0%

Chapter Title : പൊന്നു ടീച്ചറുടെ നീല പാൻറ്റി 2 [വരത്തൻ]

Author : kkstories Read All Parts 1.6K

തീരുമെല്ലോടാ മോനെ..." - അയാൾ പറഞ്ഞു.

"അത് ചേട്ടൻ നോക്കേണ്ട...ഞാൻ ഇല്ലേലും ചേട്ടൻ ഒന്ന് മുട്ടി നോക്ക്...കിട്ടും ഉറപ്പാ..."

"നോക്കാമെടാ മോനെ...നീ കൂടെ ഉണ്ടാരുന്നേൽ ഒരു ധൈര്യം ആയിരുന്നു" - അയാൾ പറഞ്ഞു.

പിന്നെയും നാളുകൾ കഴിഞ്ഞു.ഞാൻ എന്നാലും ഇടക്ക് ഇടക്ക് അവൾക്ക് മെസേജസ് ഒക്കെ അയച്ചെങ്കിലും റിപ്ലൈ ഒന്നും കിട്ടിയില്ല.ഞങ്ങളുടെ കോഴ്സ് കഴിഞ്ഞു.എനിക്ക് പുറത്ത് ഒരു കമ്പനിയിൽ പ്ളേസ്മെൻറ് ആയി.വിസ ഒക്കെ റെഡി ആയി ഞാൻ പോകാനുള്ള തിരക്കിലായി.അങ്ങനെയിരിക്കെ ഞാൻ ദുബായ് പോകുന്നതിന് 2 ദിവസം മുന്നേ ഒന്ന് കോട്ടയം ടൗണിലേക്ക് ഒന്ന് ഇറങ്ങി.അവിടെ ഒരു ഷോപ്പിംഗ് മോളിൽ നിൽകുമ്പോൾ തോളിൽ ആരോ തട്ടി.നോക്കിയപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.എൻറെ ചക്കര പൊന്നു.അവൾ ഒരു ടൈറ്റ് ജീൻസും ടി ഷർട്ടും ഒക്കെ ഇട്ട് നിൽക്കുന്നു.

"എന്തെ...വിശ്വാസമായില്ലേ..." - അവൾ ചോദിച്ചു.

"എന്താ ഫോൺ എടുക്കാഞ്ഞത്..?" - ഞാൻ ചോദിച്ചു.

"ഇന്നലെയാടാ ഹസ്ബൻഡ് തിരികെ പോയത്...ഇന്ന് നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു...നിൻറെ കാര്യം എല്ലാം ഞാൻ അറിഞ്ഞു." - അവൾ പറഞ്ഞു.

"മ്മ്മ്...ഞാൻ നാളെ കഴിഞ്ഞ് പോവുകയാണ്..." - ഞാൻ പറഞ്ഞു.

"അത് ഞാൻ അറിഞ്ഞു...പോകുന്നതിന് മുന്നേ നിന്നെ ഒന്നുടെ കാണാൻ ഇരിക്കുകയായിരുന്നു..." - അവൾ സാഹബ്‌ദം താഴ്ത്തി പറഞ്ഞു.

"ഓഹോ...എന്തെ...കെട്ടിയോൻ ഒന്നും തന്നില്ലേ..." - ഞാനും ശബ്ദം താഴ്ത്തി ചോദിച്ചു.

"ഓ..അത് ആദ്യം കുറച്ച് ദിവസം അല്ലെ ഉണ്ടാരുന്നുള്ളു...പിന്നെ അമ്മായി 'അമ്മ ഇന്ന് വീട്ടിൽ ഇല്ല...അതാ ഞാൻ നിന്നെ വിളിക്കാൻ ഇരുന്നത്...നീ വരുന്നോ വീട്ടിലേക്ക്..." - അവൾ ചോദിച്ചു.

"അത് ചോദിക്കാനുണ്ടോ മുത്തേ..." - ഞാൻ ഹാപ്പി ആയി.

💬 Comments

View all comments