0%
Chapter 1

പൊന്നിൽ വിളഞ്ഞ പെണ്ണ് 2 [ഏകൻ]

Author : VaSco | Read All Parts | 👁 367 |

നീ രക്ഷപ്പെട്ടു എന്ന് കരുതേണ്ട. ഇനിയും എന്ന് വേണമെങ്കിലും പോലീസ് നിന്നെ പിടിക്കും. പോലീസ് നിന്നെ ഒരുപാട് തല്ലും. അന്ന് നിന്നെ രക്ഷിക്കാൻ ഞാനോ സാറോ വരില്ല. അതുകൊണ്ട് നിനക്ക് വേണമെങ്കിൽ ഇന്നുമുതൽ സാറ് പറയുന്നത് എന്തായാലും അതും കേട്ട് സാറിന്റെ കീഴിൽ ഒരു പട്ടിയെപ്പോലെ നീ കഴിഞ്ഞോണം. കേട്ടോടാ പട്ടി. ."

റസിയ ഒരു മഴ പെയ്ത പോലെ പെയ്തൊഴിഞ്ഞു. അവളുടെ സങ്കടങ്ങൾ ഒക്കെ അവൾ പറഞ്ഞു തീർത്തു.പിന്നെ അവിടെ ഇരുന്നു കരഞ്ഞു.

ജോയൽ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അവൾ ജോയലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ജോയൽ അവളുടെ പുറത്ത് കൂടെ തഴുകി. പിന്നെ അവളുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. അവളുടെ ചുണ്ടിൽ നുണഞ്ഞു. വീണ്ടും അവളെ കെട്ടിപിടിച്ചു

അതൊക്കെ നോക്കി സ്തംഭിച്ചു നിൽക്കാൻ മാത്രമേ ബഷീറിന് കഴിഞ്ഞുള്ളൂ.

ജോയൽ അവളേയും കൂട്ടി പുറത്തേക്ക് നടന്നു. അപ്പോൾ റസിയ പറഞ്ഞു.

"സാർ ഞാൻ എന്റെ ഡ്രെസ്സ് എടുത്തിട്ട് വരാം. എന്നിട്ട് സാർ എന്നെ എവിടെ വേണേലും കൊണ്ട് പോയിക്കോ. "

"നിനക്ക് ഇനി അതിന്റെ ഒന്നും ആവശ്യം ഇല്ല."

ജോയൽ പറഞ്ഞത് കേട്ട് റസിയ ജോയലിനെ നോക്കി പിന്നെ നാണത്തോടെ ജോയലിന്റെ മാറിൽ മുഖം ഒളിപ്പിച്ചു. അത് കണ്ടു ജോയൽ പറഞ്ഞു

"അതല്ല പെണ്ണേ. നിനക്ക് വേണ്ടതൊക്കെ ഇനി ഞാൻ വാങ്ങി തരും. എന്നാ പറഞ്ഞത്. "

റസിയയോട് അങ്ങനെ പറഞ്ഞ ശേഷം. തിരിഞ്ഞു നിന്ന് ജോയൽ ബഷീറിനോട് പറഞ്ഞു.

"ഡാ.. നിനക്ക് എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ രണ്ട് മിനുട്ടിൽ എടുത്തു വന്നോണം. കേട്ടല്ലോ..? ഇല്ലെങ്കിൽ ഞങ്ങൾ അങ്ങ് പോകും. പിന്നെ പോലീസോ ഗുണ്ടകളോ ആയിരിക്കും നിന്നെ തേടി വരുന്നത്. "

അതും പറഞ്ഞു ജോയൽ റസിയയേയും ചേർത്ത് പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് മെല്ലെ നടന്നു.

അത് കേട്ട ബഷീർ പേടിയോടെ വേഗം അകത്തേക്ക് പോയി. ഒരു മിനുട്ട് പോലും വേണ്ടി വന്നില്ല. അവൻ കിട്ടിയത് എന്തൊക്കെയോ എടുത്ത് ഒരു ബാഗിൽ കുത്തി നറിച്ചുകൊണ്ട് വാതിലും പൂട്ടി കാറിനടുത്തേക്ക് ഓടി.

കാറിൽ കയറിയ ശേഷം ജോയൽ ബഷീറിനോട് ചോദിച്ചു.

"ഡാ നീ ഡ്രസ്സ് എടുത്തോ..?"

"ആ. എടുത്തു.." ബഷീർ പറഞ്ഞു.

" നീ ഇവളുടെ ഡ്രസ്സ് എടുത്തോ..?" ജോയൽ റസിയയെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

"അത്. അത്. ഇല്ല. മറന്നു. ഞാൻ ഇപ്പോൾ എടുത്തിട്ട് വരാം. "

ജോയൽ ചിരിച്ചു. എന്നിട്ട് റസിയയെ നോക്കി. അവൾ ഇപ്പോൾ എന്ത് ചിന്തിക്കുന്നു എന്ന് ജോയലിന് അറിയാം. ജോയൽ അവളെ ഒന്ന് കൂടെ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു.

" നീ ഇവന്റെ കാര്യം വിട്ട് കള.

നിനക്ക് ഞാൻ ഉണ്ട്. നീ ഒന്ന് കൊണ്ടും പേടിക്കേണ്ട. "

അങ്ങനെ പറഞ്ഞുകൊണ്ട് ജോയൽ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.

എന്നിട്ട് ബഷീറിനോട് ചോദിച്ചു.

"ഡാ നിനക്ക് വേണ്ടി ആ പോലിസുകാർക്ക് ഞാൻ കൊടുത്തത് മുപ്പതു ലക്ഷം ആണ്. അത് നീ എനിക്ക് എപ്പോൾ എങ്ങനെ തിരിച്ചു തരും..? "

"അയ്യോ! സാർ

💬 Comments

View all comments