0%

Chapter Title : പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി]

Author : ഋഷി Read All Parts 1.4K

കുട്ടാ... ഉം...? നിയ്യ്‌ ഏട്ടൻ അവസാനമായി ചൊല്ലിയിരുന്ന ആ കവിത... ഒന്നൂടി ചൊല്ലൂ.... ഏടത്തിയെ ചേർത്തു പിടിച്ച് മന്ത്രംപോലെ ഞാൻ ചൊല്ലി... “കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും പിന്നെയൊരോരോ തളിരിനും പൂ വരും കായ് വരും അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി സൗമ്യരായി എതിരേൽക്കാം വരിക സഖീ അരികത്തു ചേർന്നു നിൽക്കൂ... പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നിൽക്കാം ഹാ സഫലമീ യാത്ര.... “

ഏട്ടന്റെ സാന്നിദ്ധ്യം ഞങ്ങൾക്ക് അനുഭവപ്പെട്ടു...

(ഈ ഭാഗം വൈകിയതിന് ക്ഷമ ചോദിക്കുന്നു. നാലഞ്ചു പേജുകളിൽ തീർക്കാം എന്നു കരുതി... പക്ഷേ ഇത്തിരി നീണ്ടു. പിന്നെ ജീവിതത്തിലെ തിരക്കുകൾ.. കഥ വായിച്ച് ഇഷ്ട്ടപ്പെട്ട കൂട്ടുകാർക്കും, കൂട്ടുകാരികൾക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി. എല്ലാവർക്കും നല്ലതു വരട്ടെ. ഋഷി.)

💬 Comments

View all comments