0%

Chapter Title : പൊന്നു ടീച്ചറുടെ നീല പാൻറ്റി 2 [വരത്തൻ]

Author : kkstories Read All Parts 1.6K

തിരിച്ച് വന്നിട്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ അവളുടെ റിപ്ലൈ.

"വൃത്തികെട്ടവൻ...ഈ നോട്ടം ആണ് ഇപ്പോഴും" എന്ന്.

"സോറി സോറി...സോറി" : ഞാൻ റിപ്ലൈ ചെയ്തു.

അവളുടെ റിപ്ലൈ ഒന്നുമില്ല.പിന്നെ ഞാൻ ഒന്നുടെ അയച്ചു...

"അത് പിന്നെ മിസ്സിൻറെ വയർ കാണാൻ നല്ല ഭംഗിയാ.."

വീണ്ടും റിപ്ലൈ ഇല്ല...ഈശ്വരാ പണി ആയോ...ഞാൻ ചിന്തിച്ചു.

"ഒരു ദേഷ്യ സ്മൈലി" - അവളുടെ റിപ്ലൈ.

കുഴപ്പമില്ല എന്തായാലും റിപ്ലൈ വന്നല്ലോ...ഞാൻ ഓർത്തു.

"അല്ല മിസ്സ്‌...ഞാൻ സത്യമായിട്ടും പറഞ്ഞതാ..ക്ലാസ്സിലെ ബോയ്സിന് എല്ലാം ആ അഭിപ്രായമാ.."

"പോടാ" - അവളുടെ റിപ്ലൈ.

ഞാൻ അതിൽ പിടിച്ച് കയറി.

"മിസ് അല്ലേൽ നോക്കിക്കോ...ബാക്കി ക്ലാസ്സെല്ലാം കട്ട് ചെയ്ത് നടക്കുന്നവന്മാർ വരെ മിസ്സിൻറെ ക്ലാസ്സിൽ കയറുന്നതെന്താ ?"

"എന്താ ?" - അവളുടെ റിപ്ലൈ.

"പൊന്നൂസിൻറെ വയർ കാണാൻ"

"ച്ചി...നാറി പട്ടി..." അവൾ അയച്ചു.

"ആഹാ എന്നെ കൊണ്ട് ഇത് പറയിപ്പിച്ചിട്ട് ഇപ്പൊ തെറി വിളിക്കുന്നോ" - ഞാൻ അയച്ചു.

"നിന്നെയല്ല...അവന്മാരെയാ..."

"ആരെ.."

"ഓഹ് വയർ നോക്കാൻ ക്ലാസ്സിൽ കയറുമെന്ന് പറഞ്ഞില്ലേ..അവന്മാരെ" - പൊന്നു അയച്ചു.

"അയ്യോ അതിൽ ആദ്യം ഉള്ളതും ഞാനാ..." - ഞാൻ പറഞ്ഞു.

"ആഹാ...അപ്പൊ ആ വിളിച്ചതെല്ലാം നീ തന്നെ വെച്ചോ...?" - പൊന്നു പറഞ്ഞു.

പൊന്നു വീണ്ടും അയച്ചു,"അല്ല മോനെ...വയർ കാണാൻ ഇങ്ങനെ ചെരിഞ്ഞൊക്കെ കിടന്ന് നോക്കണോ ?"

"അത് പിന്നെ വേറൊന്ന് കൂടി കാണാൻ പറ്റുവൊന്ന് ഒന്ന് നോക്കിയതാ...?" : ഞാൻ പറഞ്ഞു.

"അത് എന്താ അത് ?"

"അത് പിന്നെ..."

"പറയെടാ"

"അത് പിന്നെ വടയും കൂടി..." -

💬 Comments

View all comments