… ദേവി… എന്തൊരു പെണ്ണ്… സുരതകലയിൽ… കേമി... ആ.. ഒരു നേരമ്പോക്ക്.. അത്രേള്ളൂ… ഒരിക്കലും മാധവി ഒന്നും അറിയരുത്. അവൾ വേദനിച്ചാൽ എനിക്ക് സഹിക്കില്യ.. ഒരിക്കലും ഇല്ലേട്ടാ.. ഞങ്ങൾ സുഖമുള്ള ആ സായാഹ്നത്തിൽ മുറുക്കി, വെടിപറഞ്ഞ് ആൽത്തറ വരെ നടന്നു. ഇത്തിരി നേരം ഇരുന്നിട്ട്‌ ഏടത്തിയുടെ അടുത്തേക്ക് പോയി. (അടുത്ത ഒരു ചെറിയ ഭാഗത്തോടെ അവസാനിക്കും. തീർക്കാൻ ഇത്തവണ കഴിഞ്ഞില്ല.)

💬 Comments

View all comments