← Back to പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി]

Comments

പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി] · approved reader discussion

വി ടി • 17-06-2018 14:46

നിങ്ങള്‍ ഒരു അസാമാന്യ പ്രതിഭ തന്നെ...നമിച്ചിരിക്കുന്നു...

Pathma • 03-04-2018 22:28

Oru paad ishtayi

divya • 09-03-2018 17:56

PDF  ഉടൻ ഇടുമൊ?

Akh • 09-03-2018 15:36

ബ്രോ  എന്തൊരു  ഫീൽ  ആയിരുന്നു  എന്റമ്മോ  കിടു  അവസാനത്തെ  ആ  കവിത  കൂടി  ആയപ്പോൾ  പെരുത്ത്  ഇഷ്ടായി. കിടു  സ്റ്റോറി  നല്ല  പര്യവസാനം.
ഇത്  പോലുള്ള  കിടു  ഐറ്റം  ആയിട്ടു  ഇനിയും  വരിക.

ഋഷി • 09-03-2018 16:02

നന്ദി പ്രിയ അഖ്‌. ഇത്രയും നല്ല ഒരു കഥാകാരന്റെ പ്രശംസയിൽ കൂടുതൽ എന്തു വേണം?

ചാര്‍ളി • 04-03-2018 10:08

ഇതൊക്കെ വായിക്കുമ്പോൾ എന്റെ സൃഷ്ടികൾ ഒക്കെ എടുത്ത് കിണറ്റിലേക്ക് ഇടാൻ തോന്നും...

ഒന്നും പറയാനില്ല ചങ്ങായി നിങ്ങള് കൊല മാസ് തന്നെ ......

?????????

ഋഷി • 04-03-2018 23:38

എന്റെ ചാർളി,
ഇങ്ങനെയൊന്നും പറയരുത്‌. നിനക്കീ കഥ ഇഷ്ട്ടപ്പെട്ടു എന്നു ഞാൻ മനസ്സിലാക്കുന്നു. തിരക്കേറിയ ജീവിതം, കമ്പിയെഴുത്ത്‌.. ഇതിനിടയിൽ നല്ല വാക്കു പറയാൻ സമയം കണ്ടെത്തിയല്ലോ... അതു മതി.

പാലാക്കാരൻ • 03-03-2018 07:51

Detailing of characters especially madaviyettathi twist using sankarettan excellent work in a class way

ഋഷി • 03-03-2018 08:44

Thanks buddy,
My limited experience is that characters grow with the story and some, then start driving it ?. Thanks for your appreciation.

വെടിക്കെട്ട്‌ • 02-03-2018 21:50

ഋഷി.. അസാധ്യ കഥയാണ് ബ്രോ..
താങ്കൾ സത്യത്തിൽ വാക്കുകൾ കൊണ്ട് എഴുത്തുകയായിരുന്നില്ല, നിറങ്ങൾ കൊണ്ട് മനസ്സിൽ ഒരുപാട് ചിത്രങ്ങൾ വരഞ്ഞിടുകയായിരുന്നു..

എന്റെ കണക്കിൽ ഇതൊരു ക്ലാസിക്കാണ്.. കമ്പി ക്ലാസിക്ക്..

മനസ്സിൽ ചിത്രങ്ങൾ വരയ്ക്കാൻ മറ്റൊരു കഥയുടെ ക്യാൻവാസുമേന്തി ഉടൻ തന്നെ തിരികെ വരിക.. എല്ലാവിധ ആശംസകളും..

