← Back to പൊങ്ങുതടി

Comments

പൊങ്ങുതടി · approved reader discussion

മാച്ചോ • 11-03-2018 23:04

പാൽ തന്ന കൈക്ക് തന്നെ കൊത്തി അല്ലേ..

ഋഷി • 11-03-2018 23:11

ഒന്നും മനസ്സിലായില്ല, ചങ്ങാതി...

മാച്ചോ • 11-03-2018 23:18

വിഷ്ണു മാധവിനെ ????

മാച്ചോ • 11-03-2018 22:41

വൈകി വായിച്ച നിമിഷങ്ങളെ പ്രാകി കൊണ്ട് ഞാൻ പറയുന്നു സൂപ്പർബ്...

ബാക്കിക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാൽ ഓടിച്ചിട്ട്‌ തല്ലും എന്നും അറിയാം എന്നാലും കാത്തിരിക്കുന്നു ?

ലോലൻ • 04-02-2018 00:48

Class story

sajeesh • 30-01-2018 21:40

Thakarthu mone thakarthu.

RDX • 28-01-2018 11:31

തകർപ്പൻ കഥ...

vedichi pennan • 27-01-2018 11:22

aliyaaa...
kalakki...thimirthu...kidukki..
parayaan vaakkukal kittunnilla...
unbelievable story...fantastic ...amazing...beutiful...
2nd part athilum polichu

വെടിക്കെട്ട്‌ • 27-01-2018 09:12

പ്രിയ ഋഷി,
ഈ കഥ ഇപ്പോഴാണ് ഞാൻ വായിക്കുന്നത്...  അതിനു ആദ്യം ക്ഷമ ചോദിക്കുന്നു..
എന്താ പറയാ..
അസാധ്യമായ ഫീൽ...
മാധാവിയേട്ടത്തിയും കല്യാണിയുമെല്ലാം മുന്നിൽ പ്രത്യക്ഷപ്പെട്ട പോലൊരു ഫീൽ..
കാത്തിരിക്കുന്നു ഇന്നിറങ്ങാൻ പോവുന്ന രണ്ടാം ഭാഗത്തിനായി..
All the best bro... ??

ഋഷി • 27-01-2018 12:17

പ്രിയപ്പെട്ട വെടിക്കെട്ട്,
വളരെ നന്ദി.

ഇരുട്ട് • 26-01-2018 11:19

enthu bangi..
nalla rasam baayichirikkaan..
shyli valare ishttappettu..
kaathalulla ponguthadi..

vaakkukalilla balare ishtappettu ..

kaarkkoonthal vivarikkaathathil oru kuravu nikk thonni..

???

ഋഷി • 26-01-2018 23:04

വളരെ നന്ദി, ഇരുട്ടേ.അടുത്ത ഭാഗവും ഇഷ്ട്ടപ്പെടും എന്നാണ് എന്റെ ആഗ്രഹം.

soman • 25-01-2018 17:19

Priyapetta rashi njan alppam prayam koodiya alanu athu kondu thanne tharu uduthavreyanu kooduthal ishttam .thagalude kathayil tharine patti azuthiyappol valiya santhosham ayi kaziyumangil eniyum tharu udthathavare patti azuthannam nigal cheruppkarku athu ishttam akilla annalum enne vayasavarku athokka vayikkan valare ishttamanu please marakkarathu

ഋഷി • 25-01-2018 17:41

സ്വാഭാവികമായി കഥയിൽ വന്നാൽ തീർച്ചയായും താറുടുത്ത മദാലസകളെപ്പറ്റി എഴുതാം.

അച്ചു • 24-01-2018 16:34

കിടിലൻ അസാവരണമായ എഴുത്തു ശൈലി പഴയ പല എഴുത്തുകാരെയും ഓർമ്മിപ്പിച്ചു

ഋഷി • 25-01-2018 00:51

പഴയ എഴുത്തുകാർ... തേനല്ലേ...

ഈപ്പച്ചൻ മുതലാളി • 24-01-2018 14:02

കിടിലൻ കഥ...വളരെ ഇഷ്ടമായി...

ഋഷി • 25-01-2018 01:21

മുതലാളി.. അടുത്ത ഭാഗവും ഇഷ്ട്ടപ്പെടും എന്നു കരുതുന്നു.  മൈര്‌ പകുതി ഫയൽ ഡിലീറ്റ്‌ ആയി. ഇനി ഒന്നൂടി പയറ്റി മുഴുമിക്കാം

SNDP Committee • 23-01-2018 22:41

kollaam. nice work

ഋഷി • 24-01-2018 01:21

Thanks. Hope you will enjoy the upcoming parts ?

Kannan • 23-01-2018 13:23

തുടക്കം തകർത്തു ബ്രോ

ഋഷി • 24-01-2018 01:20

നന്ദി സഹോ

sreekutten • 23-01-2018 07:44

Nalla class story

ഋഷി • 24-01-2018 01:20

Thank you

asuran • 22-01-2018 05:26

Good. തുടക്കം നന്നായിട്ടുണ്ട്.

ഋഷി • 22-01-2018 20:09

അസുരൻ ബ്രോ,
റൊമ്പ നന്ദ്രീങ്ക.

Raj • 22-01-2018 03:59

Good start. Pls continue. Waiting for next part.

Cheers

ഋഷി • 22-01-2018 20:08

Thanks dear.

