Chapter Title : പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി]
ചെയ്യാം. എന്തിനു പറയുന്നു… ഞാൻ കൂടെ പോയി അവരെ യാത്രയാക്കി. തിരിച്ചു സ്കൂളിൽ പോയി. ഹെഡ്മാസ്റ്ററെ സഹായിച്ചു. ഏട്ടനും നാലുവരെ നിന്നു. ഇൻസ്പെക്ഷന്റെ തയ്യാറെടുപ്പ്. ഏട്ടാ ഈ യശോദ ആരാ? തിരിച്ചു പോകുന്ന വഴിയിൽ ഞാൻ ചോദിച്ചു.. ഹ അതു നമ്മടെ കല്യാണീടെ അമ്മയല്ലേ… നിയ്യ് കണ്ടിട്ടില്ല? ഒരിക്കൽ..രാത്രിയിൽ… അതുകൊണ്ട് അത്ര ഓർമ്മ വരുന്നില്ല… ഞാൻ പറഞ്ഞു. അന്ന് തടിച്ച ചന്തികൾ കണ്ട ഒരോർമ്മ… ഇവിടെ രാഘവൻ കൊണ്ടുവരുമ്പോൾ കൊച്ചുപെണ്ണായിരുന്നു. ഞാനും മാധവീം കല്യാണം കൂടീരുന്നു. അവന് കിട്ടണ്ടതല്ല… പിന്നെ ഏതോ ഇത്തിരി ദോഷണ്ട് അവൾടെ ജാതകത്തില്. അതോണ്ട് ആദ്യം വന്ന ആലോചന കൊറച്ചു പൊരുത്തം ഒത്തു വന്നപ്പോ അങ്ങു നടത്തി… അതാ ണ്ടായേ. അവൾടെ ചെവി വരെ അവന് ഉയരം കാണും. കാണാനും എത്രയോ നന്ന്. പിന്നെന്താ..രണ്ടു കുട്യോളായി. കല്യാണി മൂത്തത്… ഏട്ടൻ പറഞ്ഞു. വീട്ടിൽ എത്തിയപ്പോൾ ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു. വീട് തൂത്തുവാരി തുടച്ചിട്ടിരിക്കുന്നു… വൈകുന്നേരം ഏട്ടൻ വായനശാലയിൽ പോയി. മാസാമാസമുള്ള മീറ്റിംഗ്. അവിടെ കിഴവൻമാരുടെ ലാത്തി അസഹ്യമാണ്. ഞാൻ ഒഴിഞ്ഞു. കൊണ്ടു വന്ന കഞ്ചാവിന്റെ സ്റ്റോക്ക് പാതിയായി… അധികം വലിക്കാറില്ലായിരുന്നു. അന്ന് ആദ്യത്തേത്… മുറിയിൽ കയറുന്ന കോവണിയിൽ ഇരുന്ന് ഒരു ബീഡി ഉണ്ടാക്കി വലിച്ചു. ചെറിയ ക്ഷീണം ഉണ്ടായിരുന്നു… അതുകൊണ്ട് നന്നായി തലയ്ക്കു പിടിച്ചു..സായംകാലത്തിന്റെ നേരിയ തണുപ്പിൽ നല്ല സുഖം തോന്നി. ചെറിയ കാറ്റും ഉണ്ടായിരുന്നു. അടുത്ത ബീഡി ചുണ്ടിൽ വെച്ചപ്പോൾ ഒരു കിളിനാദം. സാറേ.. മോളിലിയ്ക്ക് കേറിക്കോട്ടേ? രാവിലെ മോളിൽ അടിച്ചുവാരിയില്യ. സാറ് ശങ്കരേട്ടന്റെ ഒപ്പം നടക്കാൻ പോകുമ്പോൾ ചെയ്യാൻ ഏടത്തി
💬 Comments
View all comments