ഋഷി • 03-03-2018 08:41

പ്രിയ വെടിക്കെട്ട്‌,
ഒരെഴുത്തുകാരന്റെ അഭിപ്രായം തീർച്ചയായും മനസ്സു നിറച്ചു. വാക്കുകൾക്ക്‌ പരിമിതി ഉള്ളതിനാൽ വളരെ നന്ദി എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

വെടിക്കെട്ട്‌ • 02-03-2018 21:16

ഋഷി ബ്രോ..
കുറച്ച് കാലം തിരക്കിലായതിനാൽ ഭാഗം 3,4,5 ഒന്നിച്ചാണ് വായിച്ചത്.. അസാധ്യ ഫീൽ തന്നാണ് ചെങ്ങായി.. നിങ്ങൾ സത്യം പറഞ്ഞാ എഴുതുവല്ല.. മനസ്സിൽ ചിത്രം വരയുകയാണ്.. ഇനിയും ഒരായിരം കാൻവാസുകളിൽ ഇതു പോലെ വരയ്ക്കാൻ, മനസ്സിൽ നിറങ്ങൾ ചാലിക്കാൻ ഋഷിക്ക് സാധിക്കട്ടെ.. ഉടൻ അടുത്ത കഥയുമായി തിരിച്ച് വരിക..

പൊങ്ങുതടിയെ ഒരു ക്ലാസിക്ക് കമ്പിയായാണ് ഞാൻ കാണുന്നത്..അനിർവചനീയമായ അനുഭൂതി പകർന്നു തരുന്ന ഒരു കമ്പി ക്ലാസിക്ക്..

ആശംസകൾ ബ്രോ..????

അർജ്ജുൻ • 02-03-2018 19:52

ഭയ്യാ......

ഒരു    വലിയ    സൃഷ്ടി   തുടങ്ങി    അവസാനിക്കുന്നത്     കാണാൻ    അവസരമൊരുക്കിയതിന്     നന്ദി.............

അടുത്തത്??

ഋഷി • 03-03-2018 08:37

ബ്രോ,
ഒരു വലിയ സൃഷ്ടി ഒന്നും അല്ല ബ്രോ. അതിവിനയം അല്ല ?. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. താങ്കളുടെ അടുത്ത സൃഷ്ടികൾ ഉടനേ കാണുമോ?

Vijayakumar • 02-03-2018 16:05

Naam sathushttanayirikkunnu hrishi variyya..excellent story .
Super themeum ,avatharanavum ayirunnu..enikku eshttapatta novelil onnanu ethu...adutha kadhayumayee udan varanam katto..

ഋഷി • 02-03-2018 19:49

വളരെ നന്ദി സഖാവേ. അടുത്ത കഥയെപ്പറ്റി മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്‌?

Dark Lord • 02-03-2018 15:22

Perfect ending a very nicely written......only criticism I would have is the missing of details...

ഋഷി • 02-03-2018 19:47

Glad you liked it. Thanks. In the current situation due to lack of: imagination, time, rigour, patience etc. sadly was unable to expand the story with more details. Just wanted to finish and be done with it. I guess it's better to finish a story than keeping it pending without a conclusion of sorts.

ഋഷി • 02-03-2018 08:16

നന്ദി ബ്രോ....എന്നത്തേയും പോലുള്ള നല്ല വാക്കുകൾക്ക്...എങ്ങിനെയോ ഈ കഥ തീർത്തിട്ട്‌ ഓടിത്തള്ളിയതാണളിയാ....

ഋഷി • 01-03-2018 22:06

പ്രിയ രാജ,
നിരാശപ്പെടുത്തിയതിൽ വിഷമം ഉണ്ട്. എന്തു ചെയ്യും? ഭാവനാ ദാരിദ്ര്യം, ക്ഷമയില്ലായ്മ... ഇതെല്ലാം പ്രശ്നമാണ്. ഞാനിഷ്ട്ടപ്പെടുന്ന എഴുത്തുകാരന്റെ അഭിനന്ദനത്തിന് പൊന്നിന്റെ വില.
ഒരു രഹസ്യം പങ്കുവെയ്ക്കട്ടെ.. മാധവിയേടത്തി ഒരു മിന്നിമറയുന്ന കഥാപാത്രം ആയിരുന്നു. പക്ഷേ ഏട്ടനും, ഏടത്തിയും ആ ചെക്കനേയും, കഥയേയും ഏറ്റെടുത്തത് കൊണ്ട് എനിക്കീ രക്തത്തിൽ പങ്കില്ലാതെ പോയി?

