0%

Chapter Title : പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി]

Author : ഋഷി Read All Parts 1.4K

ഒരു ആഘോഷം? ചിരിക്കണ്ട. കമ്പം, കോഴി… എല്ലാം എത്തീട്ടുണ്ട്… അതൊക്കെ ഉണ്ടെടീ... ഏട്ടൻ മേൽക്കഴുകാൻ പോയി. ഏടത്തി എന്നെ പിടിച്ചു. എന്താടാ നിയ്യല്ലേ ഏട്ടന്റെ ശിങ്കിടി? എന്താ കാര്യം? എനിക്ക് ഒരു ഊഹവും ഇല്ല.. സത്യം. ഞാനും ഒന്ന് കുളിക്കാം എന്നു കരുതി. അകത്തെക്കു പോയി. ഇന്നത്തെ ഉന്മാദം അകത്ത്. ഞാൻ കുപ്പായം ഒന്നും ഇട്ടില്ല. നല്ല സുഖം. ഏട്ടൻ മൂന്നു ഗ്ളാസ്സുകളിൽ റാക്കു പകർന്നു. ചില്ലറ കാര്യങ്ങൾ ആദ്യം പറയാം. സ്കൂൾ ചിലപ്പോൾ ഹൈസ്‌കൂൾ ആവും. ഞങ്ങൾ എല്ലാരും ഒന്നുമൊത്തി. പിന്നെ മാധവീടെ വീട്ടിലെ വിവാഹം. ഭംഗിയായി നടന്നു. പ്രധാന കാര്യം ഇനിയാണ്. ഏട്ടാ... ന്താ ദ്? ഇപ്പഴും ഇങ്ങനെ. മനുഷ്യനെ കളിപ്പിക്കാ? ഏടത്തി പരിഭവിച്ചു. രാവിലെ ഞാൻ സ്‌കൂളിൽ നിന്നും ട്രങ്ക് ബുക്ക് ചെയ്‌ത് മദിരാശിയിൽ കെ സി എസ് പണിക്കരോട് സംസാരിച്ചു. നമ്മടെ ഒരു അകന്ന ബന്ധു. ൻറെ ഇളയമ്മയെ കൊണ്ടോയത് അങ്ങ് തെക്ക് കാവാലം എന്നൊരു ദേശത്താണ്. ഈ പണിക്കർ ആ കുടുംബത്തിലെ ആണ്. ചോഴമണ്ഡലം എന്ന് നിയ്യ്‌ കേട്ടിട്ടുണ്ടോ മാധവീ? ഇല്യ... നിയ്യ്‌ പറയൂ വിഷ്ണൂ... ഏട്ടൻ പറഞ്ഞു. അത് ഒരു സമൂഹം പോലെ... ചിത്രകാരന്മാർ, ശില്പികൾ, കര കൗശല വിദഗ്ധർ... എല്ലാരും ചേർന്നു നടത്തണ സംരംഭം ആണ്. ഈ പണിക്കർ ആണ് അതിന്റെ നെടുംതൂണ്. അപ്പോ നിന്നോട് അവിടേക്ക് ചെല്ലാൻ പണിക്കർ പറഞ്ഞു. ഇഷ്ട്ടായാൽ അവിടെ കുറച്ചീസം കൂടിക്കോ. എന്റെ കണ്ണു നിറഞ്ഞു. കുനിഞ്ഞ് ഏട്ടന്റെ കാലിൽ തൊട്ടു. പിന്നെ ഏടത്തിയുടേയും.... എന്നെ ഏടത്തി പിടിച്ചെണീപ്പിച്ചു. പിന്നെ എന്റെ

💬 Comments

View all comments