പഴഞ്ചൻ • 22-01-2018 01:08

Dear ഋഷി...
   എന്താ പറയാ... മനസ്സ് നിറഞ്ഞു... വളരെ ഭാവോജ്വലമായ കഥ... ഓരോ വരികളിലും തുളുമ്പി നിൽക്കുന്ന മാദകത്വം... സുപ്പർ  dear... കുറേ നാളുകളായി ഇങ്ങിനെയൊരു കഥ വായിച്ചിട്ട്... ഇത് തുടർന്നെഴുതണേ... Its a request man... My clapss... :-)

ഋഷി • 22-01-2018 20:07

മാഷേ,
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം. ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ നല്ല വാക്കുകൾക്ക് നന്ദി.?

vipi • 21-01-2018 19:00

thudakkam polichu, good theme oru feel und vayikkan keep going bro

ഋഷി • 22-01-2018 20:05

Thanks machane.

soman • 21-01-2018 18:57

adipoli ayittundu ethu pole tharu udutha kathayonnum kannarilla.ettathiyude tharine pattiyum athu azikkunnathum okka vennam

ഋഷി • 22-01-2018 20:05

താറുടുത്ത കൊഴുത്ത സ്ത്രീകൾ.. ഇക്കാലത്ത് എവിടെയെങ്കിലും കണ്ടേക്കാം. Thanks bro for the appreciation.

soman • 24-01-2018 17:25

priyapetta rashi njan alppam prayam koodiya alanu athu kondu thanne tharu uduthavreyanu kooduthal ishttam .thagalude kathayil tharine patti azuthiyappol valiya santhosham ayi kaziyumangil eniyum tharu udthathavare patti azuthannam nigal cheruppkarku athu ishttam akilla annalum enne vayasavarku athokka vayikkan valare ishttamanu please marakkarathu

Vijayakumar • 21-01-2018 17:33

Adipoli ..edivettu story.enikku valara valara eshtamayee...super pramayam ;vedkettu avatharanam keep it up bro and continue..adutha bhagathinayee.katta waiting..

ഋഷി • 22-01-2018 20:03

നന്ദി ബ്രോ.താങ്കളുടെ നല്ല വാക്കുകൾ എന്തെങ്കിലും എഴുതാൻ ഒരു പ്രചോദനം ആണ് മാഷേ.

അജ്ഞാതവേലായുധൻ • 21-01-2018 15:15

Ee siteil ulla kadha athe pole vere oru sitel varunnundallo..??

Akh • 21-01-2018 15:06

Thudakam super ayitund .nalla avatharanam .nalla feel gramathine kurichulla vivaranam super ayitund .Enik ishtayi Adutha bagathinayi kathirikunu

ഋഷി • 22-01-2018 20:01

ഗ്രാമത്തിന്റെ ഒരു ഭാവന ആണ്. നന്നായി തോന്നിയത് ഭാഗ്യം,?

? Vishal • 21-01-2018 14:37

dear ഋഷി,കഥ സൂപ്പർ, ഒരു പ്രേത്യേക ഫീലിംഗ്. വായിച്ചുകൊണ്ടിരുന്നപ്പോൾ ആ ട്രെയിനിലും, സ്കൂളിലും ഞാനും ഉള്ളതുപോലെ അതായത്, ഈ കഥയിലെ സീനുകൾ ഓരോന്നും കണ്ടറിഞ്ഞതുപോലെ.ഇത്രയും നല്ല ഒരു കഥയിട്ട ബ്രോ താങ്കൾക്ക് ??????? by ആത്മാവ് ??.

ഋഷി • 22-01-2018 19:58

പ്രിയപ്പെട്ട ആത്മാവേ, കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം. നമ്മൾ ഒരു എളിയ കമ്പി എഴുതാൻ ശ്രമിക്കുന്ന ഒരുവൻ ആണ്. പ്രോത്സാഹനം ഇനിയും കാണുമല്ലോ.

? Vishal • 22-01-2018 20:19

My dear ഋഷി, സപ്പോർട്ടോ ?തീർച്ചയായും, പിന്നെ ആത്മാവാണെന്നു പറഞ്ഞിട്ടെന്താപ്രേയോജനം. എനിക്ക് ഏതു കഥയിലും കമന്റ്‌ ഇടാം ചിലപ്പോൾ രാത്രി, ചിലപ്പോൾ പകൽ. ഋഷിവര്യാ നാം ആത്മാവാകുന്നു. ഹ.. ഹഹ.. ഹ. ഓരോ കഥയെഴുതുമ്പോഴും തന്നെ കുളിരണിയിച്ചുകൊണ്ട് ഒരു തളിർകാറ്റായി ഈ ആത്മാവ് കൂടെത്തന്നെ കാണും(എനിക്ക് മോക്ഷം കിട്ടുന്നവരെ ).by ആത്മാവ് ?.

Kk • 21-01-2018 14:00

Adipoli..next partpettannu ponnotte

ഋഷി • 22-01-2018 19:56

ശ്രമിക്കാം മാഷേ.നല്ല വാക്കുകൾക്ക് നന്ദി

ranjith • 21-01-2018 11:52

kalakki next part vegam idoo.. nalla super kadha..kali vivarichu ezhuthanee

ഋഷി • 22-01-2018 19:55

Thanks dear. വലിയ കാലതാമസം വരാതെ നോക്കാം

Ajesh • 21-01-2018 11:38

Polichu mone bakki vegham tha makane dear bro njan vallappozhum anu  kamantidunnathu ingane parayaruthu

ഋഷി • 22-01-2018 19:54

Thanks. Will try to finish next part soon.

Ajesh • 21-01-2018 11:36

Polichu mone bakki vegham tha makane