സാരംഗ് • 01-03-2018 19:09

Valare manoharam,madhaviyetattiye valare adhikam bodhichu.kadha teernilenkil ennu aashichu poyi,oru pakshe ee sitile aatavun vyetyastata ulla theme.sambhashanangalude  shayle nanne ishtayi,devi teachere onnude avataripichirunnenkil ennu aashichu poyi.

ഋഷി • 01-03-2018 22:23

പ്രിയ സാരംഗ്,
നന്ദി. കൂടുതൽ പറയാൻ വാക്കുകളില്ല. മാധവിയേടത്തിയെ ഇഷ്ടമായി അല്ലേ...രൂപമോ, സ്വഭാവമോ? ഏതായാലും കണ്ടുമുട്ടിയാൽ വാരിയെടുത്തോളൂ. ആർക്കും കൊടുക്കരുത്‌?

ഋഷി • 01-03-2018 22:27

ഒരു കാര്യം കൂടി .... ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന "മാധവിക്കുട്ടിയുടെ" നീർമാതളം പൂത്ത കാലം എന്ന സ്മരണകളിൽ നിന്നും ഓർമ്മിച്ച് അടിച്ചുമാറ്റിയതാണ്‌ സംഭാഷണ ശൈലി. എനിക്ക് തികച്ചും അപരിചിതം.

സാരംഗ് • 02-03-2018 05:09

Ateyo,enteyum priyapeta ezhutukariyaanu madhavikutty.
Appol aa perilum roopatilum madhavikuttyude swaadheenum undalle,ee taar enna aashayam evidunu vannu,madhaviyetatiyude roopavum bhavavum ishtapetu,pullikariye aarum ini anveshikanda,keto kalla kanjave(chumma)

Joseph • 01-03-2018 13:43

Super

ഋഷി • 01-03-2018 22:16

Thanks bro.

vipi • 01-03-2018 11:25

hats off bro, excellent work , good narration plz keep going bro.....

ഋഷി • 01-03-2018 22:16

Thanks bro, for taking time off and providing your feedback. Believe me, even a thumbs up from a reader fills us with lots of positive energy. Take care.

BenzY • 01-03-2018 11:23

StorY theernthil mathram anu nirasha .. but eathoru srishtiYum avasanam ndallow ..

Adutha Oru adar kathakkaY WAITING ANU ..

Thank You so much

ഋഷി • 01-03-2018 22:12

പ്രിയ ബെൻസി,
ആദ്യം തന്നെ എന്നെയും പിന്നെ എല്ലാ എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന നിനക്ക് ഒരു മുത്തം??. ഇതു തന്നെ എഴുതി അവശനായി. എപ്പോഴെങ്കിലും എന്തെങ്കിലും കുത്തിക്കുറിച്ചാൽ ഒരു പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കാം.

Smitha • 01-03-2018 09:23

നന്നായി എഴുതിയിരിക്കുന്നു. വീണ്ടും അനുഭൂതിയുടെ പുതിയ ലോകവുമായി വരൂ, സുഹൃത്തേ, ഇതേപോലെ തന്നെ.

ഋഷി • 01-03-2018 21:55

സ്മിത,
അനുഭൂതിയുടെ ഒരു കൊച്ചു കുമിള സ്മിതയ്ക്കായി സൃഷ്ടിക്കാൻ കഴിഞ്ഞല്ലോ... അതു മതി.നന്ദി. നല്ല വാക്കുകൾക്കും തിരിച്ചു വന്നതിനും. ശാന്തി നേരുന്നു..?

Babu • 01-03-2018 08:58

കൊള്ളാം സൂപ്പർ. അടുത്ത കഥ എന്റെ വൈഫെന്റെ നായിക ആക്കി എഴുതാമോ അവളെ നെയിം രാജി അവളെ കുറിച്ച് അറിയണേൽ ഞാൻ പറയാം. റിപ്ലൈ plz

ഋഷി • 01-03-2018 21:51

ബാബുക്കുട്ടാ,
നല്ല വാക്കുകൾക്ക്‌ നന്ദി. എന്നേക്കാളും എത്രയോ മടങ്ങ്‌ പ്രതിഭയും ഭാവനയും ഉള്ള സ്മിത എഴുതാമെന്ന്‌ പറഞ്ഞല്ലോ. നല്ലത്. പിന്നെ രേഖയോട്‌ ആവശ്യപ്പെട്ടപ്പോൾ പെങ്ങളായിരുന്നു..ഗൊച്ചു ഗള്ളാ?

thamashakaran • 01-03-2018 08:40

ഈ 5 പാർട്ടുകളിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ടത് ഈ ലാസ്റ്റ് പാർട്ട്‌ ആണ്. ബ്രോ ഒരു ചിത്രകാരൻ ആയതുകൊണ്ടാണോ അതോ ഇതിലെ നായകൻ ചിത്രകാരൻ ആയതു കൊണ്ടാണോ എന്ന് അറിയില്ല ഈ കഥയിലെ എല്ലാം എടുത്തു വരച്ചു കാട്ടിയത് പോലെ ഒള്ള ഒരു ഫീൽ ആയിരുന്നു. നല്ല ഒരു കഥ വായിക്കാൻ തന്നതിൽ ഒരുപാട് നന്ദി ഒണ്ട്. വേറെ നല്ല കഥയുമായി വീണ്ടും വരുക.

ഋഷി • 01-03-2018 21:46

പ്രിയ തമാശ,
എന്തുകൊണ്ട് ഈ ഭാഗം കൂടുതൽ ഇഷ്ടമായി??. ഞാൻ ചിത്രകാരൻ അല്ല. എന്നാൽ ചിത്രം, ശില്പം... ഇതെല്ലാം ചെയ്യുന്ന കലാകാരന്മാരോട്‌ കടുത്ത അസൂയ ആണ്. എഴുത്തിലൂടെ ഇത്തിരി വാങ്മയചിത്രങ്ങൾ ധ്വനിപ്പിക്കാൻ കഴിഞ്ഞു എങ്കിൽ സന്തോഷമായി. നന്ദി ബ്രോ.

thamashakaran • 01-03-2018 07:47

അല്ല ഇത് പാർട്ട്‌ 5 ആണോ അതോ 6 ആണോ. 5th പാർട്ട്‌ കാണാനില്ല അതുകൊണ്ട് ചോദിച്ചയാ.

Aju • 01-03-2018 07:31

അപ്പോൾ ഇതിന്റെ 5th ഭാഗം എവിടെ....?

അജ്ഞാതവേലായുധൻ • 01-03-2018 07:01

ബ്രോ കഥ വളരെയധികം ഇഷ്ടപ്പെട്ടു.എല്ലാ പാർട്ടും മികച്ചതായിരുന്നു.അടുത്ത കഥയുമായി വീണ്ടും വരിക.

ഋഷി • 01-03-2018 21:39

എന്റെ അജ്ഞാത സുഹൃത്തേ...വളരെ നന്ദി.

അപരൻ • 01-03-2018 02:36

പണ്ട്  യാഹൂ ഗ്രൂപ്പിൽ സേതു എന്നു പേരുള്ള ഒരു മികച്ച  എഴുത്തുകാരനുണ്ടായിരുന്നു.പല ഭാഗങ്ങളും ആ ശൈലി  ഓർമ്മിപ്പിക്കുന്നു...

സത്യം പറ...
ആളവന്താൻ താനേ?

ഋഷി • 01-03-2018 21:38

അപരൻജി,
യാഹൂ കൊച്ചുപുസ്തകം ഗ്രൂപ്പിൽ ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരെഴുത്തുകാരൻ ആണ്‌ സേതു. പിന്നെയും പലരും... നിതിൻ, കാർത്തിക്ക്, വല്യേട്ടൻ, അലീഷ, സുനന്ദിനി.... അങ്ങനെ എത്രയോ എഴുത്തുകാർ. ഞാൻ സേതു അല്ല. സ്വാധീനം തീർച്ചയായും കണ്ടേക്കാം. പിന്നെ കഥ ഇഷ്ടമായി എന്ന് വിശ്വസിച്ചുകൊള്ളട്ടെ.

divya • 03-03-2018 02:25

ഋഷിജീ, കാർത്തിക് സുനന്ദിനി ഇവരുടെ എതെലും കഥകളുടെ പേരു ഓർമ്മയുണ്ടോ??

ഋഷി • 03-03-2018 08:28

കാർത്തിക്ക്‌ - പാർവതിയമ്മ, സുഹറയുടെ കഥ, പേരമ്മ
സുനന്ദിനി - ഇലത്തുമ്പിലെ മഴ

ബാക്കി ഓർമ്മ വരുന്നില്ല.

divya • 03-03-2018 02:20

ഞാൻ മുന്നെ ചോദിച്ച ചോദ്യമാ...

പഴഞ്ചൻ • 01-03-2018 01:57

ശ്ശെടാ... ഫസ്റ്റ് കമന്റ് ഇടാന്ന് വിചാരിച്ചതാ... അഭിരാമി ഓവർടേക്ക് ചെയ്തു കളഞ്ഞു... വായിച്ചിട്ട് വരാട്ടോ... കുറച്ച് ദിവസമായി കാത്തിരിക്കുന്നു... :-)

ഋഷി • 01-03-2018 21:32

ബ്രോ... താങ്കളുടെ പ്രതികരണം കാത്തിരിക്കുന്നു.

asuran • 01-03-2018 01:56

കഥാപാത്ര സൃഷ്ടി വളരെ നന്നായിട്ടുണ്ട്. ആദ്യം വിഷ്ണുവിന് ചുറ്റും ആയിരുന് ഒരു mysterious aura ഉണ്ടായിരുന്നത്. അവസാനം ആയപൊഴേക്കും ഒരു സാദാ നാട്ടിൻപുറത്തുകാരൻ എന്ന നാട്യത്തിൽ ഉണ്ടായിരുന്ന ശങ്കരേട്ടൻ ആയിരുന് യഥാർത്ഥ mysterious character.

അടുത്ത നല്ല കഥയുമായി വരു ബ്രോ.

ഋഷി • 01-03-2018 21:31

പ്രിയ അസുരൻജി,
എഴുതി വന്നപ്പോൾ സ്വാഭാവികമായി വന്നതാണ്. തിരിഞ്ഞു നോക്കുമ്പോൾ വിഷ്ണുവിന്റെ സ്വഭാവം സ്ഥായി. ബാക്കി ഉള്ളവരെ നിങ്ങളെപ്പോലെ ഞാനും കണ്ടുമുട്ടി.... മനസ്സിലാക്കി...?. നല്ല വാക്കുകൾക്ക് നന്ദി.

abhirami • 01-03-2018 00:56

ഞാൻ വായിച്ചിട് അഭിപ്രായം പറയാം. ആദ്യത്തെ. കമെന്റ് എൻറെ വേണം എന്നൊരു ചെറിയൊരു വാശി ഉള്ളതൊണ്ട ഇടുന്നത.

ഋഷി • 01-03-2018 21:26

ആദ്യത്തെ കമന്റിന് നന്ദി. വായിക്കാൻ സമയം കിട്ടിയോ അഭിരാമീ??